Thursday, September 1, 2022

Olive-backed sunbird

This is also known as the yellow-bellied sunbird which is found from Southern Asia to Australia.
The underparts of this bird is bright yellow and the back is dull brown in colour. The forehead, throat and upper breast of the adult male is dark or metallic blue-black. Its bill is long, pointed and curved. It feed largely on nectar, and will also take insects.

Crimson sunbird

 

This is a bird in the sunbird family. The male is bright red with a dark gray or white belly and iridescent blue cap.   Its bill is curved which is an adaptation to its nectar feeding. It has been unofficially announced as Singapore’s national bird by the Nature Society Singapore.
This bird is a lover of nectar. It also ate insects, especially when feeding its young ones.

Starling

These birds are native to Europe, Asia, Africa and Australia. This is a medium-sized bird in the family of mynas.
Starling looks black at a distance but when seen closer they are very glossy with a metallic sheen. It has strong legs, short tail, pointed head and triangular wings.
They eat insects and fruit. These birds nest in holes and lay blue or white eggs. The speciality of this bird is that it can imitate sounds of other birds or animals.


Monday, August 29, 2022

Streaked spiderhunter


This is a small bird commonly found in Asian countires. This is similar to a sparrow in size. Its natural habitats are subtropical or tropical hill forests. It is olive yellow in colour, with multiple darker streaks. Its beak is long and curved which is specially adapted for sucking nectar. It has yellow legs. This bird’s call is frequent and loud with a  ‘chitick, chitick’ sound.
This bird nests on trees and the nest is usually made of leaves that are tied together with cobwebs.

Red-whiskered bulbul


This is also called crested bulbul which is native to Asia. It is common in hill forests and urban gardens.
It has brown upper-parts and whitish underparts. The tall pointed black crest, red face patch and thin black moustachial line are its specialities. The tail is long and brown with white terminal feather tips. Its loud call which includes three or four note is peculkiar.
It feeds on fruits and small insects and perches on trees.

Green-barred Woodpecker


This bird of the woodpecker family which is commonly found in the South American regions. Its natural habitats are subtropical or tropical dry forests and subtropical or tropical moist lowland forests.
This is seen with yellow-green above with black spotted bars on the wings, back, and tail and spotted below.

Swainson’s spurfowl


This is also called Swainson’s francolin. It is found in the African continent especially in countries like Angola, Botswana, Lesotho, Malawi, Mozambique, Namibia, South Africa, Eswatini, Zambia, and Zimbabwe.
Swainson’s spurfowl was named after William Swainson, an English ornithologist. This bird has dark streaks, dark blackish legs, and bare red face and throat. It frequents grasslands and savannas.


ഓറഞ്ച്-ബെല്ലീഡ് ഫ്‌ളവര്‍പെക്കര്‍ (Orange-bellied flowerpecker)


ഏഷ്യന്‍ രാജ്യങ്ങളില്‍ പൊതുവേ കാണപ്പെടുന്ന ഒരു പക്ഷിയാണിത്. നീല നിറം കലര്‍ന്ന ശരീരവും ഓറഞ്ചും മഞ്ഞയും കലര്‍ന്ന അടിഭാഗവും കുറിയ വാലും ഒക്കെ ഇതിന്റെ പ്രത്യേകതകളാണ്. പെണ്‍ പക്ഷികള്‍ക്ക് നിറഭംഗി കുറവാണ്. പൂക്കളും പഴങ്ങളും ആഹാരമാക്കും.

ബ്ലാക്ക് ബ്രെസ്റ്റഡ് വീവര്‍ (Black-breasted weaver)

ബംഗാള്‍ വീവര്‍, ബ്ലാക്ക് ത്രോട്ടഡ് വീവര്‍ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്ന ഇവ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്നു.
സാധാരണ ഗതിയില്‍ ഇവയുടെ തല കറുപ്പു കലര്‍ന്ന തവിട്ടു നിറമാണെങ്കിലും പ്രജനനകാലത്ത് ആണ്‍പക്ഷികളുടെ തലയുടെ മുകളില്‍ സ്വര്‍ണ നിറം കലര്‍ന്ന മഞ്ഞ തൂവലുകളുണ്ടാവും. ഉയരത്തില്‍ വളരുന്ന പുല്ലുകളും മുളകളും മറ്റും ഉള്ള ഇടങ്ങളിലലാണ് സാധാരണ കൂടുണ്ടാക്കുന്നത്.



ഗ്രേറ്റ് ബാര്‍ബെറ്റ് (Great Barbet)

ഏഷ്യന്‍ ബാര്‍ബെറ്റ് എന്നും അറിയപ്പെടുന്ന ഇവ പ്രധാനമായും തെക്കു കിഴക്കന്‍ ഏഷ്യന്‍ ഭൂവിഭാഗങ്ങളില്‍ കാണപ്പെടുന്നു. നീല നിറത്തിലുള്ള തലഭാഗം, മഞ്ഞ നിറത്തിലുള്ള കൊക്ക്, തവിട്ടും പച്ചയും കലര്‍ന്ന ശരീരം എന്നിവയാണിതിന്റെ പ്രത്യേകതകള്‍.
മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുക. പഴങ്ങളും ചെറുപ്രാണികളുമാണ് ഭക്ഷണം.



കാട്ടിലക്കിളി (Golden-fronted Leafbird)

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കാണപ്പെടുന്ന പക്ഷിയാണിത്. ഇവ കുറ്റിക്കാടുകളിലാണ് സാധാരണ കാണപ്പെടുന്നത്.
പച്ച നിറമുള്ള ശരീരവും കറുത്ത കൊക്കുമാണിവയ്ക്ക്. നെറ്റിത്തടം മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമാണ്. മരത്തിലാണിവ കൂടുണ്ടാക്കുക. പ്രാണികളും പഴങ്ങളും ഇവ ഭക്ഷണമാക്കുന്നു.

കാളിക്കിളി (Common Starling-European Starling)

ഏഷ്യ, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലന്റ്, വടക്കെ അമേരിക്ക, തെക്കേ ആഫ്രിക്ക മുതലായ ഇടങ്ങളിലെല്ലാം കാണപ്പെടുന്ന ഒരിനം പക്ഷി.  ഇവയില്‍ തദ്ദേശവാസികളായവയും ദേശാടനം നടത്തുന്നവയും ഉണ്ട്. ദേശാടനത്തിനിടയില്‍ മണിക്കൂറില്‍ 60-80 കി.മീ വേഗത കൈവരിക്കുന്ന ഇവ 1000-1500 കിമീ ദൂരവും പിന്നിടും.
തിളങ്ങുന്ന കറുപ്പു നിറമാണ് ഇവയ്ക്ക്. കാലുകള്‍ പിങ്കു നിറം. കൊക്കുകള്‍ തണുപ്പു കാലത്ത് കറുത്ത നിറമാണെങ്കില്‍ വേനല്‍ക്കാലത്ത് മഞ്ഞ നിറമാവും.  കനം കുറഞ്ഞ, അറ്റം കൂര്‍ത്ത കോണിക്കല്‍ ആകൃതിയുള്ളതാണ് ഇവയുടെ കൊക്ക്. ഇളം നീല നിറത്തിലോ വെള്ള നിറത്തിലോ ആണ് മുട്ടകള്‍.
പ്രാണികളും, വിത്തുകളും പഴങ്ങളും മറ്റും ആഹാരമാക്കുന്ന ഇവ മിശ്രഭുക്കുകളാണ്.



നാട്ടുമരംകൊത്തി (Black-rumped Flameback)

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മരംകൊത്തി പക്ഷി വര്‍ഗ്ഗമാണ് നാട്ടുമരംകൊത്തി.
പച്ചകലര്‍ന്ന മഞ്ഞ നിരമാണിവയ്ക്ക്. വാലിന്റെ അഗ്രത്തെ തൂവലുകള്‍ കറുപ്പുനിറമാണ്. ആണ്‍ പക്ഷിയുടെ ശിഖ ചുവപ്പും പെണ്‍പക്ഷിയുടേത് കറുപ്പും ചുവപ്പും കലര്‍ന്നതുമാണ്. ജോടിയായിട്ടാണ് ഇവ സാധാരണ ഇരതേടാനിറങ്ങുക. കൂര്‍ത്ത കൊക്കാണ് ഇവയ്ക്ക്. ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്നും താഴ്‌നുമായിട്ടുള്ള ഇവയുടെ പറക്കല്‍ ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്ക് പുറമേ പല ഏഷ്യന്‍ രാജ്യങ്ങളിലും ഇവയെ കാണാം.


ബാലി മൈന (Bali Myna)


പ്രധാനമായും ഇന്തോനേഷ്യയില്‍ കണ്ടുവരുന്ന ഒരിനം മൈനയാണിത്. ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ മാത്രമാണ് ഇവയെ സ്വാഭാവികമായി കാണാന്‍ സാധിക്കുക. ജാലക് ബാലി എന്നും അറിയപ്പെടുന്നു.
വെളുത്ത നിറമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. വാലിന്റെയും ചിറകുകളുടേയും അറ്റം കറുത്ത നിറത്തിലാണ്. കണ്ണിനു ചുറ്റുമുള്ള നീലനിറത്തിലുള്ള ചര്‍മ്മമാണ് മറ്റൊരു പ്രത്യേകത.
അധികം ഉയരത്തിലല്ലാത്ത മരത്തലപ്പുകളിലാണ് ഇവ കഴിയുന്നത്. അപൂര്‍വമായേ ഇവ നിലത്തിറങ്ങാറുള്ളൂ. വെളുത്തനിറമായതിനാല്‍ ഇവ ശ്ത്രുക്കളുടെ കാഴ്ചയില്‍ അനായാസം പെടും എന്നതിനാല്‍ കൂട്ടമായാണ് ഇവ ഇര  തേടാനിറങ്ങുന്നത്. പഴങ്ങള്‍, വിത്തുകള്‍, പുഴുക്കള്‍, ഷഡ്പദങ്ങള്‍ എന്നിവയാണ് ബാലി മൈനകളുടെ ആഹാരം.


Blue-winged Pitta

This is a colourful bird, which has a black head, a white collar, greenish upper parts and blue wings. Its habitat is moist woodland, parks and gardens.
The blue-winged pitta is regularly found in many Asian countries and also in Australia. These feed on worms, insects and also hard-shelled snails.

European Roller

The roller are medium-sized birds of open woodland habitats. They have brightly coloured plumage and a hooked bill. Most are found south of the Sahara. This bird is also called the Blue roller, Common roller, Eurasian roller, or simply roller.
This bird nests in tree holes. The call is a harsh crow-like sound. Rollers eat insects, small reptiles, rodents and frogs.

Common green Magpie

This is a member of the crow family. This is commonly found in Southeast Asian regions.
The bird eats invertebrates, small reptiles, mammals and young birds and eggs. It will also take flesh from a recently killed carcass. The nest is built in trees, large shrubs and often in tangles of various climbing vines.
Bright green colour is its speciality. It has a thick black stripe starting from the bill. The bill and legs are red in colour. The voice of this bird is often a harsh peep-peep. It also frequently whistles and chatters.

Arctic Tern

This is a migratory bird. This covers the Arctic and sub-Arctic regions of Europe, Asia, and North America. It is estimated that these birds trtavels about 70,900 km for birds nesting in Iceland and Greenland and about 48,700 km for birds nesting in the Netherlands. These are by far the longest migrations known in the animal kingdom.
These birds are mainly grey and white plumaged, with a red beak and feet and black nape and crown. Arctic terns are long-lived birds, with fifteen to thirty years of age. They eat mainly fish and small marine invertebrates.


വേലിത്തത്ത (Bee-eater)

ആഫ്രിക്കയിലും അറേബ്യന്‍ രാജ്യങ്ങളിലും ഏഷ്യയിലും കണ്ടു വരുന്ന ഒരു പക്ഷിയാണ്. നാലിനം വേലിത്തത്തകളെയാണ് കേരളത്തില്‍ കണ്ടുവരുന്നത്. അതില്‍ത്തന്നെ രണ്ടിനങ്ങളാണ് ഏറെ സാധാരണം. തേനീച്ചകളും ചെറു പ്രാണികളും പാറ്റകളും തുമ്പികളും മറ്റുമാണ് ഭക്ഷണം.
പ്രധാന നിറം പച്ചയാണ്. തലയുടെ മുകള്‍ഭാഗത്ത് ചുവപ്പു കലര്‍ന്ന ഇളം തവിട്ടു നിറം. താടിയും തൊണ്ടയും നീല നിറം. കൊക്കില്‍ നിന്നും കണ്ണിലൂടെ കടന്നു പോവുന്നൊരു കറുത്ത വരയും മാറിന്നല്പം മുകളിലായി മറ്റൊരു കറുത്ത വരയും കാണാം. വാലിനറ്റത്ത് മിക്കവാറും കാലങ്ങളില്‍ രണ്ടിഞ്ച് നീളം വരുന്ന രണ്ട് കമ്പിത്തൂവലുകള്‍ കാണാം.


വൈറ്റ്-ക്രെസ്റ്റഡ് ലാഫിങ്ത്രഷ് (white crested laughing thrush)

തെക്കുകിഴക്കേ ഏഷ്യന്‍ ഭൂവിഭാഗങ്ങളിലെല്ലാം കാണപ്പെടുന്ന ഒരു പക്ഷിയാണ് വൈറ്റ്-ക്രെസ്റ്റഡ് ലാഫിങ്ത്രഷ്. തലയ്ക്കു മുകളില്‍ കിരീടം പോലെ കാണപ്പെടുന്ന വെളുത്ത തൂവലുകള്‍ ആണ് ഇവയുടെ പേരിന് കാരണം. 6 മുതല്‍ 12 വരെ പക്ഷികളടങ്ങുന്ന കൂട്ടമായിട്ടാണ് ഇവയെ സാധാരണ കാണപ്പെടുക. ഇവ കൂട്ടമായി ചിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പൊട്ടിച്ചിരി പോലുള്ള ശബ്ദ കോലാഹലങ്ങളെ അധികരിച്ചാണ് ഇവയ്ക്ക് പേര് ലഭിച്ചിരിക്കുന്നത്.
വണ്ടുകള്‍, ചിലന്തികള്‍, ഒച്ചുകള്‍, ഈച്ചകള്‍ തുടങ്ങിയവയെയൊക്കെ ഭക്ഷണമാക്കും. കൂടാതെ പഴങ്ങള്‍, വിത്തുകള്‍, തേന്‍  മുതലായവയും ഇവ ഭക്ഷിക്കും.


ബ്ലൂ-ഫൂട്ടട് ബൂബി (Blue-footed Booby)


ഒരിനം കടല്‍ പക്ഷി. തെക്കന്‍ മധ്യ അമേരിക്കന്‍ ഭൂവിഭാഗങ്ങളുടെ കടല്‍മേഖലകളിലാണ് പ്രധാനമായും ഇവ കണ്ടുവരുന്നത്. നീല നിറത്തിലുള്ള കാല്‍പാദങ്ങളാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത. നീണ്ടു കൂര്‍ത്ത കൊക്ക് മറ്റൊരു പ്രത്യേകത. മീനുകളാണ് പ്രധാനമായും ഇവയുടെ ഭക്ഷണം. കൂട്ടമായിട്ടാണ് സാധാരണ ഇവ ഇര തേടുക. ഭക്ഷണ ക്ഷാമം അനുഭവപ്പെടുന്ന പ്രത്യേക സാഹചര്യങ്ങളില്‍ കൂടപ്പിറപ്പുകളെ കൊന്നു ഭക്ഷിക്കാനും മടിക്കാത്ത പക്ഷികളാണിവ. 'വിഡ്ഢി', 'കോമാളി' എന്നൊക്കെ അര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കായ ആീയീ യില്‍നിന്നാണ് ഇവയുടെ പേരിന്റെ ഉത്ഭവം.



റെഡ് ബെല്ലീഡ് വുഡ്‌പെക്കര്‍ (Red-bellied Woodpecker)

ഒരിനം മരംകൊത്തി. ഉദരഭാഗത്ത് ഏതാനും ചുവപ്പുരോമങ്ങളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. എന്നാല്‍ പ്രകടമായ ചുവപ്പുനിറമുള്ളത് ശിരസ്സിലും പിന്‍കഴുത്തിലുമാണ്. കറുത്ത ചുണ്ടുകളും ഇരുണ്ട കണ്ണുകളുമാണിവയ്ക്ക്. കാലുകള്‍ക്ക് ചാരനിറം. ചിറകുകളും വാലും വെളുത്ത പുള്ളികളും വരകളും ചാരക്കറുപ്പും നിറഞ്ഞിരിക്കും. ചുണ്ടിനുതാഴെ മുതല്‍ ഉദരഭാഗമൊട്ടാകെ മങ്ങിയ വെള്ളനിറമാണ്. ആണ്‍കിളികള്‍ക്ക് ചുണ്ടുമുതല്‍ പിന്‍കഴുത്തുവരെയാണ് ചുവപ്പെങ്കില്‍ പെണ്‍കിളിക്ക് ചുണ്ടിനു തൊട്ടുമുകളിലും പിന്‍കഴുത്തിലും മാത്രമേ ചുവപ്പുനിറമുള്ളൂ. ഉദരഭാഗത്തെ ചുവപ്പുരോമങ്ങള്‍ പെണ്‍കിളികളില്‍ താരതമ്യേന കുറവായിരിക്കും.  
മിശ്രഭുക്കുകളാണ് റെഡ് ബെല്ലീഡ് മരംകൊത്തികള്‍. മരങ്ങളില്‍ കഴിയുന്ന ചെറുജീവികളും പ്രാണികളുമാണ് പ്രധാനഭക്ഷണം.


Pale-headed Rosella

The Pale-headed Rosella is a broad-tailed parrot, native to northeastern Australia. Found in open woodland, it feeds on seeds and fruit. These nest in hollows of large trees. It is sold as a cagebird as well.
It is moderate in size. Pale yellow head, white cheeks and pale blue underparts are its specialities. Its bill is pale blue-white and the legs dark grey. The eyes are yellow-brown.

Collared Aracari

This is a toucan which is common in American continents. This is also called Banded aracari, Ringed aracari and Spot-chested aracari.
The Collared Aracari is brightly marked and has a large bill. The head is black and the upperparts are dark olive green. There is reddish collar on the rear neck. The underparts are bright yellow, with a round black spot in the centre of the breast and a red-tinted black band across the belly. The legs are green. The upper part of the bill is dull yellow, marked with a black saw-tooth pattern on the cutting edge, and a black tip. The lower part of the same is black.
The call of the Collared Aracari is a loud and sharp.


Common Kestrel

This is a bird of prey species belonging to the kestrel group of the falcon family. It is also known as the European kestrel or Eurasian kestrel.  It is widespread in Europe, Asia, and Africa.
These have long wings as well as a distinctive long tail. Their plumage is mainly light brown with blackish spots on the upperside. A narrow ring around the eye which is  bright yellow in colour is a distinctive feature of this bird. The female birds are noticeably larger than male ones.


കാറ്റില്‍ ഈഗ്രറ്റ് (Cattle Egret)

ഹെറോണുകളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പക്ഷി. ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും മറ്റും കൂടുതലായി കണ്ടുവരുന്നു. സാധാരണയായി കന്നുകാലികളോടൊപ്പമാണ് ഇവയെ കാണാന്‍ കഴിയുന്നത്. മൃഗങ്ങളുടെ പരിസരങ്ങളിലെ പുല്ലുകളിലും തറയിലും കാണപ്പെടുന്ന കീടങ്ങളെ ഭക്ഷിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.
പ്രജനനകാലത്ത് ഇവയുടെ തല, നെഞ്ച്, മുതുക് എന്നിവയ്ക്ക് ഇളം മഞ്ഞ നിറമാണ്. അല്ലാത്തപ്പോള്‍ വര്‍ഷം മുഴുവനും വെളളനിറമാണ്. കാലുകള്‍ക്കും ചുണ്ടുകള്‍ക്കും മഞ്ഞനിറമാണ്. എന്നാല്‍ പ്രജനനകാലത്ത് ഇത് പിങ്ക് നിറമാകുന്നു.


ഗ്രേറ്റ് ബ്ലൂ ഹെറോണ്‍ (Great blue Heron)

ഹെറോണ്‍ കുടുംബത്തിലെ അംഗമായ ഒരു വലിയ പക്ഷി. പ്രധാനമായും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.  
ചാര നിറവും ഇളം നീല നിറവും കലര്‍ന്ന തൂവലുകളാണിവയ്ക്ക്. കണ്ണിന് മുകളില്‍ കറുത്ത നിറം കാണാം. സാധാരണ സമയങ്ങളില്‍ ഇവയുടെ കൊക്ക് ഇളം മഞ്ഞ നിറമാണ്. പ്രജനന കാലത്ത് ഇത് ഓറഞ്ച് നിറമായി മാറുമത്രേ!
ജലാശയങ്ങളോട് ചേര്‍ന്ന മരങ്ങളിലും മറ്റുമാണ് ഇവയുടെ വാസം. സാധാരണയായി ചെറു മീനുകളാണ് ഭക്ഷണം. എങ്കിലും കൊഞ്ച്, ഞണ്ട്, ഷഡ്പദങ്ങള്‍, എലികള്‍ മുതലാവയെയൊക്കെ ഭക്ഷണമാക്കാനും മടിക്കാറില്ല.


വലിയ അരയന്നക്കൊക്ക് (Greater Flamingo)

 
അരയന്നക്കൊക്കുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കാണാറുള്ള ഇനമാണ് വലിയ അരയന്നക്കൊക്ക് അഥവാ നീര്‍നാര. ആഫ്രിക്ക, ഇന്ത്യയുടേയും പാകിസ്താന്റേയും തീരങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇവയെ കാണാന്‍ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറില്‍പ്പരം കിലോമീറ്ററുകള്‍ പറക്കാറുണ്ട്. 
നീളമേറിയ കാലുകള്‍ കൊണ്ട് ചെളിയും മണ്ണും ഇളക്കി മറിച്ച് വെള്ളത്തിനടിയിലെ കൊഞ്ച്, ഞണ്ട്, ചെറു മീനുകള്‍, നീലയും പച്ചയും ആല്‍ഗകള്‍, നത്തക്കക്ക, കല്ലുമ്മേക്കായ, ജലപ്രാണികള്‍ തുടങ്ങിയവയെല്ലാം ഇവ ആഹാരമാക്കുന്നു.
തൂവലുകള്‍ പിങ്ക് കലര്‍ന്ന വെളുപ്പാണ്. ചിറകുകളിലെ തൂവലുകള്‍ കടും പിങ്കോ ചുവപ്പോ ആയിരിക്കും. ചിറകറ്റത്തെ തൂവലുകള്‍ കറുപ്പു നിറത്തിലാണ് കാണപ്പെടുക. പിങ്കുനിറത്തിലുള്ള കൊക്കിന്റെ അഗ്രഭാഗത്തും കറുപ്പു നിറം കാണാം. കാലുകള്‍ പൂര്‍ണ്ണമായി പിങ്ക് നിറമുള്ളതാണ്.



Friday, June 24, 2022

തുന്നാരന്‍ (Common Tailorbird)

 കേരളത്തില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷി. പാണക്കുരുവി, തുന്നല്‍ക്കാരന്‍ പക്ഷി എന്നിങ്ങനെയും പേരുകളുണ്ട്. അടയ്ക്കാപ്പക്ഷി എന്നും വിളിപ്പേരുണ്ട്. തെക്കേ ഏഷ്യന്‍ പ്രദേശങ്ങളിലും ഇവ സാധാരണമായി കണ്ടുവരുന്നു. വാലും പൊക്കിപിടിച്ചുകൊണ്ട് ചെടികളിലും വേലികളിലും ഇവ ചാടികളിച്ചുകൊണ്ടിരിക്കും. 

ഇലകള്‍ കൂട്ടിത്തുന്നി ഒരു ഉറയുടെ രൂപത്തില്‍ നിര്‍മിക്കുന്ന ഇവയുടെ കൂട് വിശേഷ കാഴ്ചയാണ്. പരുത്തിയും ചിലന്തിവലയും മറ്റും കൂട്ടിച്ചേര്‍ത്താണ് കൂട് നിര്‍മാണം. കൂടുകെട്ടാന്‍ വലിപ്പമുള്ള ഇലകള്‍ കിട്ടിയാല്‍ പക്ഷി ആദ്യം ഇലയുടെ രണ്ടു വക്കുകളില്‍ കൊക്കുകൊണ്ട് കുറെ തുളകള്‍ ഉണ്ടാക്കും. പിന്നീട് ചെറിയ കഷണം പരുത്തി കൊണ്ടുവന്ന് തുളയില്‍ക്കൂടി കടത്തിവലിച്ച് രണ്ടു തുളകളെ അടുപ്പിച്ചു കൂട്ടിയിണക്കി ഇല സഞ്ചിയുടെ ആകൃതിയിലാക്കും.


യൂറോപ്യന്‍ വേലിത്തത്ത (European bee-eater)

ഒരു ദേശാടനപക്ഷിയാണ് യൂറോപ്യന്‍ വേലിത്തത്ത. അപൂര്‍വ്വമായി മാത്രം നമ്മുടെ നാട്ടിലും കാണാം. തെക്കന്‍ യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ഒക്കെയുള്ള ഭൂഭാഗങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്. തണുപ്പുകാലത്ത് ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേയ്ക്ക് ദേശാടനം നടത്തുന്നു. 

വര്‍ണങ്ങളള്‍ നിറഞ്ഞ തൂവലുകളാണിവയുടടെ പ്രത്യേകത. കറുത്ത് കൂര്‍ത്ത കൊക്കാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തേനീച്ചകളും ഷഡ്പദങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കും.



കോമണ്‍ ഐഡര്‍ (Common Eider)

 ഒരിനം വലിപ്പമേറിയ കടല്‍ താറാവുകളാണിവ. യൂറോപിന്റെ വടക്കന്‍ തീരങ്ങള്‍, വടക്കേ അമേരിക്ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മില്‍ കാഴ്ചയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ആണ്‍പക്ഷിയുടെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. കറുപ്പും വെള്ളയും നിറഞ്ഞ രൂപമാണ് ആണ്‍പക്ഷിയ്ക്ക്. പെണ്‍പക്ഷിയുടെ നിറം തവിട്ടാണ്. 


ഉപ്പൂപ്പന്‍ (Eurasian Hoopoe)

 

കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പന്‍. ഹുപ്പു എന്നും വിളിക്കുന്നു. പ്രാദേശികമായി പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്. ഇവ സൃഷ്ടിക്കുന്ന ശബ്ദത്തില്‍ നിന്നുമാണ് മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് വന്നിട്ടുള്ളത്. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി ഇവയെ കണ്ടുവരുന്നു. ലോകത്തെമ്പാടുമായി ഒന്‍പത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികള്‍ നിറത്തിലും വലിപ്പത്തിലും ഉള്ള ഏറ്റക്കുറച്ചിലിനാല്‍ വ്യത്യസ്തമായിരിക്കുന്നു. ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണിത്.


ഹിമാലയന്‍ കുയില്‍ (Himalayan cuckoo)

 ഒരിനം കുയില്‍. ഹിമാലയന്‍ പര്‍വതപ്രദേശങ്ങളില്‍ കാണപ്പെടുന്നു. മുന്‍പ് ഇവയെ ഓറിയന്റല്‍ കുക്കൂ എന്നും വിളിച്ചിരുന്നു. ദക്ഷിണേഷ്യന്‍ ഭൂഭാഗങ്ങളിലേക്ക് ദേശാടനം നടത്തുന്ന പതിവുണ്ടിവയ്ക്ക്. 


രാജ കഴുകന്‍ (King vulture)

 

മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു വലിയ പക്ഷിയാണ് രാജ കഴുകന്‍. മൊട്ടത്തലയും രോമങ്ങളില്ലാത്ത വളഞ്ഞു പുളഞ്ഞ കഴുത്തുമൊക്കെയുള്ള, ഭയവും അറപ്പും തോന്നിപ്പിക്കുന്ന രൂപമാണ് മറ്റെല്ലാ കഴുകന്മാര്‍ക്കുമെങ്കില്‍ മഴവില്‍ അഴകുള്ള തലയും ചുവപ്പ് നിറത്തിലുള്ള കഴുത്തും വെള്ളയും കറുപ്പും നിറത്തിലുള്ള ഉടലുമൊക്കെ രാജ കഴുകന് ഒരു പക്ഷിരാജാവിന്റെ പ്രൗഢി നല്‍കുന്നു. കഴുകന്മാരുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരനായ പക്ഷി. ഒരു പ്രദേശത്തെ ചത്തമൃഗങ്ങളെ ആദ്യം കണ്ടെത്തുന്നത് രാജ കഴുകന്മാരായിരിക്കും. അത് അവിടെക്കിടന്ന് ചീഞ്ഞുനാറുന്നതിനുമുമ്പ് അകത്താക്കുകയും ചെയ്യും. അതുകൊണ്ട് പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നതിലും പകര്‍ച്ചവ്യാധികളെ തടയുന്നതിലും കിങ് വള്‍ച്ചറുകള്‍ പ്രധാന പങ്കുവഹിക്കുന്നു.


തോട്ടിക്കഴുകന്‍ (Egyptian vulture)

 

ചക്കിപ്പരുന്തിനോളം വലിപ്പമുള്ള പക്ഷിയാണ് തോട്ടിക്കഴുകന്‍. ഈജിപ്തിലും മുന്‍കാലങ്ങളില്‍ ഇവയെ പൂജിച്ചിരുന്നു. തോട്ടിക്കഴുകന് 'ഈജിപ്ത് രാജാവിന്റെ കോഴി' എന്നര്‍ഥം വരുന്ന 'ഫറവോയുടെ കോഴി' (Pharoah's Chicken) എന്നും പേരുണ്ട്. തോട്ടികഴുകന്‍ സസ്തിനികളുടെ മലം ( മനുഷ്യന്റെ ഉള്‍പ്പടെ ) ഭക്ഷിക്കാറുണ്ട്. അതിനാല്‍ ഇവ നല്ലൊരു ശുചീകരണകാരിയാണ്; ഇക്കാരണത്താലാകാം ഇവയ്ക്ക് തോട്ടിക്കഴുകന്‍ എന്ന പേരു ലഭിച്ചത്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ തോട്ടിക്കഴുകനെ ഒരു പുണ്യ പക്ഷിയായി കരുതി ആരാധിക്കുന്നതായി പറയപ്പെടുന്നു.



European goldfinch

This bird in the finch family is native to Europe, North Africa and western and central Asia. The breeding male has a red face with black markings around the eyes, and a black-and-white head. The black wings have a broad yellow bar. The tail is black and the rump is white. Males and females are very similar, but females have a slightly smaller red area on the face.

The goldfinch is often depicted in Italian Renaissance paintings of the Madonna and Child.

Weaverbird

These are called weavers, weaverbirds, weaver finches and bishops. These names come from the nests created by birds in this family.  The males of many species in this family are brightly coloured, usually in red or yellow and black. Some species show variation in colour only in the breeding season. These are seed-eating birds with rounded conical bills.


California quail

 This is a a small ground-dwelling bird which is also known as the California valley quail or Valley quail. These birds have a curving crest or plume, made of six feathers, that droops forward: black in males and brown in females. Males have a dark brown cap and a black face with a brown back, a grey-blue chest and a light brown belly. Females and immature birds are mainly grey-brown with a light-coloured belly. 

It is the state bird of California.


Blue magpie

The image in the cover is of a red-billed blue magpie.  This is a species of bird in the crow family. It is about the same size as the Eurasian magpie, but has a much longer tail.  The head, neck, and breast are black with a bluish spotting on the crown. The shoulders are duller blue, and the underparts are a greyish cream. The long tail is a brighter blue with a broad, white tip. The bill is a bright orange-red, as are the legs and feet and a ring around each eye.  


The Eurasian Eagle-owl

This is a species of eagle-owl that resides in much of Eurasia. It is also called the Uhu. It is one of the largest species of owl. Females can grow to a total length of 75 cm (30 in), with a wingspan of 188 cm (6 ft 2 in), with males being slightly smaller. 

Eurasian Eagle Owls may live more than 60 years in captivity. In the wild, about 20 years may be the maximum.


Eastern yellow-billed hornbill

 

This is also known as the northern yellow-billed hornbill. It is commonly found in African countries such as Djibouti, Eritrea, Ethiopia, Kenya, Somalia, South Sudan, Tanzania and Uganda.

This is a medium-sized black-and-white hornbill with a big downcurved banana-like bill. Males have a larger bill and pinkish bare skin on the throat. Females have a smaller bill and black bare skin.  The call is a long series of deep clucks that rises and falls. 


Griffon vulture

A large vulture which is also known as the Eurasian griffon. It is closely related to the white-backed vulture. Like other vultures, it is a scavenger, feeding mostly from carcasses of dead animals which it finds by soaring over open areas, often moving in flocks. It establishes nesting colonies in cliffs that are undisturbed by humans. The maximum recorded lifespan of the griffon vulture is 41.4 years, in captivity!


Sunday, June 5, 2022

ഗ്രേ ക്രൗണ്‍ഡ് ക്രെയ്ന്‍ (Grey crowned Crane)

കൊക്ക് ഇനത്തില്‍പെട്ട വളരെ പ്രത്യേകതകളുള്ള ഈ പക്ഷി, ആഫ്രിക്കന്‍ ക്രെയ്ന്‍ എന്നും സൗത്ത് ആഫ്രിക്കന്‍ ക്രെയ്ന്‍ എന്നും മറ്റുമുള്ള പല പേരുകളില്‍ അറിയപ്പെടുന്നു. കിഴക്കന്‍ തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയുടെ ദേശീയ പക്ഷിയുമാണിത്. ചെടികളും ധാന്യങ്ങളും, വിത്തുകളും ഒക്കെ ആഹാരമാക്കും ഇവ. കൂടാതെ ചെറുപ്രാണികളെയും, പാമ്പുകളെയും, തവളകളെയും ചെറു മത്സ്യങ്ങളെയും മറ്റും ഭക്ഷിക്കും.

വൃത്താകൃതിയിലുള്ള കൂടുകള്‍ നിര്‍മ്മിക്കുന്ന ഇവയുടെ മുട്ടകള്‍ 31 ദിവസം കൊണ്ട് വിരിയുന്നു. ആണ്‍ പക്ഷിയും പെണ്‍ പക്ഷിയും അടയിരിക്കുന്നു. ആവാസ സ്ഥാനങ്ങളുടെ നാശം നിമിത്തം ഈ പക്ഷികള്‍ ഇന്ന് വംശനാശഭീഷണിയിലാണ്. 


ഗ്രീന്‍ ജയ് (Green Jay)

മധ്യ അമേരിക്കന്‍ ഭൂവിഭാഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്നു. നിറവൈവിധ്യമാണ് ഇവയുടെ പ്രധാന പ്രത്യേകത. നീലയും വെള്ളയും കലര്‍ന്ന തല, കറുത്ത കൊക്ക്, പച്ചനിറത്തില്‍ ചിറകുകള്‍, കടും നീലയും പച്ചയും ഇടകലര്‍ന്ന വാല്, കണ്ണുകള്‍ക്കു ചുറ്റുമുള്ള മഞ്ഞ വളയം തുടങ്ങിയവയെല്ലാം ചേര്‍ന്ന് ആകര്‍ഷകമാണ് ഈ പക്ഷി. മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടികളിലൊക്കെയാണ് കൂട് വയ്ക്കുന്നത്. വൃക്ഷങ്ങളുടെ പുറംതൊലിയില്‍നിന്നും പുഴുക്കളെയും മറ്റും ചെറു കമ്പുകളുപയോഗിച്ച് പിടിച്ചെടുക്കുന്ന ഇവയുടെ വിരുത് ശ്രദ്ധേയമാണ്.


ആണ്‍ ബാള്‍ട്ടിമോര്‍ ഓറിയോള്‍ (Male Baltimore oriole)

17-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഒരു പ്രവിശ്യയുടെ അധികാരിയായിരുന്ന ബാള്‍ട്ടിമോര്‍ പ്രഭുവിന്റെ പേരാണ് ഈ പക്ഷഷിക്ക് നല്‍കിയിരിക്കുന്നത്. ബാള്‍ട്ടിമോര്‍ പ്രഭുവിന്റെ രാജമുദ്രയിലെ നിറങ്ങളോട് സാദൃശ്യമുള്ള നിറങ്ങളാണത്രേ ഈ ഇനത്തിലെ ആണ്‍ പക്ഷികളുടേതും. ഇവിടെ മുഖചിത്രത്തില്‍ കാണുന്നതും ആണ്‍  ബാള്‍ട്ടിമോര്‍ ഓറിയോള്‍ ആണ്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. 

അമേരിക്കയിലെ ഒരു സംസ്ഥാനമായ മേരിലാന്‍ഡന്റെ ഔദ്യോഗിക പക്ഷി ബാള്‍ട്ടിമോര്‍ ഓറിയോള്‍ ആണ്.  പ്രശസ്ത അമേരിക്കന്‍ ബേസ് ബോള്‍ ടീമായ ബാള്‍ട്ടിമോര്‍ ഓറിയോള്‍സിന്റെ പേര് സ്വീകരിച്ചിരിക്കുന്നതും ഈ പക്ഷിയുടെ പേരില്‍നിന്നാണ്. അവരുടെ ഭാഗ്യമുദ്രയും ഈ പക്ഷി തന്നെ.


Saturday, June 4, 2022

യെല്ലോ-ഫ്രണ്ടഡ് വുഡ്‌പെക്കര്‍ (Yellow-fronted Woodpecker)

പ്രധാനമായും തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ മേഖലയിലെ രാജ്യങ്ങളില്‍ കാണപ്പെടുന്നു. വിവിധ വര്‍ണങ്ങളുടെ സമ്മേളനമാണ് ഇവയുടെ ശരീരത്തില്‍. തലയുടെ മുകളിലുള്ള ചുവപ്പ് തൊപ്പിപോലെയുള്ള തൂവലുകള്‍ ആണ്‍ പക്ഷഷികള്‍ക്കാണ് ഉണ്ടാവുക. കായ്കനികളും പഴങ്ങളും വിത്തുകളും ചെറു പ്രാണികളും ഒക്കെ ആഹാരമാക്കുന്നു. 


Grey-headed Swamphen

 

This is a large bluish-purple waterbird which is common in many Asian countries including India. It has a red bill and forehead shield, as well as red legs and feet with long toes. This dwells near marshy, vegetated freshwater bodies such as swamps, rivers, and lakes; usually in small groups. Its short nasal grunts and croaking sounds are peculiar.

Keel-billed Toucan

This bird is also known as sulfur-breasted toucan or rainbow-billed toucan. This is commonly found in Latin American region. This is an omnivorous forest bird that feeds on fruits, seeds, insects, lizards, snakes, and small birds and their eggs. Toucan’s bill seems large and strong. But it is in fact a spongy, hollow bone covered in keratin, a very light and hard protein. The plumage of the keel-billed toucan is mainly black with a yellow neck and chest. It has blue feet and red feathers at the tip of its tail. The bill is mainly green with a red tip and orange sides.

Keel-billed Toucan is the national bird of Belize.


Chestnut-tailed Starling

This bird is also called grey-headed starling and grey-headed myna. It is a resident or partially migratory species found in wooded habitats in India and Southeast Asia. They have grey upperparts. Yellow bill with a pale blue base is another peculiarity. These are omnivorous as they eat fruit, nectar and insects. They usually build nests in old barbet or woodpecker hole in tree-trunks.


Orange-billed Nightingale

This bird is common in many South & Central American countries. Its natural habitats are subtropical or tropical dry forest. Its diet includes earthworms, snails, berries and fruits. This bird has bright orange bill and a whitish chest and belly. Its song is a less musical than other thrushes. 


5th Issue

Students India

Students India

6th Issue