Thursday, September 26, 2019

Roseate Spoonbill Stork

The roseate spoonbill is a gregarious wading bird of the ibis and spoonbill family, Threskiornithidae. It is a resident breeder in South America mostly east of the Andes, and in coastal regions of the Caribbean, Central America, Mexico, the Gulf Coast of the United States, and from central Florida’s Atlantic coast[4] at Merritt Island National Wildlife Refuge, adjoined with NASA Kennedy Space Center at least as far north as South Carolina’s Huntington Beach State Park.
The roseate spoonbill is 71–86 cm (28–34 in) long, with a 120–133 cm (47–52 in) wingspan and a body mass of 1.2–1.8 kg (2.6–4.0 lb). Adults have a bare greenish head (“golden buff” when breeding) and a white neck, back and breast (with a tuft of pink feathers in the center when breeding), and are otherwise a deep pink. The bill is grey. There is no significant sexual dimorphism.
Like the American flamingo, their pink color is diet-derived, consisting of the carotenoid pigment canthaxanthin. Another carotenoid, astaxanthin, can also be found deposited in flight and body feathers. The colours can range from pale pink to bright magenta, depending on age, whether breeding or not, and location. Unlike herons, spoonbills fly with their necks outstretched. They alternate groups of stiff, shallow wingbeats with glides.
This species feeds in shallow fresh or coastal waters by swinging its bill from side to side as it steadily walks through the water, often in groups. The spoon-shaped bill allows it to sift easily through mud. It feeds on crustaceans, aquatic insects, frogs, newts and very small fish ignored by larger waders. In the United States, a popular place to observe roseate spoonbills is “Ding” Darling National Wildlife Refuge in Florida. Roseate spoonbills must compete for food with snowy egrets, great egrets, tricolored herons and American white pelicans.

Striated Laughingthrush

The striated laughingthrush is a passerine bird in the family Leiothrichidae. 
29•5–34 cm; 123–148 g. Large, bulky laughingthrush, brown with thin white streaks, bushy crest and stout bill. It is found in the northern temperate regions of the Indian subcontinent and ranges across Bhutan, India, Myanmar, Tibet and Nepal. Its natural habitats are subtropical or tropical moist lowland forests and subtropical or tropical moist montane forests. Not globally threatened. Locally common in Nepal. Abundant and widespread in Bhutan, where density of 5 territories/km of road recorded at 1600–1900m

Indian River Tern

The Indian river tern or just river tern  is a tern in the family Laridae. It is a resident breeder along inland rivers from Iran east into the Indian Subcontinent and further to Myanmar to Thailand, where it is uncommon. This is a medium-sized tern, 38–43 cm long with dark grey upperparts, white underparts, a forked tail with long flexible streamers, and long pointed wings. The bill is yellow and the legs red. It has a black cap in breeding plumage. In the winter the cap is greyish white, flecked and streaked with black, there is a dark mask through the eye, and the tip of the bill becomes dusky.
This species breeds from March to May in colonies in less accessible areas such as sandbanks in rivers. It nests in a ground scrape, often on bare rock or sand, and lays three greenish-grey to buff eggs, which are blotched and streaked with brown.
The river tern feeds by plunge-diving for fish, crustaceans, tadpoles and aquatic insects in rivers, lakes, and tanks. Its numbers are decreasing due to the pollution of their habitat.

പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നം (Spot - billed Pelican)

ഞാറപ്പക്ഷികളില്‍ പെടുന്ന തെക്കേ ഏഷ്യയില്‍ കണ്ടുവരുന്ന ഒരു തരം പക്ഷികളാണ് പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നം (spot - billed pelican). ശാസ്ത്രീയനാമം Pelecanus Philippensis. ഇവ പെലിക്കണ്‍ കുടുംബത്തിലെ ചാരനിറമുള്ള പെലിക്കണ്‍ എന്നും അറിയപ്പെടുന്നു. വലിയ തടാകങ്ങളിലോ തീരപ്രദേശങ്ങളിലോ അവയെ കാണപ്പെടുന്നു. ദൂരത്തുനിന്നും മറ്റ് പെലിക്കണുകളോട് സാദൃശ്യം തോന്നുമെങ്കിലും, ചാരനിറം ഇവയെ വ്യത്യസ്തമാക്കുന്നു. മനുഷ്യവാസത്തിനോടടുത്ത് വലിയ കൂടുകളുടെ കോളനികളായും ഇവയെ കണ്ടുവരുന്നു. ഇവ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ശ്രീലങ്ക, കമ്പോഡിയ എന്നിവിടങ്ങളിലും കാണുന്നു. താഴ്‌വരകളിലെ തടാകങ്ങളില്‍ കൂടുതലായി കാണുന്നു. മത്സ്യമാണ് പ്രധാന ഭക്ഷണം. ഇവ മിക്കപ്പോഴും ഒറ്റയ്ക്കാണ് ഇര തേടുന്നത്.
പെലിക്കനുകളില്‍ വെച്ച് താരതമ്യേന ചെറുതാണ് ഈ പക്ഷി. 125-152 സെ.മീ നീളം, 4.1-6 കി.ഗ്രാം തൂക്കം. ഇവയ്ക്ക് വെള്ള നിറം. ഉച്ചി ചാര നിറമാണ്. വാലിന് തവിട്ടു നിറവും. മേല്‍ ചുണ്ടിന്റെ വശങ്ങളില്‍ കുത്തുകളുണ്ട്. മറ്റു ജലപക്ഷികളുമായി ചേര്‍ന്ന് കൂട്ടമായാണ് പ്രജനനം നടത്തുന്നത്
ജലാശയത്തിനടുത്തുള്ള ചെറിയ മരങ്ങളിലാണ് കൂടു കെട്ടുന്നത്, ചിലപ്പോള്‍ മനുഷ്യവാസം ഉള്ളിടത്തും.

കുട്ടികളുടെ പൂന്തോട്ടം (നോവല്‍)

കുട്ടികളുടെ പൂന്തോട്ടം (നോവല്‍) ഭാഗം - 4


നീലക്കോഴി (Grey - headed Swamphen)

കോഴിയുടേതിനു സമാനമായ വലിപ്പവും രൂപവും ഉള്ളതും എന്നാല്‍ താറാവിനെപ്പോലെ ജലാശയങ്ങളില്‍ ജീവിക്കുന്നതുമായ ഒരു പക്ഷിയാണ് നീലക്കോഴി (Grey -headed swamphen, purple swamphen ശാസ്ത്രീയനാമം -Porphyrio poliocephalus). റാല്ലിഡേ കുടുംബത്തില്‍ പെട്ട ഒരു  വലിയ പക്ഷിയാണിത്. ശരീരം പ്രത്യേകതയുള്ള നീല നിറമാണ്. കാലുകളും നെറ്റിയും കഴുത്തും ചുവപ്പു നിറമാണ്.  വാലിന് നീളം കുറവാണ്. വാലിന്റെ അടിവശം വെള്ളനിറമാണ്. ആണിനും പെണ്ണിനും നിറം ഒന്നാണ്. കൂട്ടമായാണ് ഇവ സഞ്ചരിക്കുക. കേരളത്തില്‍ സ്ഥിരതാമസക്കാരായ ഇവ തീരപ്രദേശങ്ങളിലെ വയലുകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളിലാണ്് കൂടുതലായി കാണപ്പെടുന്നത്, തൃശ്ശൂര്‍ ജില്ലയിലെ കോള്‍പാടങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ ചതുപ്പു പ്രദേശങ്ങള്‍ ഒക്കെ ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്.
Purple Moorhenനെ ഇപ്പോള്‍ 6 ആയി തരം തിരിച്ചിരിക്കുന്നു. കേരളത്തില്‍ കാണുന്നവയെ Gray - headed swamphen എന്നും ഈ പക്ഷിയുടെ ശാസ്ത്രീയനാമം Porphyrio Poliocephalus എന്നുമാണ്. ഇവ മദ്ധ്യഏഷ്യയില്‍ കിഴക്കന്‍ തുര്‍ക്കി മുതല്‍ ഇന്ത്യ അടക്കം മ്യാന്‍മാര്‍ വരെയും വടക്കന്‍ തായ്‌ലന്റിലും കാണുന്നു.

വാലന്‍ താമരക്കോഴി (Pheasant Tailed Jacana)

താമരക്കോഴികളില്‍ ഏറെ ഭംഗിയുള്ളവയാണ് വാലന്‍ താമരക്കോഴി. ആഹാരരീതികളും പൊതു സ്വഭാവങ്ങളും നാടന്‍ താമരക്കോഴിയുടേത് പോലെ തന്നെ. ഇളം പച്ച കലര്‍ന്ന തവിട്ടു നിറത്തിലുള്ള പുറം ഭാഗവും തൂവെള്ള നിറത്തിലുള്ള ചിറകുകളുമാണ് ഈ പക്ഷിക്ക്. ദേഹത്തിന്റെ  അടിഭാഗത്തിനും ഏറെക്കുറെ വെള്ള നിറമാണ്. കൊക്കില്‍ നിന്നും താഴോട്ടിറങ്ങി വരുന്ന കറുത്ത പട്ട നെഞ്ചില്‍ മാലപോലെ കിടക്കുന്നതായി തോന്നും. മുട്ടയിടുന്ന കാലത്ത് വാലന്‍ താമരക്കോഴിക്ക് നിറം മാറ്റം വരാറുണ്ട്. ഈ സമയത്ത് പട്ടവാലുകള്‍ പിന്നിലേക്ക് വളര്‍ന്നു നില്‍ക്കും. ജലാശയത്തിനോട് ചേര്‍ന്നാണ് കൂടുകള്‍ ഉണ്ടാക്കുന്നത്. മഴക്കാലത്താണ് കൂടുകള്‍ ഉണ്ടാക്കുന്നത്. നാലോ, അഞ്ചോ മുട്ടകളിടും. മുട്ടയിട്ടു കഴിഞ്ഞാല്‍ പെണ്‍പക്ഷികള്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഏല്പിച്ച് മറ്റൊരു ആണ്‍പക്ഷിയെ തേടിപ്പോകുന്നു. കേരളത്തില്‍ ഈ പക്ഷികളെ അപൂര്‍വ്വമായേ കാണാറുള്ളു.

Wednesday, September 25, 2019

European Green Woodpecker

The European green woodpecker is a member of the woodpecker family Picidae. There are four subspecies and it occurs in most parts of Europe and in western Asia. All have green upperparts, paler yellowish underparts, a red crown and moustachial stripe which has a red centre in males but is all black in females.
The European green woodpecker spends much of its time feeding on ants on the ground and does not often ‘drum’ on trees like other woodpecker species. It is a shy bird but usually draws attention with its loud calls. A nest hole is excavated in a tree; four to six eggs are laid which hatch after 19–20 days.
The European green woodpecker measures 30–36 cm in length with a 45–51 cm wingspan. Although the European green woodpecker is shy and wary, it is usually its loud calls, known as yaffling, which first draw attention. It ‘drums’ rarely (a soft, fast roll), but often gives a noisy kyü-kyü-kyück while flying. The song is a loud series of 10-18 ‘klü’ sounds which gets slightly faster towards the end and falls slightly in pitch. The female makes a thinner pü-pü-pü-pü-pü-pü-pü. 
 It can be distinguished from the similar, but smaller, grey-headed woodpecker by its yellowish, not grey, underparts, and the black lores and facial ‘mask’. In Europe, its green upperparts and yellow rump can lead to confusion with the grey-headed woodpecker or possibly the female golden oriole, though the latter is smaller and more slender with narrower wings and longer tail. 

Red-billed Leiothrix

The red-billed leiothrix is a member of the family Leiothrichidae, native to southern China and the Himalayas. Adults have bright red bills and a dull yellow ring around their eyes. Their backs are dull olive green, and they have a bright yellow-orange throat with a yellow chin; females are somewhat duller than males, and juveniles have black bills. It has also been introduced in various parts of the world, with small populations of escapees having existed in Japan since the 1980s. 
The leiothrix is about six inches in length, generally olive green, and has a yellow throat with orange shading on the breast. It also has a dull yellowish ring around the eye that extends to the beak. The edges of the wing feathers are brightly colored with yellow, orange, red and black and the forked tail is olive brown and blackish at the tip. The cheeks and side of the neck are a bluish gray color. The female is a lot paler than the male and lacks the red patch on the wings. It doesn’t fly frequently, except in open habitats. This bird is very active and an excellent singer but very secretive and difficult to see.

Indian Pitta

The Indian pitta is a passerine bird native to the Indian subcontinent. The name pitta comes from the Telugu word meaning “small bird”. It inhabits scrub jungle, deciduous and dense evergreen forest. It breeds in the forests of the Himalayas, hills of central and western India, and migrates to other parts of the peninsula in winter. Although very colourful, it is usually shy and hidden in the undergrowth where it picks insects on the forest floor. It has a distinctive two note whistling call which is heard at dawn and dusk. 
The Indian pitta is a small stubby-tailed bird that is mostly seen on the floor of forests or under dense undergrowth, foraging on insects in leaf litter. It has long, strong legs, a very short tail and stout bill, with a buff coloured crown stripe, black coronal stripes, a thick black eye stripe and white throat and neck. The upperparts are green, with a blue tail, the underparts buff, with bright red on the lower belly and vent. 
It is more often heard than seen and has a distinctive loud two-note whistle wheeet-tieu or wieet-pyou or sometimes, a triple note hh-wit-wiyu. They have a habit of calling once or twice, often with neighbouring individuals joining in, at dawn or dusk leading to their common name of “Six-O-Clock” bird in Tamil. When calling the head is thrown back and the bill is pointed upwards. 
Indian pittas breed mainly in the Himalayan foothills from the Margalla hills northern Pakistan in the west to at least Nepal and possibly up to Sikkim in the east. They also breed in the hills of central India and in the Western Ghats south to Karnataka. They migrate to all parts of peninsular India and Sri Lanka in winter. Exhausted birds may turn up inside homes. They are rare in the drier regions of India.

Lesser Yellownape

The lesser yellownape is a type of woodpecker which is a widespread and often common breeder in tropical and sub-tropical Asia, primarily the Indian subcontinent and Southeast Asia. It ranges from India, Bhutan, Nepal, Bangladesh and Sri Lanka eastwards to Thailand, Burma, Cambodia, Laos, Indonesia, Malaysia and Vietnam. 
This is a jungle species which nests in a tree hole, laying two to four white eggs. Like other woodpeckers, this species has a straight pointed bill, a stiff tail to provide support against tree trunks, and “yoked” feet, with two toes pointing forward, and two backward. The long tongue can be darted forward to capture insects.
The lesser yellownape is a largish species at 27 cm in length. It has a typical woodpecker shape. The upperparts are green apart from the bright yellow tufted nape. The neck and breast are green and the belly is whitish, finely barred with green. The rump and tail are blackish.
The adult male lesser yellownape has a green head with a white throat. He has red markings above the eye and above the nape, and red moustachial stripes. Females have only a red patch above the ear coverts. Young birds are like the female, but duller. 

ഹിമാലയന്‍ മൊണാല്‍ (Himalayan Monal)

മയിലിനെ പോലെ മനോഹരമായ ഒരു ചെറിയ പക്ഷിയാണ് ഹിമാലയന്‍ മൊണാല്‍. ഇംപീയന്‍ മൊണാല്‍, ഇംപീയന്‍ ഫെസെന്റ് എന്നീ പേരുകളിലും ഈ പക്ഷി അറിയപ്പെടുന്നു. ഫെസെന്റ് കുടുംബത്തിലെ Lophophorus ജീനസ്സില്‍ പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രീയനാമം ലോഫോഫോറസ് ഇംപീജാനസ് (Lophophorus impejanus ) എന്നാണ്. സാധാരണയായി ഹിമാലയന്‍ പര്‍വ്വതപ്രദേശത്താണ് ഹിമാലയന്‍ മൊണാലിനെ കാണപ്പെടുന്നത്. നേപ്പാളിന്റെ ദേശീയപക്ഷിയും, ഉത്തരാഖണ്ഡിന്റെ സംസ്ഥാനപക്ഷിയുമാണ് ഹിമാലയന്‍ മൊണാല്‍. മയിലിനേതു പോലെതന്നെ ഹിമാലയന്‍ മൊണാലുകളില്‍ ആണ്‍പക്ഷികള്‍ക്കാണ് സൗന്ദര്യം. ആണ്‍പക്ഷികള്‍ക്ക് തിളങ്ങുന്ന നീലനിറവും പെണ്‍പക്ഷികള്‍ക്ക് തവിട്ടു നിറവുമാണ്.സ്വാഭാവികമായി ഹിമാലയന്‍ പ്രദേശത്താണ് ഈ പക്ഷികള്‍ അധിവസിക്കുന്നത്. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ആരംഭിച്ച് കാശ്മീര്‍ വഴി തിബറ്റ്, ബൂട്ടാന്‍ വരെയുള്ള പ്രദേശത്ത് ഇവയെ കണ്ടുവരുന്നു. ഇന്ത്യയില്‍ കാശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഈ പക്ഷികളുണ്ട്. തുറന്ന പുല്‍മേടുകളോ ഓക് വൃക്ഷവനങ്ങളോ ആണ് ഇവര്‍ വസിക്കാന്‍ തിരഞ്ഞെടുക്കുന്നത്.
ഹിമാലയന്‍ മൊണാലുകളുടെ ശരാശരി നീളം 70രാ ആണ്. അവയില്‍ ആണ്‍പക്ഷികള്‍ക്ക് 1980 2380 ഗ്രാമും ഭാരമുണ്ടായിരിക്കും. പ്രായപൂര്‍ത്തിയായ ആണ്‍പക്ഷികള്‍ക്ക് തലയില്‍ നീളമുള്ള പൂവും ശരീരത്തില്‍ ബഹുവര്‍ണ്ണ തൂവലുകളും ഉണ്ടാകും. എന്നാല്‍ പെണ്‍പക്ഷികള്‍ കാഴ്ചയില്‍ അത്ര ആകര്‍ഷകമല്ല. കറുപ്പും കടുത്ത തവിട്ടും പലര്‍ന്ന തൂവലുകളാണിവയ്ക്ക്. തിളങ്ങുന്ന പച്ചവര്‍ണ്ണത്തിലുള്ള തൊപ്പിയാണ് ആണ്‍പക്ഷികളുടെ ഒരു പ്രത്യേകത. നീല, പച്ച, കറുപ്പ്, മഞ്ഞ, തവിട്ട്, ചുവപ്പ് എന്നീ നിറങ്ങള്‍ നിറഞ്ഞതാണ് ആണ്‍പക്ഷികളുടെ ശരീരം.നിലത്ത് നടന്നാണ് ഈ പക്ഷികള്‍ ഇരതേടുന്നത്. അത്യാവശ്യം പറക്കുകയും ചെയ്യും. വളരെ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ഈ പക്ഷി ധാന്യങ്ങള്‍, ചെറുജീവികള്‍, ഷഡ്പദങ്ങള്‍ എന്നിവയെ എല്ലാം ഭക്ഷണമാക്കാറുണ്ട്.

ഇരട്ടത്തലച്ചി (Red-whiskered Bulbul)

നാട്ടുബുള്‍ബുളുകളുടെ വര്‍ഗ്ഗത്തില്‍പെടുന്ന പക്ഷിയാണ് ഇരട്ടത്തലച്ചി. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന ബുള്‍ബുള്‍ ഇരട്ടത്തലച്ചി ആണ്. ദേഹത്തിന്റെ മുകള്‍ഭാഗമെല്ലാം കടും തവിട്ടു നിറം. അടിഭാഗം വെള്ള, തലയില്‍ കറുത്ത ഒരു ശിഖ, കവിളില്‍ കണ്ണിനു തൊട്ടുതാഴെ ഒരു ചുവന്നപൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും, കഴുത്തിനുതാഴെ  മാറിനു കുറുകെ മാല പോലെ തവിട്ടുനിറം. വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ക്ക് കവിളിലെ ചുവന്നപൊട്ടു കാണാറില്ല. പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്.
ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം.
ജനുവരിമുതല്‍ ഒക്ടോബര്‍ വരെയാണ് പ്രജനനകാലം. ചെറിയ പൊന്തകളില്‍ കോപ്പയുടെ ആകൃതിയില്‍ കൂടു പണിയുന്നു. വീട്ടിനകത്തും ഇവ കൂടു പണിയാറുണ്ട്. ഇത്തരം കൂടുകള്‍ മനുഷ്യര്‍ പരിശോധിക്കുന്നതില്‍ ഇവ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. മനുഷ്യ സാമിപ്യം കുടുതല്‍ സുരക്ഷിതത്വം നല്‍കുന്നു എന്ന മട്ടിലാണിവയുടെ പെരുമാറ്റം. നാല് - അഞ്ചു മുട്ടകളാണ് സാധാരണ ഇടാറ്. പമ്പരത്തിന്റെ ആകൃതിയില്‍ നല്ല കുങ്കുമ വര്‍ണ്ണത്തിലുള്ള അനവധി കുത്തുകളോടു കൂടിയതാണ് മുട്ടകള്‍. കുഞ്ഞുങ്ങള്‍ക്ക് പതിനാലു ദിവസം പ്രായമായാല്‍ തള്ളപ്പക്ഷികള്‍ കൂട്ടിലേക്ക് തീറ്റയുമായി പോകുന്നതു നിര്‍ത്തും. പിന്നീട് തീറ്റയുമായി വന്ന് കൂടിനടുത്തുള്ള മരച്ചില്ലയില്‍ ഇരുന്ന് ശബ്ദമുണ്ടാക്കി കുഞ്ഞുങ്ങളെ വിളിക്കാറാണ് ചെയ്യുക. ഈ വിളികേട്ട് കുഞ്ഞുങ്ങള്‍ ഇറങ്ങി വന്നില്ലങ്കില്‍ അവ കൂടുതല്‍ കൂടിനടുത്തേക്കു ചെന്ന് ശബ്ദമുണ്ടാക്കും അപ്പോള്‍ കുഞ്ഞുങ്ങള്‍ ഇറങ്ങി വന്നാലും തീറ്റ കൊടുക്കാതെ കുറച്ചു കൂടെ അകലെയുള്ള മരച്ചില്ലയിലേക്ക് പറന്നു പോകും. രണ്ടോ മുന്നോ പ്രാവശ്യം ഇങ്ങനെ അടുത്ത ചില്ലയിലേക്കു മാറിയിരുന്നു കഴിഞ്ഞാല്‍ പിന്നീട് തെങ്ങുപോലെ  കൂടുതല്‍ ഉയരമുള്ള മാറിയിരിക്കാന്‍ തുടങ്ങും. ഇങ്ങനെ അഞ്ചോ ആറോ പ്രാവശ്യം മാറിയിരുന്നതിനു ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊടുക്കൂ. ഇത് കുഞ്ഞുങ്ങള്‍ക്കുള്ള പറക്കല്‍ പരിശീലനം കൂടിയാണ്. തീറ്റകൊടുത്തു കഴിഞ്ഞ് തള്ള പക്ഷികള്‍ കുഞ്ഞുങ്ങളുമായി ആകാശത്തേക്കു പറന്നു പോകും.

മഞ്ഞക്കറുപ്പന്‍ (Black –Hooded Oriole)

കേരളത്തില്‍ മഞ്ഞക്കിളികളില്‍പെട്ട ഒന്നാണ് മഞ്ഞക്കറുപ്പന്‍. നിറപ്പകിട്ടുകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഈ പക്ഷികള്‍ പ്രജനനകാലത്ത് വളരെ മധുരമായ ശബ്ദത്തില്‍ പാടുകയും ചെയ്യും. കേരളത്തില്‍ തന്നെ വര്‍ഷം മുഴുവന്‍ താമസിക്കുകയും ഇവിടെത്തന്നെ പ്രജനനം നടത്തുകയും ചെയ്യുന്നു. സമതലപ്രദേശങ്ങളില്‍ ധാരാളം മരങ്ങള്‍ ഉള്ളിടത്താണ് ഇവ കൂടുതലായും വിഹരിക്കുന്നത്. ആഫ്രിക്കമുതല്‍ ഏഷ്യാഭൂഖണ്ഡം വരെ കാണപ്പെടുന്നു. പ്രധാനനിറം വളരെ ശോഭയുള്ള മഞ്ഞയാണ്. എന്നാല്‍ തല, താടി, തൊണ്ട, കഴുത്ത്, മാറിടം എന്നിവിടങ്ങളിലെല്ലാം ഒട്ടാകെ കറുപ്പ് നിറമായിരിക്കും. കൊക്ക് ചുവപ്പ് കലര്‍ന്ന പിങ്ക് നിറമാണ്. കണ്ണുകള്‍ ചുവന്നതും മധ്യത്തില്‍ കറുത്ത പുള്ളിയുമുണ്ടായിരിക്കും. പൂവനും പിടയും കാഴ്ചയ്ക്ക് ഒരുപോലെയായിരിക്കും. കുഞ്ഞുങ്ങളുടെ താടി, തൊണ്ട, മാറിടം എന്നിവടങ്ങളില്‍ അനവധി വെള്ളവരകള്‍ കാണാം. കൊക്ക് ചുവപ്പിനു പകരം കറുത്തനിറം തന്നെയാണ്.വനവും വളര്‍ത്തുകാടും വളപ്പുകളുമെല്ലാം മഞ്ഞക്കറുപ്പിനു പറ്റിയ താവളങ്ങള്‍ ആണ്്. എന്നാല്‍ മലകളില്‍ വളരെ ഉയരങ്ങളിലേക്ക് ഇവയെ കാണാന്‍ സാധിക്കുകയില്ല. എങ്കിലും അപൂര്‍വ്വമായി ഇവ വളരെ ഉയരങ്ങളിലേക്ക് പറക്കാറുമുണ്ട്. അല്പം വലിയ ഇലകള്‍ ഉള്ള മരങ്ങളാണ് ഇവയ്ക്ക് പഥ്യം.
കടപ്പാട്: മലയാള മനോരമ 21/10/2019



5th Issue

Students India

Students India

6th Issue