ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കാണപ്പെടുന്ന പക്ഷിയാണിത്. ഇവ കുറ്റിക്കാടുകളിലാണ് സാധാരണ കാണപ്പെടുന്നത്.
പച്ച നിറമുള്ള ശരീരവും കറുത്ത കൊക്കുമാണിവയ്ക്ക്. നെറ്റിത്തടം മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമാണ്. മരത്തിലാണിവ കൂടുണ്ടാക്കുക. പ്രാണികളും പഴങ്ങളും ഇവ ഭക്ഷണമാക്കുന്നു.
No comments:
Post a Comment