പ്രധാനമായും തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ മേഖലയിലെ രാജ്യങ്ങളില്‍ കാണപ്പെടുന്നു. വിവിധ വര്‍ണങ്ങളുടെ സമ്മേളനമാണ് ഇവയുടെ ശരീരത്തില്‍. തലയുടെ മുകളിലുള്ള ചുവപ്പ് തൊപ്പിപോലെയുള്ള തൂവലുകള്‍ ആണ്‍ പക്ഷഷികള്‍ക്കാണ് ഉണ്ടാവുക. കായ്കനികളും പഴങ്ങളും വിത്തുകളും ചെറു പ്രാണികളും ഒക്കെ ആഹാരമാക്കുന്നു.
No comments:
Post a Comment