ബംഗാള്‍ വീവര്‍, ബ്ലാക്ക് ത്രോട്ടഡ് വീവര്‍ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്ന ഇവ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്നു.
സാധാരണ ഗതിയില്‍ ഇവയുടെ തല കറുപ്പു കലര്‍ന്ന തവിട്ടു നിറമാണെങ്കിലും പ്രജനനകാലത്ത് ആണ്‍പക്ഷികളുടെ തലയുടെ മുകളില്‍ സ്വര്‍ണ നിറം കലര്‍ന്ന മഞ്ഞ തൂവലുകളുണ്ടാവും. ഉയരത്തില്‍ വളരുന്ന പുല്ലുകളും മുളകളും മറ്റും ഉള്ള ഇടങ്ങളിലലാണ് സാധാരണ കൂടുണ്ടാക്കുന്നത്.
No comments:
Post a Comment