പ്രധാനമായും തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്നു. ശരീരത്തിന്റെ പുറം ഭാഗവും തലയും ഒക്കെ ചെസ്റ്റ്‌നട്ട് ബ്രൗണ്‍ നിറത്തിലും ശരീരത്തിന്റെ അടിഭാഗത്ത് മഞ്ഞ നിറവും കാണപ്പെടുന്നു. കൊക്ക് മഞ്ഞ കലര്‍ന്ന വെളുപ്പു നിറമാണ്. ഉറുമ്പുകള്‍, ചിതലുകള്‍, ഷഡ്പദങ്ങള്‍ തുടങ്ങിയവയും ചില പഴങ്ങളും ഭക്ഷണമാക്കും.
No comments:
Post a Comment