Saturday, June 4, 2022

ചെസ്റ്റ്‌നട്ട് മരംകൊത്തി (Chestnut Woodpecker)

പ്രധാനമായും തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്നു. ശരീരത്തിന്റെ പുറം ഭാഗവും തലയും ഒക്കെ ചെസ്റ്റ്‌നട്ട് ബ്രൗണ്‍ നിറത്തിലും ശരീരത്തിന്റെ അടിഭാഗത്ത് മഞ്ഞ നിറവും കാണപ്പെടുന്നു. കൊക്ക് മഞ്ഞ കലര്‍ന്ന വെളുപ്പു നിറമാണ്. ഉറുമ്പുകള്‍, ചിതലുകള്‍, ഷഡ്പദങ്ങള്‍ തുടങ്ങിയവയും ചില പഴങ്ങളും ഭക്ഷണമാക്കും.


സാറ്റിന്‍ ബോവര്‍ബേര്‍ഡ് (Satin Bowerbird)

കിഴക്കന്‍ ആസ്‌ട്രേലിയ ആണിതിന്റെ ജന്മദേശം. തിളങ്ങുന്ന കറുപ്പു നിറമാണിവയ്ക്ക്. എങ്കിലും നല്ല പ്രകാശത്തില്‍ നോക്കിയാല്‍ കടും നീല നിറമാണെന്ന് തോന്നലുണ്ടാക്കും. പ്രധാനമായും പഴവര്‍ഗങ്ങളാണ് ആഹാരം. ചെറു പ്രാണികളെയും ഭക്ഷിക്കും.


Seagull

Gulls, or seagulls, are seabirds, usually grey or white, often with black markings on the head or wings. They typically have harsh wailing or squawking calls. Their bills are stout and long and have webbed feet. Most gulls are ground-nesting carnivores which take live food or scavenge opportunistically. Live food often includes molluscs, fish and small birds. Gulls have unhinging jaws which allow them to consume large prey. Gulls are typically coastal or inland species, rarely venturing far out to sea. The large species take up to four years to attain full adult plumage, but two years is typical for small gulls. Large white-headed gulls are typically long-lived birds, with a maximum age of 49 years recorded for the herring gull.


Yellow-naped Woodpecker

The Yellownaped Woodpecker/Lesser yellownape is a type of woodpecker which is a widespread primarily in the Indian subcontinent and Southeast Asia. It ranges from India, Bhutan, Nepal, Bangladesh and Sri Lanka eastwards to Thailand, Burma, Cambodia, Laos, Indonesia, Malaysia and Vietnam. Much of the scientific knowledge gathered about this species is sourced from formal studies in various parts of India.

This is a jungle species which nests in a tree hole, laying two to four white eggs.


Goshawk

The goshawk/northern goshawk is a species of medium-large raptor. Goshawks can be found in both deciduous and coniferous forests. These have short, broad wings and long tails. Generally these are blue-grey above or brownish-grey with dark barring or streaking over a grey or white base color below. 

The juvenile plumage of the species may cause some confusion, especially with other Accipiter juveniles. The picture in the cover here shows a juvenile goshawk.


Thursday, May 5, 2022

Cover Info (LP&UP) Birds

 

👉ബാലി മൈന (Bali Myna)

👉 നാട്ടുമരംകൊത്തി (Black-rumped Flameback)

👉 കാളിക്കിളി (Common Starling/European Starling) 

👉 Swainson’s spurfowl

👉 Green-barred Woodpecker

👉 Red-whiskered bulbul 

 

🌺 കാട്ടിലക്കിളി (Golden-fronted Leafbird)

🌺 ഗ്രേറ്റ് ബാര്‍ബെറ്റ് (Great Barbet)

🌺 ബ്ലാക്ക് ബ്രെസ്റ്റഡ് വീവര്‍ (Black-breasted weaver)

🌺 ഓറഞ്ച്-ബെല്ലീഡ് ഫ്‌ളവര്‍പെക്കര്‍ (Orange-bellied flowerpecker)

 

🌺 Streaked spiderhunter

🌺 Starling

🌺 Crimson sunbird

🌺 Olive-backed sunbird

 

👉  കാറ്റില്‍ ഈഗ്രറ്റ് (Cattle Egret)

👉  Common Kestrel

👉  Collared Aracari

👉   Pale-headed Rosella


🌺  റെഡ് ബെല്ലീഡ് വുഡ്‌പെക്കര്‍ (Red-bellied Woodpecker)  

🌺   ബ്ലൂ-ഫൂട്ടട് ബൂബി (Blue-footed Booby)  

🌺   വൈറ്റ്-ക്രെസ്റ്റഡ് ലാഫിങ്ത്രഷ് (white crested laughing thrush) 

🌺    വേലിത്തത്ത (Bee-eater)

🌺  Arctic Tern 

🌺   Common green Magpie

🌺  European Roller

🌺   Blue-winged Pitta

 

👉 Goshawk

👉 Seagull

👉  ചെസ്റ്റ്‌നട്ട് മരംകൊത്തി (Chestnut Woodpecker)

👉 ബ്രൗണ്‍ പെലിക്കണ്‍ (Brown Pelican)

 🌺 Orange-billed Nightingale
 🌺 Chestnut-tailed Starling
 🌺 Keel-billed Toucan
 🌺 Grey-headed Swamphen


🌺 യെല്ലോ-ഫ്രണ്ടഡ് വുഡ്‌പെക്കര്‍ (Yellow-fronted Woodpecker)


Monday, May 2, 2022

Gilbert F. Houngbo (ഗില്‍ബര്‍ട്ട് എഫ്. ഹൂങ്‌ബോ)

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (The International Labour Organization (ILO)  11-ാമത് ഡയറക്ടര്‍ ജനറലായി ടോഗോ പൗരനായ ഗില്‍ബര്‍ട്ട് എഫ്. ഹൂങ്‌ബോ (Gilbert F. Houngbo)  നിയമിതനായി. 2008 മുതല്‍ 2012 വരെ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടോഗോയുടെ (Togo) പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വംശജനാണിദ്ദേഹം. ഐക്യരാഷ്ട്ര സമിതിയുടെ ഏറ്റവും പഴക്കമുള്ള ഘടകമായ കഘഛ യില്‍ ഇപ്പോള്‍ 187 അംഗരാഷ്ട്രങ്ങളുണ്ട്.



5th Issue

Students India

Students India

6th Issue