ഒരു ദേശാടനപക്ഷിയാണ് യൂറോപ്യന്‍ വേലിത്തത്ത. അപൂര്‍വ്വമായി മാത്രം നമ്മുടെ നാട്ടിലും കാണാം. തെക്കന്‍ യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ഒക്കെയുള്ള ഭൂഭാഗങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്. തണുപ്പുകാലത്ത് ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേയ്ക്ക് ദേശാടനം നടത്തുന്നു.
വര്‍ണങ്ങളള്‍ നിറഞ്ഞ തൂവലുകളാണിവയുടടെ പ്രത്യേകത. കറുത്ത് കൂര്‍ത്ത കൊക്കാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തേനീച്ചകളും ഷഡ്പദങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കും.
No comments:
Post a Comment