അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (The International Labour Organization (ILO) 11-ാമത് ഡയറക്ടര്‍ ജനറലായി ടോഗോ പൗരനായ ഗില്‍ബര്‍ട്ട് എഫ്. ഹൂങ്‌ബോ (Gilbert F. Houngbo) നിയമിതനായി. 2008 മുതല്‍ 2012 വരെ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടോഗോയുടെ (Togo) പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വംശജനാണിദ്ദേഹം. ഐക്യരാഷ്ട്ര സമിതിയുടെ ഏറ്റവും പഴക്കമുള്ള ഘടകമായ കഘഛ യില്‍ ഇപ്പോള്‍ 187 അംഗരാഷ്ട്രങ്ങളുണ്ട്.
No comments:
Post a Comment