Showing posts with label Cover Scan. Show all posts
Showing posts with label Cover Scan. Show all posts

Friday, June 24, 2022

തുന്നാരന്‍ (Common Tailorbird)

 കേരളത്തില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷി. പാണക്കുരുവി, തുന്നല്‍ക്കാരന്‍ പക്ഷി എന്നിങ്ങനെയും പേരുകളുണ്ട്. അടയ്ക്കാപ്പക്ഷി എന്നും വിളിപ്പേരുണ്ട്. തെക്കേ ഏഷ്യന്‍ പ്രദേശങ്ങളിലും ഇവ സാധാരണമായി കണ്ടുവരുന്നു. വാലും പൊക്കിപിടിച്ചുകൊണ്ട് ചെടികളിലും വേലികളിലും ഇവ ചാടികളിച്ചുകൊണ്ടിരിക്കും. 

ഇലകള്‍ കൂട്ടിത്തുന്നി ഒരു ഉറയുടെ രൂപത്തില്‍ നിര്‍മിക്കുന്ന ഇവയുടെ കൂട് വിശേഷ കാഴ്ചയാണ്. പരുത്തിയും ചിലന്തിവലയും മറ്റും കൂട്ടിച്ചേര്‍ത്താണ് കൂട് നിര്‍മാണം. കൂടുകെട്ടാന്‍ വലിപ്പമുള്ള ഇലകള്‍ കിട്ടിയാല്‍ പക്ഷി ആദ്യം ഇലയുടെ രണ്ടു വക്കുകളില്‍ കൊക്കുകൊണ്ട് കുറെ തുളകള്‍ ഉണ്ടാക്കും. പിന്നീട് ചെറിയ കഷണം പരുത്തി കൊണ്ടുവന്ന് തുളയില്‍ക്കൂടി കടത്തിവലിച്ച് രണ്ടു തുളകളെ അടുപ്പിച്ചു കൂട്ടിയിണക്കി ഇല സഞ്ചിയുടെ ആകൃതിയിലാക്കും.


യൂറോപ്യന്‍ വേലിത്തത്ത (European bee-eater)

ഒരു ദേശാടനപക്ഷിയാണ് യൂറോപ്യന്‍ വേലിത്തത്ത. അപൂര്‍വ്വമായി മാത്രം നമ്മുടെ നാട്ടിലും കാണാം. തെക്കന്‍ യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ഒക്കെയുള്ള ഭൂഭാഗങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്. തണുപ്പുകാലത്ത് ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേയ്ക്ക് ദേശാടനം നടത്തുന്നു. 

വര്‍ണങ്ങളള്‍ നിറഞ്ഞ തൂവലുകളാണിവയുടടെ പ്രത്യേകത. കറുത്ത് കൂര്‍ത്ത കൊക്കാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തേനീച്ചകളും ഷഡ്പദങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കും.



കോമണ്‍ ഐഡര്‍ (Common Eider)

 ഒരിനം വലിപ്പമേറിയ കടല്‍ താറാവുകളാണിവ. യൂറോപിന്റെ വടക്കന്‍ തീരങ്ങള്‍, വടക്കേ അമേരിക്ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മില്‍ കാഴ്ചയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ആണ്‍പക്ഷിയുടെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. കറുപ്പും വെള്ളയും നിറഞ്ഞ രൂപമാണ് ആണ്‍പക്ഷിയ്ക്ക്. പെണ്‍പക്ഷിയുടെ നിറം തവിട്ടാണ്. 


ഉപ്പൂപ്പന്‍ (Eurasian Hoopoe)

 

കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പന്‍. ഹുപ്പു എന്നും വിളിക്കുന്നു. പ്രാദേശികമായി പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്. ഇവ സൃഷ്ടിക്കുന്ന ശബ്ദത്തില്‍ നിന്നുമാണ് മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് വന്നിട്ടുള്ളത്. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി ഇവയെ കണ്ടുവരുന്നു. ലോകത്തെമ്പാടുമായി ഒന്‍പത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികള്‍ നിറത്തിലും വലിപ്പത്തിലും ഉള്ള ഏറ്റക്കുറച്ചിലിനാല്‍ വ്യത്യസ്തമായിരിക്കുന്നു. ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണിത്.


ഹിമാലയന്‍ കുയില്‍ (Himalayan cuckoo)

 ഒരിനം കുയില്‍. ഹിമാലയന്‍ പര്‍വതപ്രദേശങ്ങളില്‍ കാണപ്പെടുന്നു. മുന്‍പ് ഇവയെ ഓറിയന്റല്‍ കുക്കൂ എന്നും വിളിച്ചിരുന്നു. ദക്ഷിണേഷ്യന്‍ ഭൂഭാഗങ്ങളിലേക്ക് ദേശാടനം നടത്തുന്ന പതിവുണ്ടിവയ്ക്ക്. 


രാജ കഴുകന്‍ (King vulture)

 

മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു വലിയ പക്ഷിയാണ് രാജ കഴുകന്‍. മൊട്ടത്തലയും രോമങ്ങളില്ലാത്ത വളഞ്ഞു പുളഞ്ഞ കഴുത്തുമൊക്കെയുള്ള, ഭയവും അറപ്പും തോന്നിപ്പിക്കുന്ന രൂപമാണ് മറ്റെല്ലാ കഴുകന്മാര്‍ക്കുമെങ്കില്‍ മഴവില്‍ അഴകുള്ള തലയും ചുവപ്പ് നിറത്തിലുള്ള കഴുത്തും വെള്ളയും കറുപ്പും നിറത്തിലുള്ള ഉടലുമൊക്കെ രാജ കഴുകന് ഒരു പക്ഷിരാജാവിന്റെ പ്രൗഢി നല്‍കുന്നു. കഴുകന്മാരുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരനായ പക്ഷി. ഒരു പ്രദേശത്തെ ചത്തമൃഗങ്ങളെ ആദ്യം കണ്ടെത്തുന്നത് രാജ കഴുകന്മാരായിരിക്കും. അത് അവിടെക്കിടന്ന് ചീഞ്ഞുനാറുന്നതിനുമുമ്പ് അകത്താക്കുകയും ചെയ്യും. അതുകൊണ്ട് പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നതിലും പകര്‍ച്ചവ്യാധികളെ തടയുന്നതിലും കിങ് വള്‍ച്ചറുകള്‍ പ്രധാന പങ്കുവഹിക്കുന്നു.


തോട്ടിക്കഴുകന്‍ (Egyptian vulture)

 

ചക്കിപ്പരുന്തിനോളം വലിപ്പമുള്ള പക്ഷിയാണ് തോട്ടിക്കഴുകന്‍. ഈജിപ്തിലും മുന്‍കാലങ്ങളില്‍ ഇവയെ പൂജിച്ചിരുന്നു. തോട്ടിക്കഴുകന് 'ഈജിപ്ത് രാജാവിന്റെ കോഴി' എന്നര്‍ഥം വരുന്ന 'ഫറവോയുടെ കോഴി' (Pharoah's Chicken) എന്നും പേരുണ്ട്. തോട്ടികഴുകന്‍ സസ്തിനികളുടെ മലം ( മനുഷ്യന്റെ ഉള്‍പ്പടെ ) ഭക്ഷിക്കാറുണ്ട്. അതിനാല്‍ ഇവ നല്ലൊരു ശുചീകരണകാരിയാണ്; ഇക്കാരണത്താലാകാം ഇവയ്ക്ക് തോട്ടിക്കഴുകന്‍ എന്ന പേരു ലഭിച്ചത്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ തോട്ടിക്കഴുകനെ ഒരു പുണ്യ പക്ഷിയായി കരുതി ആരാധിക്കുന്നതായി പറയപ്പെടുന്നു.



European goldfinch

This bird in the finch family is native to Europe, North Africa and western and central Asia. The breeding male has a red face with black markings around the eyes, and a black-and-white head. The black wings have a broad yellow bar. The tail is black and the rump is white. Males and females are very similar, but females have a slightly smaller red area on the face.

The goldfinch is often depicted in Italian Renaissance paintings of the Madonna and Child.

Weaverbird

These are called weavers, weaverbirds, weaver finches and bishops. These names come from the nests created by birds in this family.  The males of many species in this family are brightly coloured, usually in red or yellow and black. Some species show variation in colour only in the breeding season. These are seed-eating birds with rounded conical bills.


California quail

 This is a a small ground-dwelling bird which is also known as the California valley quail or Valley quail. These birds have a curving crest or plume, made of six feathers, that droops forward: black in males and brown in females. Males have a dark brown cap and a black face with a brown back, a grey-blue chest and a light brown belly. Females and immature birds are mainly grey-brown with a light-coloured belly. 

It is the state bird of California.


Blue magpie

The image in the cover is of a red-billed blue magpie.  This is a species of bird in the crow family. It is about the same size as the Eurasian magpie, but has a much longer tail.  The head, neck, and breast are black with a bluish spotting on the crown. The shoulders are duller blue, and the underparts are a greyish cream. The long tail is a brighter blue with a broad, white tip. The bill is a bright orange-red, as are the legs and feet and a ring around each eye.  


The Eurasian Eagle-owl

This is a species of eagle-owl that resides in much of Eurasia. It is also called the Uhu. It is one of the largest species of owl. Females can grow to a total length of 75 cm (30 in), with a wingspan of 188 cm (6 ft 2 in), with males being slightly smaller. 

Eurasian Eagle Owls may live more than 60 years in captivity. In the wild, about 20 years may be the maximum.


Eastern yellow-billed hornbill

 

This is also known as the northern yellow-billed hornbill. It is commonly found in African countries such as Djibouti, Eritrea, Ethiopia, Kenya, Somalia, South Sudan, Tanzania and Uganda.

This is a medium-sized black-and-white hornbill with a big downcurved banana-like bill. Males have a larger bill and pinkish bare skin on the throat. Females have a smaller bill and black bare skin.  The call is a long series of deep clucks that rises and falls. 


Griffon vulture

A large vulture which is also known as the Eurasian griffon. It is closely related to the white-backed vulture. Like other vultures, it is a scavenger, feeding mostly from carcasses of dead animals which it finds by soaring over open areas, often moving in flocks. It establishes nesting colonies in cliffs that are undisturbed by humans. The maximum recorded lifespan of the griffon vulture is 41.4 years, in captivity!


Sunday, June 5, 2022

ഗ്രേ ക്രൗണ്‍ഡ് ക്രെയ്ന്‍ (Grey crowned Crane)

കൊക്ക് ഇനത്തില്‍പെട്ട വളരെ പ്രത്യേകതകളുള്ള ഈ പക്ഷി, ആഫ്രിക്കന്‍ ക്രെയ്ന്‍ എന്നും സൗത്ത് ആഫ്രിക്കന്‍ ക്രെയ്ന്‍ എന്നും മറ്റുമുള്ള പല പേരുകളില്‍ അറിയപ്പെടുന്നു. കിഴക്കന്‍ തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയുടെ ദേശീയ പക്ഷിയുമാണിത്. ചെടികളും ധാന്യങ്ങളും, വിത്തുകളും ഒക്കെ ആഹാരമാക്കും ഇവ. കൂടാതെ ചെറുപ്രാണികളെയും, പാമ്പുകളെയും, തവളകളെയും ചെറു മത്സ്യങ്ങളെയും മറ്റും ഭക്ഷിക്കും.

വൃത്താകൃതിയിലുള്ള കൂടുകള്‍ നിര്‍മ്മിക്കുന്ന ഇവയുടെ മുട്ടകള്‍ 31 ദിവസം കൊണ്ട് വിരിയുന്നു. ആണ്‍ പക്ഷിയും പെണ്‍ പക്ഷിയും അടയിരിക്കുന്നു. ആവാസ സ്ഥാനങ്ങളുടെ നാശം നിമിത്തം ഈ പക്ഷികള്‍ ഇന്ന് വംശനാശഭീഷണിയിലാണ്. 


ഗ്രീന്‍ ജയ് (Green Jay)

മധ്യ അമേരിക്കന്‍ ഭൂവിഭാഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്നു. നിറവൈവിധ്യമാണ് ഇവയുടെ പ്രധാന പ്രത്യേകത. നീലയും വെള്ളയും കലര്‍ന്ന തല, കറുത്ത കൊക്ക്, പച്ചനിറത്തില്‍ ചിറകുകള്‍, കടും നീലയും പച്ചയും ഇടകലര്‍ന്ന വാല്, കണ്ണുകള്‍ക്കു ചുറ്റുമുള്ള മഞ്ഞ വളയം തുടങ്ങിയവയെല്ലാം ചേര്‍ന്ന് ആകര്‍ഷകമാണ് ഈ പക്ഷി. മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടികളിലൊക്കെയാണ് കൂട് വയ്ക്കുന്നത്. വൃക്ഷങ്ങളുടെ പുറംതൊലിയില്‍നിന്നും പുഴുക്കളെയും മറ്റും ചെറു കമ്പുകളുപയോഗിച്ച് പിടിച്ചെടുക്കുന്ന ഇവയുടെ വിരുത് ശ്രദ്ധേയമാണ്.


ആണ്‍ ബാള്‍ട്ടിമോര്‍ ഓറിയോള്‍ (Male Baltimore oriole)

17-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഒരു പ്രവിശ്യയുടെ അധികാരിയായിരുന്ന ബാള്‍ട്ടിമോര്‍ പ്രഭുവിന്റെ പേരാണ് ഈ പക്ഷഷിക്ക് നല്‍കിയിരിക്കുന്നത്. ബാള്‍ട്ടിമോര്‍ പ്രഭുവിന്റെ രാജമുദ്രയിലെ നിറങ്ങളോട് സാദൃശ്യമുള്ള നിറങ്ങളാണത്രേ ഈ ഇനത്തിലെ ആണ്‍ പക്ഷികളുടേതും. ഇവിടെ മുഖചിത്രത്തില്‍ കാണുന്നതും ആണ്‍  ബാള്‍ട്ടിമോര്‍ ഓറിയോള്‍ ആണ്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. 

അമേരിക്കയിലെ ഒരു സംസ്ഥാനമായ മേരിലാന്‍ഡന്റെ ഔദ്യോഗിക പക്ഷി ബാള്‍ട്ടിമോര്‍ ഓറിയോള്‍ ആണ്.  പ്രശസ്ത അമേരിക്കന്‍ ബേസ് ബോള്‍ ടീമായ ബാള്‍ട്ടിമോര്‍ ഓറിയോള്‍സിന്റെ പേര് സ്വീകരിച്ചിരിക്കുന്നതും ഈ പക്ഷിയുടെ പേരില്‍നിന്നാണ്. അവരുടെ ഭാഗ്യമുദ്രയും ഈ പക്ഷി തന്നെ.


Saturday, June 4, 2022

യെല്ലോ-ഫ്രണ്ടഡ് വുഡ്‌പെക്കര്‍ (Yellow-fronted Woodpecker)

പ്രധാനമായും തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ മേഖലയിലെ രാജ്യങ്ങളില്‍ കാണപ്പെടുന്നു. വിവിധ വര്‍ണങ്ങളുടെ സമ്മേളനമാണ് ഇവയുടെ ശരീരത്തില്‍. തലയുടെ മുകളിലുള്ള ചുവപ്പ് തൊപ്പിപോലെയുള്ള തൂവലുകള്‍ ആണ്‍ പക്ഷഷികള്‍ക്കാണ് ഉണ്ടാവുക. കായ്കനികളും പഴങ്ങളും വിത്തുകളും ചെറു പ്രാണികളും ഒക്കെ ആഹാരമാക്കുന്നു. 


Grey-headed Swamphen

 

This is a large bluish-purple waterbird which is common in many Asian countries including India. It has a red bill and forehead shield, as well as red legs and feet with long toes. This dwells near marshy, vegetated freshwater bodies such as swamps, rivers, and lakes; usually in small groups. Its short nasal grunts and croaking sounds are peculiar.

Keel-billed Toucan

This bird is also known as sulfur-breasted toucan or rainbow-billed toucan. This is commonly found in Latin American region. This is an omnivorous forest bird that feeds on fruits, seeds, insects, lizards, snakes, and small birds and their eggs. Toucan’s bill seems large and strong. But it is in fact a spongy, hollow bone covered in keratin, a very light and hard protein. The plumage of the keel-billed toucan is mainly black with a yellow neck and chest. It has blue feet and red feathers at the tip of its tail. The bill is mainly green with a red tip and orange sides.

Keel-billed Toucan is the national bird of Belize.


5th Issue

Students India

Students India

6th Issue