Tuesday, November 26, 2019

പേക്കുയില്‍ (Common Hawk Cuckoo)

കേരളത്തിലെ വനയോര മേഖലകളോട് ചേര്‍ന്നുളള ഗ്രാമപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു പക്ഷിയാണ് പേക്കുയില്‍. മുകള്‍ഭാഗം ഇരുണ്ട ചാരനിറവും വയറുഭാഗം വെള്ളനിറത്തിലുമായിരിക്കും കാണപ്പെടുന്നത്. കൊക്കിനുതാഴെയുള്ള ഭാഗം നല്ല കറുപ്പ് നിറവും കഴുത്തും നെഞ്ചും നേരിയ തവിട്ട് നിറം കലര്‍ന്നതുമായിരിക്കും. കണ്ണിന് ചുറ്റും പുരികം പോലെ മഞ്ഞനിറത്തിലുള്ള വൃത്തമുണ്ടാകും. പെട്ടെന്നുള്ള കാഴ്ചയില്‍ പ്രാപ്പിടിയന്റെ ശരീരഭാഷ ഉള്ളതായിട്ടുതോന്നാം. എന്നാല്‍ മഞ്ഞ നിറത്തിലുള്ള ചെറിയ കാല്‍ വിരലുകളും കൊമ്പുകളും സൂക്ഷ്മമായി വീക്ഷിച്ചാല്‍ പേക്കുയിലിനെ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമുണ്ടാവില്ല.
പൊതുവെ സമാധാനപ്രിയരാണ് ഈ പേക്കുയിലുകള്‍. മറ്റ് ജീവികളെ ശല്യം ചെയ്യാതെ തങ്ങള്‍ക്കുള്ള ആഹാരം കണ്ടെത്തുകയാണ് പതിവ്. മരങ്ങളിലെ ചെറു പുഴുക്കള്‍, വിട്ടില്‍, ചിതല്‍ തുടങ്ങി ചെറുപ്രാണികള്‍ എന്നിവയെല്ലാം പേക്കുയിലുകള്‍ക്ക് പ്രിയപ്പെട്ട ആഹാരമാണ്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനനകാലമായി കാണുന്നത്. ഈ കാലഘട്ടത്തില്‍ ആണ്‍കിളികള്‍ ആകാശത്ത് വട്ടമിട്ട് പറന്ന് ഇണയെ ആകര്‍ഷിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നു. പലയിടങ്ങളിലും മാറിമാറിയിരുന്നായിരിക്കും ഇവ ശബ്ദമുണ്ടാക്കുന്നത്. ശബ്ദം കേള്‍ക്കുന്നഭാഗങ്ങളില്‍ നോക്കിയാല്‍ പെട്ടെന്ന് കാണാനും കഴിയില്ല. വളരെ മൃദുവായിട്ടുള്ള നാദമാണെങ്കിലും വളരെ ദൂരത്ത് വരെ ഇതിന്റെ ശബ്ദം കേള്‍ക്കാം. തുടരെത്തുടരെ മുന്ന് ശബ്ദം പുറപ്പെടുവിച്ച് പിന്നെ ഒരല്പനേരം കഴിഞ്ഞിട്ടാവും അടുത്ത വിളിയൊച്ചവരുക. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ വളരെ ഉച്ചത്തില്‍ നിര്‍ത്താതെയും ശബ്ദിച്ചുകൊണ്ടിരിക്കും. രാത്രി വൈകിയും ഇങ്ങനെ തുടര്‍ന്നിട്ടുണ്ട്. ഇത് ശത്രുക്കളുടെ വരവിനെ വിളിച്ചറിയിപ്പിക്കുന്നതായും പറയപ്പെടുന്നു. സ്വന്തമായി കൂടുകൂട്ടുന്ന പേക്കുയില്‍ കരിയിലക്കിളി, പൂന്നാങ്കരി എന്നീ പക്ഷികളുടെ കൂട്ടിലാകും മുട്ടയിടുന്നത്. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ നിറവും മുതിര്‍ന്നവയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.

നാട്ടുമൈന (Common Myna)

ഒരു ചെറിയ പക്ഷിയാണ് നാട്ടുമൈന. മറ്റു പേരുകള്‍: മാടത്ത, കവളംകാളി, ചിത്തിരക്കിളി. മൈനയുടെ വലിപ്പം സാധാരണയായി 23 സെ.മീ. മുതല്‍26 സെ.മീ. വരെയാണ്.
നാട്ടിന്‍ പുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം മൈനകളെ  സമൃദ്ധമായി കാണാന്‍ സാധിക്കും. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്, വാല്‍ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയര്‍, പിന്‍ഭാഗം എന്നിവ വെളുപ്പുമാണ്. കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളില്‍ പടര്‍ന്നു കിടക്കുന്ന മഞ്ഞത്തോല്‍ നാട്ടുമൈനയെ തിരിച്ചറിയാന്‍ സഹായിക്കും. പറക്കുമ്പോള്‍ ചിറകിലുള്ള വെളുത്ത പുള്ളികള്‍ ഒരു വരപോലെ കാണാം. ഒരോ കാലും മാറി മാറി വെച്ച് നടക്കുകയാണ് ചെയ്യുക. നടക്കുമ്പോള്‍ ശരീരഭാരം ഒരോ ഭാഗത്തേയ്ക്ക് ചെരിയും. മിശ്രഭുക്കാണ്. അവ പ്രാണികളും പഴങ്ങളും കഴിക്കുന്നു.

Rufous-necked hornbill

The rufous-necked hornbill (Aceros nipalensis) is a very large hornbill, measuring 90 to 100 cm in length.
The male rufous-necked hornbill is slightly larger and weighs 2500 grams whereas the female weighs around 2200 grams. These species are sexually dimorphic, the male has reddish brown head, neck and underparts. The upperparts in male are black and the black wing has white-tipped outer primaries.
The female rufous-necked hornbill has black head, neck and underparts. The juveniles have plumage similar to males but their bills lack dark ridges. The tail in adult is long and the basal half is black and the distal half is white.
The bill is pale yellow in adult and has a row of vertical dark ridges on the upper mandible. The casque is almost absent. There is red gular skin. The irises are brownish red and orbital skin is pale blue. Their call is a loud barking “kok..kok” sound. The rufous-necked hornbill species are distributed in India, Nepal, Bhutan, China (southern Yunnan and south-east Tibet), Myanmar, Laos, Thailand and Vietnam. It is probably extinct in Nepal and almost extinct in Vietnam.
In India, these rufous-necked hornbill species are distributed in the states of northern West Bengal, Assam, Arunachal Pradesh, Meghalaya, Nagaland, Manipur and Mizoram.
The Important Bird and Biodiversity Areas (IBA) of the rufous-necked hornbill species in China are Yarlung Zangbo Daxiagu Nature Reserve, Xishuangbanna, Nabanhe Nature Reserve and Lhakhang. The IBA in Vietnam are Pu Mat and Che Tao.
The natural ecosystems of these hornbill species include tropical and subtropical moist montane forests, tropical and subtropical moist lowland forests, dense evergreen forests, broadleaved forests, deciduous foothill forests and dry woodlands. The diet of these rufous-necked hornbill species is mostly fruits. Berries, drupes, fruits of Lauraceae spp., Moraceae spp., Meliaceae spp. and Annonaceae spp. are their primary food.



Black-winged kite

The black-winged kite is a small bird, the female is slightly larger than the male. The male kite measures, 30 to 35 cm in length and weighs 200 to 270 grams. The female weighs 220 to 340 grams. The wingspan is 75 to 90 cm.
The kite has white, grey and blackish velvety plumage and owl like forward-facing eyes with orange red irises. The wings are long and the bird is predominantly greyish white. There is blackish shoulder patches, wing tips and eye stripe.
The black-winged kite species primarily inhabit open savanna grasslands with scattered bushes and small trees and semi-deserts areas. They have been also seen at higher altitudes in Sikkim, Nilgiris and Nagaland.
The black-winged kite feeds on small mammals like rodents, shrews, bats and also small birds. These kites also prey upon grasshoppers, crickets and other large insects.
The black-winged kite breeding season is between February to August in the Palearctic region and in Africa and India breeding begins at the end of the wet season. The nest is constructed on the trees with twigs and fine material. The clutch has two to four eggs. Both parents incubate and the male kite has the major role in feeding the incubating female and later the chicks.
The black-winged kite is nomadic moving around the range in search of prey. In some locations these long-winged kites have been observed to move to warmer areas in the winter. These long-winged kite species have an extremely large range and considered least vulnerable. The possible threats to its conservation are use of pesticides, habitat degradation human activities in the breeding habitats.

Common starling

The common starling (Sturnus vulgaris), also known as the European starling, or in the British Isles just the starling, is a medium-sized passerine bird in the starling family, Sturnidae. It is about 20 cm (8 in) long and has glossy black plumage with a metallic sheen, which is speckled with white at some times of year. The legs are pink and the bill is black in winter and yellow in summer; young birds have browner plumage than the adults. It is a noisy bird, especially in communal roosts and other gregarious situations, with an unmusical but varied song. The common starling has about a dozen subspecies breeding in open habitats across its native range in temperate Europe and western Asia, and it has been introduced to Australia, New Zealand, Canada, United States, Mexico, Peru, Argentina, the Falkland Islands, Brazil, Chile, Uruguay, South Africa and Fiji. This bird is resident in southern and western Europe and southwestern Asia, while northeastern populations migrate south and west in winter within the breeding range and also further south to Iberia and North Africa. The common starling builds an untidy nest in a natural or artificial cavity in which four or five glossy, pale blue eggs are laid. These take two weeks to hatch and the young remain in the nest for another three weeks. There are normally one or two breeding attempts each year. This species is omnivorous, taking a wide range of invertebrates, as well as seeds and fruit. It is hunted by various mammals. Like most terrestrial starlings the common starling moves by walking or running, rather than hopping. Their flight is quite strong and direct; their triangular-shaped wings beat very rapidly, and periodically the birds glide for a short way without losing much height before resuming powered flight. When in a flock, the birds take off almost simultaneously, wheel and turn in unison, form a compact mass or trail off into a wispy stream, bunch up again and land in a coordinated fashion. 
The common starling is a noisy bird. Its song consists of a wide variety of both melodic and mechanical-sounding noises as part of a ritual succession of sounds. The male is the main songster and engages in bouts of song lasting for a minute or more. Each of these typically includes four varieties of song type, which follow each other in a regular order without pause. The bout starts with a series of pure-tone whistles and these are followed by the main part of the song, a number of variable sequences that often incorporate snatches of song mimicked from other species of bird and various naturally occurring or man-made noises. 

വിറയന്‍ പുള്ള് (Common Kestrel)

പരുന്തുകളുടെ വര്‍ഗത്തില്‍പ്പെട്ട പക്ഷിയാണ് വിറയന്‍പുള്ള്. വിറയന്‍ പുള്ളിന് Common Kestrel , European Kestrel, Eurasian Kestrel, Old World Kestrel എന്നൊക്കെ പേരുകളുണ്ട്. ഇവ ഒരു ഇരപിടിയന്‍ പക്ഷിയാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ പരക്കെ കാണുന്ന അരിപ്രാവിനോളം വലിപ്പമുണ്ട് ഇവയ്ക്ക്. വീതി കുറഞ്ഞതും അറ്റം കൂര്‍ത്തതുമായ നീണ്ട ചിറകുകള്‍, തുമ്പില്‍ വെള്ളയും അതിനു തൊട്ടു മുകളില്‍ കറുപ്പും കരകള്‍ ഉള്ള നീണ്ടതും ചാരനിറമുള്ളതുമായ വാല്‍, തലയും പിന്‍ കവുത്തും ചാര നിറം. പുറവും ചിറകുകളും ഇഷ്ടികയുടെ നിറം. ഈ ഭാഗത്തെല്ലാം കുറെ കറുത്തതും വലിയതുമായ പുള്ളികള്‍ കാണാം. ദേഹത്തിന്റെ  അടിവശം നേര്‍ത്ത ചെമ്പിച്ച തവിട്ടുനിറം. അവിടെയും ധാരാളം കറുത്ത പുള്ളികളുണ്ട്. പെണ്‍പക്ഷിയുടെ തലയും വാലും ചാരനിറമല്ല. ചെമ്പിച്ച തവിട്ടുനിറം തന്നെയാണ്. വാലില്‍ ഉടനീളം കറുത്ത പട്ടകള്‍ കാണും. പിട ആണിനെ അപേക്ഷിച്ച് സാമാന്യം വലുതാണ്. മുകള്‍വശത്ത് കറുത്ത പുള്ളികളോടു കൂടിയ ഇളം തവിട്ട്‌നിറം. അടിവശം കറുപ്പുവരകളോടുകൂടിയ മങ്ങിയ നിറം. കാലും കണ്ണിനു ചുറ്റുമുള്ള വളയവും നല്ല മഞ്ഞ നിറം. നഖങ്ങളും കൊക്കും കണ്ണും ഇരുണ്ടനിറം.
ആഹാരം തേടിക്കൊണ്ട് പറക്കുമ്പോള്‍ കൂടെക്കൂടെ തുരുതുരെ ചിറകുവിറപ്പിച്ചുകൊണ്ട് ഒരേസ്ഥലത്ത് തന്നെ കാറ്റ് ചവുട്ടി നില്‍ക്കുന്ന സ്വഭാവത്തിന് പേരുകേട്ടതാണ് ഈ പക്ഷി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇരുന്ന് ചുറ്റും നോക്കുകയും ഇരയെക്കണ്ടാല്‍ അതിവേഗം പറന്ന് റാഞ്ചിയെടുക്കുന്നതും ഇവയുടെ രീതിയാണ്. പലപ്പോഴും ഉയരെ വട്ടമിട്ടുപറന്നും ഇവ ഇരതേടാറുണ്ട്. അങ്ങനെ ചെയ്യുമ്പോഴാണ് കൂടെക്കൂടെ ഇവ കാറ്റ് ചവുട്ടിനില്‍ക്കുക. തത്സമയത്ത് താഴെ ഇരയുണ്ടെന്നു കണ്ടാല്‍ പെട്ടെന്നു ചിറക്പ്പൂട്ടി കല്ല് വീഴുന്നതുപോലെ താഴോട്ടിറങ്ങും. അതിനിടയ്ക്ക് ഇര നഷ്ടപ്പെട്ടു എന്നു കണ്ടാല്‍ വീണ്ടും പറന്നു പൊങ്ങി കുറെദൂരം പോയശേഷം കാറ്റ് ചവുട്ടിനിന്ന് തറപരിശോധിച്ചു തുടങ്ങും. ചെറു പ്രാണികളാണ് ഇവയുടെ പ്രധാന ആഹാരം. ഈ ചെറു ജീവികള്‍ അധികവും തുറന്ന പറമ്പുകളിലും പുല്‍ മേടുകളിലും ജീവിക്കുന്നതിനാല്‍ വിറയന്‍പുള്ളിനെയും ആ സ്ഥലങ്ങളിലാണ് കാണുക.


കറുപ്പന്‍ തേന്‍ കിളി (Purple Sunbird)

നീണ്ടു കൂര്‍ത്തതും തീരെ വണ്ണമില്ലാത്തതും ഏറെക്കുറെ വളഞ്ഞതുമായ കൊക്കുകളുള്ള കറുപ്പന്‍ തേന്‍ കിളിയെ നാട്ടുവരമ്പത്തും പട്ടണങ്ങളിലൂം ധാരാളം കാണാം. പൂക്കള്‍ ഉള്ള ചെടികളും മരങ്ങളും വേണമെന്നേ ഉള്ളൂ.
പൂവന്മാര്‍ക്ക് കമനീയമായ വര്‍ണ്ണശോഭയുണ്ടായിരിക്കും. പിടപക്ഷികള്‍ മങ്ങിയ നിറത്തിലായിരിക്കും. പൂവന് സന്താനോല്‍പ്പാദനകാലത്ത് ആകെ തിളങ്ങുന്ന കറുപ്പാണ്. മറ്റു കാലങ്ങളില്‍ നെറ്റി മുതല്‍ വാലുവരെ മങ്ങിയ കറുപ്പും അടിഭാഗങ്ങള്‍ മുഷിഞ്ഞ വെള്ളനിറവുമായിരിക്കും. താടിയില്‍ നിന്ന് ഉദരം വരെ നീണ്ടുപോകുന്ന ഒരു കറുത്ത പട്ടയുണ്ടായിരിക്കും. പിടയ്ക്കു ഏതു കാലത്തും ഉപരിഭാഗമെല്ലാം പച്ചഛായയുള്ള ഇരുണ്ട തവിട്ടു നിറവും അടിഭാഗമെല്ലാം നേരിയ മഞ്ഞയുമാണ്.
മറ്റു തേന്‍ കിളികളെ പോലെ തന്നെ ആണ് കറുപ്പന്‍ തേന്‍കിളികളുടെയും ആഹാരരീതി. നീണ്ട കൊക്കും അതിലും നീളമുള്ള നാക്കുമുള്ള കറുപ്പന്‍ തേന്‍കിളികളുടെ പ്രധാന ആഹാരം പൂന്തേനാണ്. എങ്കിലും മറ്റു കിളികളെ പോലെ ചെറിയ പാറ്റകളെയും പുഴുക്കളെയും മറ്റും പതിവായി തിന്നാറുണ്ട്.
എല്ലാ തേന്‍കിളികളുടേയും കൂടുകള്‍ ഏറെക്കുറെ ഒരുപോലിരിക്കും. നാരുകളും വേരുകളും മാറാലകൊണ്ട് ബന്ധിച്ചു പുറത്തു കരിയിലകഷ്ണങ്ങളും എട്ടുകാലികളുടെ മുട്ടസഞ്ചികളും ചിലതരം പുഴുക്കളുടെ കാഷ്ടവും മറ്റും പിടിപ്പിച്ചാണ് കൂടുണ്ടാക്കുക. അതിനുള്ളില്‍ മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കിടക്കുവാന്‍ പഞ്ഞിയും അപ്പുപ്പന്‍താടിയും കൊണ്ട് ഒരു മെത്തയും പണിയും. വല്ല ചെടിയുടെയും ശാഖാഗ്രത്തില്‍ ആയിരിക്കും കൂടു തൂക്കിയിടുക. പല കൂടുകളും തറയില്‍ നിന്ന് നാലഞ്ചടി പൊക്കത്തില്‍ ആയിരിക്കും കാണപ്പെടുക. പക്ഷേ കരിയിലകഷ്ണങ്ങളും മറ്റും കൊണ്ട് പൊതിഞ്ഞ കൂട് കണ്ടാല്‍ അത് ഒരുകൂട്ടം ഉണക്കിലകള്‍ ആണെന്നെ തോന്നൂ. അടുത്ത് ചെന്ന് നോക്കിയാല്‍ ഒരു വശത്ത് മുകളിലായി ചെറിയ ഒരു പ്രവേശനദ്വാരവും കാണാം. ഈ ദ്വാരത്തിനു മുകളിലായി ചെറിയൊരു പടിപ്പുരയും മിക്ക കൂടുകള്‍ക്കും ഉണ്ടായിരിക്കും. തേന്‍കിളികള്‍ക്കിടയില്‍ കൂടുകൂട്ടുന്നതും മുട്ടകള്‍ക്ക് മീതെ അടയിരിക്കുന്നതും പിടപ്പക്ഷികളുടെ കുത്തകയാണ്. മുട്ടകള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ പൂവന്മാര്‍ കുഞ്ഞുങ്ങളെ തീറ്റുന്നതിനു സഹായിക്കും.
പലസസ്യങ്ങളുടെയും പരാഗവിതരണത്തില്‍ മറ്റു തേന്‍കിളികളെപ്പോലെ തന്നെ കറുപ്പന്‍ തേന്‍കിളികള്‍ക്കും ഗണ്യമായ പങ്കുണ്ട്. മാത്രമല്ല സസ്യശത്രുക്കള്‍ ആയ പലതരം കൃമികളെയും പുഴുക്കളെയും പിടിച്ചു തിന്നും ഈ പക്ഷികള്‍ നമുക്ക് വളരെ ഉപകാരം ചെയ്യുന്നു.

Glossy Ibis

The glossy ibis is a wading bird in the ibis family Threskiornithidae. The scientific name derives from Ancient Greek plegados and Latin, falcis, both meaning “sickle” and referring to the distinctive shape of the bill.
This is the most widespread ibis species, breeding in scattered sites in warm regions of Europe, Asia, Africa, Australia, and the Atlantic and Caribbean regions of the Americas. It is thought to have originated in the Old World and spread naturally from Africa to northern South America in the 19th century, from where it spread to North America. The glossy ibis was first found in the New World in 1817 (New Jersey). 
Glossy ibises feed in very shallow water and nest in freshwater or brackish wetlands with tall dense stands of emergent vegetation such as reeds, papyrus or rushes) and low trees or bushes. They show a preference for marshes at the margins of lakes and rivers but can also be found at lagoons, flood-plains, wet meadows, swamps, reservoirs, sewage ponds, paddies and irrigated farmland. It is less commonly found in coastal locations such as estuaries, deltas, salt marshes and coastal lagoons. Preferred roosting sites are normally in large trees which may be distant from the feeding areas.
The diet of the glossy ibis is variable according to the season and is very dependent on what is available. Prey includes adult and larval insects such as aquatic beetles, dragonflies, damselflies, grasshoppers, crickets, flies and caddisflies, Annelida including leeches, molluscs (e.g. snails and mussels), crustaceans (e.g. crabs and crayfish) and occasionally fish, amphibians, lizards, small snakes and nestling birds.
Breeding adults have reddish-brown bodies and shiny bottle-green wings. Non-breeders and juveniles have duller bodies. This species has a brownish bill, dark facial skin bordered above and below in blue-gray (non-breeding) to cobalt blue (breeding), and red-brown legs. Unlike herons, ibises fly with necks outstretched, their flight being graceful and often in V formation. It also has shiny feathers.
Sounds made by this rather quiet ibis include a variety of croaks and grunts, including a hoarse grrrr made when breeding.


Capped Heron

An attractive heron, if slightly odd in appearance, the Capped Heron is a resident of South American forested swamps, river courses and small pools.  Although it seems adaptable to any habitat with water and has a wide distribution, it usually occurs only at low densities.  Often seen flying along rivers or feeding in pools, the Capped Heron can be conspicuous, and easily is identified by its silvery white body plumage, black cap and striking blue face. In flight, it is best distinguished from other white herons by its small size and rapid, choppy flight style. The sole member of the genus Pilherodius, the Capped Heron is superficially simlar to the night-herons, but does not share their nocturnal feeding habits nor their distinctive juvenile plumage.
As other herons, the Capped Heron feeds mainly on fish, but very small fish less than 5 cm long. It also catches aquatic insects and amphibians.
It feeds by day, standing motionless in shallow water, or walking slowly along the water edge in ponds, streams and pools. The prey is caught with the bill, sometimes impaled by jabbing.
The heron turns the head from side to side, watching for prey. Then, it crouches very slowly and holds the neck to catch the fish.  
Capped Heron usually feeds alone, but it may occasionally feed with other herons’ species in loose groups.
It frequently moves, flying off 100 metres or so to new feeding area.
This species is wary and quick to flush. It may be seen in small groups of up to 12 birds in swampy wooded areas, and they may roost in open bare trees.

Great Blue Heron

The familiar Great Blue Heron is the largest heron in North America. It is a large bird, with a slate-gray body, chestnut and black accents, and very long legs and neck. In flight, it looks enormous, with a six-foot wingspan. Adults sport a shaggy ruff at the base of their necks. A black eyebrow extends back to black plumes emerging from the head. In flight, a Great Blue Heron typically holds its head in toward its body with its neck bent.
Adaptable and widespread, the Great Blue Heron is found in a wide variety of habitats. When feeding, it is usually seen in slow-moving or calm salt, fresh, or brackish water. Great Blue Herons inhabit sheltered, shallow bays and inlets, sloughs, marshes, wet meadows, shores of lakes, and rivers. Nesting colonies are typically found in mature forests, on islands, or near mudflats, and do best when they are free of human disturbance and have foraging areas close by.
Great Blue Herons are often seen flying high overhead with slow wing-beats. When foraging, they stand silently along riverbanks, lake shores, or in wet meadows, waiting for prey to come by, which they then strike with their bills. They will also stalk prey slowly and deliberately. Although they hunt predominantly by day, they may also be active at night. Fish, amphibians, reptiles, invertebrates, small mammals, and even other birds are all potential prey of the Great Blue Heron. 
Great Blue Herons usually breed in colonies containing a few to several hundred pairs. Isolated pair-breeding is rare. Nest building begins in February when a male chooses a nesting territory and displays to attract a female. The nest is usually situated high up in a tree. The male gathers sticks for the female who fashions them into a platform nest lined with small twigs, bark strips, and conifer needles. Both parents incubate the 3-5 eggs for 25-29 days. Both parents regurgitate food for the young. The young can first fly at about 60 days old, although they continue to return to the nest and are fed by the adults for another few weeks. Pair bonds only last for the nesting season, and adults form new bonds each year.


Hawfinch

Hawfinch is the biggest bird of the Fringillidae Family. This bird has distinctive heavy silhouette with its “huge” bill and head, and short neck and tail. On the upperparts, the adult male has dark brown mantle and pale buff rump. The upperwing shows conspicuous white wing patches. The flight feathers are black, and the blue primaries have flared tips. This fact is unique in Fringillidae, but maybe they are used in courtship displays.
The underparts are pale pinkish brown. Vent and undertail coverts are white.
On the head, crown, nape and cheeks are buff. The head top is darker. Rear and sides of the neck are pale grey. We can see a black rounded bib. Lores are black. The huge bill is triangular. In breeding plumage, it is blue-black, with bluish-grey base. In winter, the bill is horn-coloured. Eyes are pinkish-brown. Legs and feet are pink.
Female resembles male, but she is duller. She has slaty-grey patch on the secondary feathers. The black bib is slightly smaller than in male. The juvenile has pale greyish-yellow breast, and the underparts are mottled black. It lacks the black bib. Its bill is pale yellowish. The young male shows some black at the base of the bill. Underparts are darker than in adults.
The song is a quiet whistling sound interspersed with call notes, rather guttural, without any musical notes “tchi-tchi…ter-ui-ui”. Hawfinch feeds mainly on seeds taken on the ground or directly from the trees. It catches insects during summer, in order to feed its young. But the Hawfinch is mainly known for feeding the seeds extracted from thick stones, such as olives or cherries. It is able to crack open the shells, thanks to its massive bill and head. The skull is adapted to this feeding behaviour, allowing the strong muscles to manage this work.
https://youtu.be/4o3E5SLrghQ (Hawfinch)



5th Issue

Students India

Students India

6th Issue