ഏഷ്യന്‍ ബാര്‍ബെറ്റ് എന്നും അറിയപ്പെടുന്ന ഇവ പ്രധാനമായും തെക്കു കിഴക്കന്‍ ഏഷ്യന്‍ ഭൂവിഭാഗങ്ങളില്‍ കാണപ്പെടുന്നു. നീല നിറത്തിലുള്ള തലഭാഗം, മഞ്ഞ നിറത്തിലുള്ള കൊക്ക്, തവിട്ടും പച്ചയും കലര്‍ന്ന ശരീരം എന്നിവയാണിതിന്റെ പ്രത്യേകതകള്‍.
മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുക. പഴങ്ങളും ചെറുപ്രാണികളുമാണ് ഭക്ഷണം.
No comments:
Post a Comment