Monday, September 21, 2020

മഞ്ഞ കാമമെയ്ല്‍ പുഷ്പം (Yellow chamomile)

ഇതും സൂര്യകാന്തി വംശത്തില്‍പെട്ട ഒരു പുഷ്പമാണ്. കടും പച്ചനിറവും സുഗന്ധവുമുള്ള ഇലച്ചാര്‍ത്താണ് കാമമെയ്ല്‍ ചെടിയ്ക്കുള്ളത്. ചെറിയ കാലത്തെ ആയുസ് മാത്രമുള്ള ചെടിയാണിത്. ഡെയ്‌സിയോട് സാമ്യമുള്ള പൂവുകള്‍ അതിമനോഹരമാണ്.


Canna Hybrid Flower

Canna is a flowering plant. Cannas are not true lilies. The name Canna originates from the Latin word for a ‘cane’ or ‘reed’.  The flowers are typically red, orange, or yellow or any combination of those colours. Many hybrid varieties are also there, like the one given on the cover of your magazine.


Bulsarana Flower (Canna Lily/ Indian Short Plant)

This is also known as Canna Lily or Indian short plant. Its ornamental foliage has a close resemblance to banana leaves.  This easily grown perennial is very popular due to its showy and striking flowers. 


Sunday, September 20, 2020

സീനിയ (Zinnia)

വിവിധ നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് ചിത്രശലഭങ്ങള്‍ക്ക് പ്രിയപ്പെട്ട പുഷ്പങ്ങളിലൊന്നായ സീനിയ. ഇരുപതോളം ഉപവര്‍ഗ്ഗങ്ങളുള്ള ജനുസ്സാണ് ഇവ. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്. പ്രധാനമായും തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലുമാണ് ഇവ കണ്ടുവരുന്നത്. പൂവിതളുകള്‍ ഒരു തട്ടിലോ ഒന്നില്‍ കൂടുതല്‍ തട്ടുകളിലോ ചെടിയുടെ വിഭാഗമനുസരിച്ച് കാണപ്പെടുന്നു.


ഗസേനിയ (Gazania)

ദക്ഷിണാഫ്രിക്ക സ്വദേശമായുള്ള ഒരു അലങ്കാര സസ്യമാണ് ഗസേനിയ. നീളമേറിയ പൂത്തണ്ടുകളാണ് ഈ ചെടിയുടെ പ്രത്യേകത. നിരവധി ഇനങ്ങളും സങ്കരയിനങ്ങളും ഈ വര്‍ഗ്ഗത്തിനുണ്ട്. ചുവപ്പ്, ഓറഞ്ച്, ക്രീം, പിങ്ക് തുടങ്ങിയ നിറങ്ങളിലും മറ്റ് നിറങ്ങള്‍ കലര്‍ന്ന രീതിയിലുമുള്ള പൂക്കള്‍ ഇതിനുണ്ട്. ജര്‍മ്മന്‍ സസ്യ ശാസ്ത്രജ്ഞനായിരുന്ന ജോസഫ് ഗാര്‍ട്‌നര്‍ (Joseph Gaertner) ആണ് ഈ സസ്യത്തിന് പേര് നല്‍കിയത്. 


Ranunculus Flower

Members of this genus are known as buttercups.  The name ‘Ranunculus’ came from an old Latin word meaning ‘little frog’. The plants in this species are poisonous when eaten fresh. 


പര്‍പ്പിള്‍ അലമാന്‍ഡ (Purple Allamanda)

അമേരിക്കന്‍ ഭൂഖണ്ഡമാണ് ഈ പുഷ്പത്തിന്റെ ജന്മദേശം. വലിയ വര്‍ണ്ണാഭമായ പൂക്കളാണ് ഈ ചെടിയുടെ പ്രത്യേകത. അതുകൊണ്ട് ഇവയെ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നു. കൂടുതല്‍ ഇനങ്ങളിലും മഞ്ഞ പൂക്കളാണെങ്കിലും പിങ്ക് അടക്കമുള്ള മറ്റ് നിറങ്ങളിലും കാണപ്പെടുന്നു. ഫ്രെഡറിക് ലൂയിസ് അലമാന്‍ഡ (Frederic Louis Allamand) എന്ന സ്വിസ് സസ്യശാസ്ത്രജ്ഞനെ ആദരിച്ചാണ് ഈ ജീനസിന് അലമാന്‍ഡ എന്ന പേരു നല്കിയിരിക്കുന്നത്. 


Petunia Flower

This flower is of  South American origin. This genus includes about 35 species of flowering plants. This is an ornamental plant which has a showy trumpet-shaped flower. The flowers range from pure white to deep crimson or purple and in contrasting colours. There are single- and double-bloom varieties as well.


Purple spotted aranda orchid flower

Aranda orchids are a group of artificially bred intergeneric hybrids. 

വിരേയ റോഡോഡെന്‍ട്രോണ്‍ (Vireya Rhododendron)

ഏഷ്യന്‍ ഭൂഖണ്ഡത്തിലും ആസ്‌ട്രേലിയയിലും കാണപ്പെടുന്നു. പല നിറങ്ങളിലും വലിപ്പത്തിലും പൂക്കള്‍ കാണപ്പെടുന്നു. നിരവധി ഹൈബ്രിഡ് ഇനങ്ങളും നിലവിലുണ്ട്. ഒരു പൂന്തോട്ട പുഷ്പം എന്ന നിലയിലും പ്രശസ്തമാണ്. ചില ഇനങ്ങളുടെ പൂക്കള്‍ക്ക് നല്ല ഗന്ധവുമുണ്ട്.


Cyclamen flower

Cyclamen is a flowering plant native to Europe and the Mediterranean area. They grow from tubers and are valued for their flowers with upswept petals and variably patterned leaves. Each flower is on a stem coming from a growing point on the tuber. Flowers have 5 petals,  connected at the base into a cup.

പാന്‍സി (Pansy)

ആകര്‍ഷകമായ വലിയ പൂക്കളുള്ള ഒരു ഹൈബ്രിഡ് സസ്യമാണ് പാന്‍സി. ഇത് ഉദ്യാനസസ്യമായി കൃഷിചെയ്തുവരുന്നു. പ്രധാനമായും യൂറോപ്പ്, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്നു. രണ്ട് മൂന്ന് തട്ടുകളായി കാണപ്പെടുന്ന ഇതളുകളാണ് ഈ പൂവിന്റെ പ്രത്യേകത. വെള്ള, മഞ്ഞ, പര്‍പ്പിള്‍, നീല, ചുവപ്പ് തുടങ്ങിയ നിറങ്ങളില്‍ കാണപ്പെടുന്നു.


Monday, August 24, 2020

2020 Khel Ratna to Rohit Sharma

The Ministry of Sports has announced the National Sports Awards 2020 in the various categories. 

Indian cricketer Rohit Sharma, table tennis star Manika Batra, India hockey women’s skipper Rani Rampal, Asian Games gold medalist wrestler Vinesh Phogat and Paralympic gold medalist high jumper Mariappan Thangavelu are the recipients of 2020 Rajiv Gandhi Khel Ratna Award, which is India’s highest sporting honour.

Dhyan Chand Award will be given to Kuldip Singh Bhullar and Jincy Philip for Athletics. Dhyan Chand Award is given for life time contribution to sports development.

The Rajiv Gandhi Khel Ratna is the highest sporting honour of India. The award is named after Rajiv Gandhi, former Prime Minister who served the office from 1984 to 1989. The award comprises a medallion, a certificate, and a cash prize of ₹7.5 lakh. 

Ashok Lavasa, the new Vice-president of ADB

Ashok Lavasa who served as Election Commissioner of India, has now joined the Asian Development Bank as its vice-president for private sector operations and public-private partnerships.

Lavasa, a 1980-batch IAS officer of the Haryana cadre, was retired as Union Finance Secretary. He  was appointed an Election Commissioner in January 2018.

Ashok Lavasa was born on 21 October 1957 in Rajasthan.

Rajiv Kumar, the new Election Commissioner

Rajiv Kumar, former finance secretary, has been appointed as Election Commissioner On August 21, 2020. He is an IAS officer of the 1984 batch from the Jharkhand cadre, had retired as the Finance Secretary in February this year. 

Satya Pal Malik the new Governor of Meghalaya

Satya Pal Malik was appointed as the Governor of Meghalaya. Shri. Malik was the Governor of Goa previously. He served as the Governor of Jammu and Kashmir in 2018-19 period during which  the constitutional decision to abrogate Article 370 was implemented.

He was elected as Member of Legislative Assembly of Uttar Pradesh in 1974 and was elected as Rajya Sabha representative in 1980-86. He served as Governor of Bihar in 2017-18. In 2018, he was given the additional charge to serve as Governor of Odisha.

Kamala Harris to US Vice-presidentship

The Indian-origin American politician Kamala Harris has been being officially nominated by the Democratic party as its nominee for Vice-president of America. She is the first Indian American and Black woman to be fielded for the second highest political office in the US by a major political party. The Presidential Candidate is Joe Biden. 

Kamala was born in Oakland, California. She is the district attorney from San Francisco and former attorney general of California. Her mother, Shyamala Gopalan, a biologist and breast cancer researcher was hailed from Madras (Chennai), India.


Globe Flower

The name “globe flower” refers to the petals of the flower which are curved over the top forming a globe shape. Flowers of these are seen in bright yellow, orange or lilac colours. 

White Chamomile flower

Chamomile is the common name for several daisy-like plants. A type of tea named Chamomile tea is a herbal infusion made from the dried flowers of some varieties of chammomile and hot water. These are also used as a flavoring agent in foods and beverages, mouthwash, soaps, or cosmetics. 


ലില്ലി (Lily)

മനോഹരമായ പൂക്കളുള്ള ഒരു ചെടി. Lilium എന്ന പേരിലറിയപ്പെടുന്ന ഈ സസ്യവര്‍ഗ്ഗത്തില്‍ അനേകം ഇനം പൂക്കളുണ്ട്. വലിപ്പമേറിയതും സുഗന്ധമുള്ളതുമാണ് പൂക്കള്‍. വെള്ള, മഞ്ഞ, ഓറഞ്ച്, പിങ്ക്, ചുവപ്പ്, പര്‍പ്പിള്‍ എന്നിങ്ങനെ നിരവധി നിറങ്ങളില്‍ പൂക്കള്‍ കാണപ്പെടുന്നു.


Coreopsis Tinctoria flower

Coreopsis tinctoria is also called garden ticksee or golden tickseed. The plant is common to the American continent. Flower heads are brilliant yellow with maroon or brown disc florets of various sizes. Flowering typically occurs in mid-summer. Flowers were used by people to make dyes or beverages in ancient times.


നാസ്റ്റര്‍ഷ്യം (Nasturtium/Tropaeolum)

നാസ്റ്റര്‍ഷ്യം, ട്രോപീലം എന്നിങ്ങനെ സാധാരണയായി അറിയപ്പെടുന്നു. കാള്‍ ലിന്നേയസ് ആണ് ഈ പേരുനല്‍കിയത്. 'നോസ്-ട്വിസ്റ്റര്‍' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. പല നിറങ്ങളിലുള്ള പൂക്കള്‍ കാണപ്പെടുന്നു. കടും നിറങ്ങളിലുള്ള പൂക്കള്‍ ഇവയുടെ പ്രത്യേകതയാണ്. 


അനിമണി (Anemone)

വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന അനേകം ഇനങ്ങള്‍ ഇവയിലുണ്ടണ്ട്. 1753ല്‍ കാള്‍ ലിനേയസ് (Carl Linnaeus) ആണ് അനിമണി എന്ന പേര് ഈ വര്‍ഗം സസ്യങ്ങള്‍ക്ക് നല്‍കിയത്. സാധാരണയായി ഇവയെ ‘wind flowers’  എന്ന് വിളിക്കാറുണ്ട്. ഈ പുഷ്പത്തിന് ആപേര് ലഭിച്ച anemoi എന്ന ഗ്രീക്ക് വാക്കിന് 'കാറ്റ്' എന്നാണ് അര്‍ത്ഥം.


Sunday, August 23, 2020

Camellia flower

Commonly found in eastern and southern Asia. The genus was named by Linnaeus after the Jesuit botanist Georg Joseph Kamel. The leaves, seeds and flowers of different varieties of this plant are widely used for making tea, oils etc. 


ഗ്ലാഡിയോലസ് (Gladiolus)

പുഷ്പാലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഗ്ലാഡിയോലസ്. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും മറ്റും കാണപ്പെടുന്നു. വിവിധ നിറങ്ങളിലും വലിപ്പത്തിലും പൂക്കളുണ്ടാകും. പുഷ്പാലങ്കാരങ്ങലിലും ബൊക്കേകളിലും ഗ്ലാഡിയോലിസ് ധാരാളമായി ഉപയോഗിക്കപ്പെടുന്നു. പൂക്കള്‍ പലദിനം വാടാതെ നില്‍ക്കും. 


ലാവറ്റേര (Lavatera)

അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെല്ലാം കാണപ്പെടുന്ന പുഷ്പമാണിത്. വെള്ള, പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങളില്‍ കാണപ്പെടുന്നു. ഈ ചെടിയുടെ പൂക്കളും, വിത്തുകളും ചിലയിടങ്ങളില്‍ ആഹാരമായി ഉപയോഗിക്കുന്നു.


Thursday, August 20, 2020

ഫ്യൂഷിയ (Fuchsia)

ഒരു അലങ്കാര സസ്യയിനമാണിത്. രണ്ടായിരത്തില്‍പ്പരം ഇനങ്ങള്‍ ഈ വര്‍ഗ്ഗത്തില്‍ കാണപ്പെടുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളാണ് ജന്മദേശം. കമ്മല്‍ പോലെ തൂങ്ങിക്കിടക്കുന്ന പൂക്കള്‍ ആകര്‍ഷകമാണ്. വെള്ളയും ചുവപ്പും മറ്റും ഇടകലര്‍ന്ന് പല നിറങ്ങളില്‍ കാണപ്പെടുന്നു. 


Phlox flower

Found mostly in North America. Flowers appear in different colours such as pale blue, violet, pink, bright red, or white. Many are fragrant  as well.


Four o’clock flower (The Marvel of Peru)

This is the most commonly grown ornamental species of Mirabilis plant. This flower is available in different colours. These flowers usually open from late afternoon or at dusk (between 4 and 8 o’clock). Form this, it got its common name, Four o’clock flower.

കൊറിയോപ്‌സിസ് (Coreopsis)

ടിക്‌സീഡ് (Tickseed) എന്നും അറിയപ്പെടുന്നു. ചുവപ്പിന്റെ പല വകഭേദങ്ങള്‍, മഞ്ഞ എന്നീ നിറങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. 

അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ് ഇവ മുഖ്യമായും വളരുന്നത്.

കൊങ്ങിണിപ്പൂവ് (Lantana)

ഏകദേശം 150ഓളം വര്‍ഗങ്ങള്‍ ഉള്ള ഒരു ചെടിയാണ് കൊങ്ങിണി. ഇവ ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്നു. ഏത് സാഹചര്യത്തിലും വളരുന്ന ഇവയുടെ പുഷ്പങ്ങള്‍ക്കും ഇലകള്‍ക്കും പ്രത്യേക ഗന്ധമുണ്ട്. പൂക്കള്‍ സാധാരണയായി ചുവപ്പ്, പിങ്ക് നിറങ്ങളില്‍ കണ്ടുവരുന്നു. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഇനങ്ങളുമുണ്ട്. പുഷ്പങ്ങളില്‍ ധാരാളം തേന്‍ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങള്‍, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകര്‍ഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങള്‍ വഴിയാണ് പരാഗണം നടക്കുന്നത്.



Thursday, July 16, 2020

ഡേലില്ലി (Daylily)

മനോഹരമായ പൂവ് വിടരുന്ന ഒരു ഉദ്യാനസസ്യം. ഈ പുഷ്പത്തിന്റെ ശ്‌സ്ത്രനാമം ഗ്രീക്ക് പദമായ 'ഹെമറോകല്ലീസ്' (ഒലാലൃീരമഹഹശ)െ എന്നാണ്. ഇതില്‍ 'ഹെമറോ' എന്നാല്‍ 'പകല്‍', എന്നും 'കല്ലോസ്' എന്നാല്‍ 'മനോഹരം' എന്നുമാണ് അര്‍ത്ഥമാക്കുന്നത്. വിവിധ നിറങ്ങളില്‍ കാണപ്പെടുന്നു.

Amaryllis


The word ‘amaryllis’ means “pride”. This is also called ‘March lily’ due to its tendency to flower around March. The usual color is white with crimson veins, but pink or purple also occur naturally. 

Blanket flower (Gaillardia)

A genus of flowering plants in the sunflower family, native to North and South America. It was named after Maître Gaillard de Charentonneau, an 18th-century French magistrate who was an enthusiastic botanist. The common name, 'blanket flower', may refer to its ability to grow as a blanket above the ground with colonies. 

മയോസോട്ടിസ് (Myosotis/ Forget-me-nots)

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ‘forget-me-nots' അല്ലെങ്കില്‍ 'സ്‌കോര്‍പിയോണ്‍ പുല്ലുകള്‍' എന്നാണ് ഇവ അറിയപ്പെടുന്നത്. ഇലകള്‍ക്ക് എലിയുടെ ചെവിയുമായി സാമ്യം തോന്നിക്കുന്നതിനാല്‍ ‘mouse’s ear’  എന്നും ഈ ചെടിയെ വിളിക്കാറുണ്ട്. അമേരിക്കയിലെ അലാസ്‌ക (Alaska) പ്രവിശ്യയുടെയും സ്വീഡനിലെ (Dalsland) പ്രവിശ്യയുടെയും ഔദ്യോഗിക പുഷ്പമാണിത്.

സീനിയ (Zinnia)

വളരെയധികം നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ. ഇവയ്ക്ക് സാധാരണയായി ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ ജീവിത കാലയളവുള്ളവയാണ്. പുഷ്പങ്ങള്‍ നീളത്തിലുള്ള തണ്ടോടുകൂടിയവയാണ്. തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലുമാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന ഒരു പുഷ്പമാണിത്.

Foxglove flower

This flower is common in various areas in continents like Europe, Asia and Africa. The flowers grow on a tall spike and vary in colour with species, from purple to pink, white, and yellow. Foxglove has medicinal uses but can also be toxic to humans and other animals. A group of medicines extracted from foxglove plants are called digitalin, mainly used for cardiac treatment.

ഊട്ടിപ്പൂവ് (Strawflower)

പ്രധാനമായും ആസ്‌ട്രേലിയയില്‍ കാണപ്പെടുന്ന ഈ പൂവിന് ഗോള്‍ഡന്‍ എവര്‍ ലാസ്റ്റിംഗ് ഫ്‌ളവര്‍ (golden everlasting) എന്നും വിളിപ്പേരുണ്ട്. ചിത്രശലഭങ്ങളും മറ്റും ഭക്ഷണത്തിനായി സമീപിക്കുന്ന ഒരു പുഷ്പമാണിത്. വിവിധ ആകൃതിയിലും നിറത്തിലും ഈ പൂവ് കാണപ്പെടുന്നു.

Wednesday, July 15, 2020

ബെര്‍ജീനിയ (Bergenia)

പ്രധാനമായും മധ്യ ഏഷ്യയില്‍ വളരുന്ന ചെടിയാണ് ബെര്‍ജീനിയ. ഇലകളുടെ ആകൃതിയുടെ പ്രത്യകത മൂലം ആനച്ചെവി (elephant’s ears) എന്ന് ഈ ചെടിയെ വിളിക്കാറുണ്ട്. തീവ്ര തണുപ്പുള്ള കാലാവസ്ഥയിലും അതീവ ചൂടുള്ളകാലാവസ്ഥയിലും ഒക്കെ നന്നായി വളരും എന്നതാണ് ഇതിന്റെ സവിശേഷത. പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പൂവുകള്‍ കാണപ്പെടുന്നു.

Morning Glory

Most morning glory flowers bloom in the early morning. But some rare night-blooming flowers are also there. Morning glory was first known in China for its medicinal uses, due to the laxative properties of its seeds. Some varieties are used as a green vegetable in some parts of the world. 

Tuesday, July 14, 2020

കൊളംബൈന്‍ (Columbine)

പല നിറത്തില്‍ കാണപ്പെടുന്ന പുഷ്പമാണ് കൊളംബൈന്‍. മണിയുടെ (bell) ആകൃതിയിലുള്ള ഈ പൂക്കള്‍ ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളിലൊന്നായ ഹമ്മിങ് ബേര്‍ഡ്  (hummingbird) ആഹാരത്തിനായി ഉപയോഗിക്കുന്ന ഒന്നാണ്. 'കൊളംബൈന്‍' എന്ന വാക്ക് 'പ്രാവ്' എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍നിന്ന് രൂപപ്പെട്ടതാണത്രേ. ഈ പൂവിന്റെ താഴേക്ക് ചെരിഞ്ഞുള്ള നില്പിന് പ്രാവുകള്‍ കൂട്ടമായി നില്‍ക്കുന്നതുമായി രൂപസാദൃശ്യം കല്‍പിക്കപ്പെടുന്നു.

ഡാഫോഡില്‍ (Daffodil)

പൂക്കള്‍ സാധാരണയായി വെളുപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക് മുതലായ നിറങ്ങളില്‍ കാണപ്പെടുന്നു. വെയ്ല്‍സിന്റെ (Wales) ദേശീയ പുഷ്പമാണ് ഡോഫോഡില്‍. പെര്‍ഫ്യൂമുകളുടെ നിര്‍മ്മാണത്തില്‍ ഡാഫോഡില്‍ പുഷ്പങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഔഷധ നിര്‍മ്മാണത്തിലും ഡാഫോഡിലുകള്‍ പ്രയോജനപ്പെടുത്തുണ്ട്.

ഡാലിയ (Dahlia)

മനോഹരമായ പുഷ്പങ്ങള്‍ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ് ഡാലിയ. വിവിധ നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഇനങ്ങളുണ്ട്. സാധാരണഗതിയില്‍ രണ്ടു വര്‍ഷമാണ് ചെടിയുടെ ആയുസ്. വേരുകളില്‍ ആഹാരം സൂക്ഷിച്ചു വയ്ക്കുന്ന ചെടിയായതിനാല്‍ ചില രാജ്യങ്ങളിലെ ജനങ്ങള്‍ ഇവയെ ആഹാരത്തിനായും വളര്‍ത്തുന്നു. ഔഷധഗുണമുള്ളതായി കണക്കാക്കപ്പെടുന്നു.
മദ്ധ്യ തെക്കന്‍ അമേരിക്കന്‍ ഭൂപ്രദേശങ്ങളാണ് ഈ ചെടിയുടെ ജന്മദേശം. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ലോകപ്രസിദ്ധ സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായിരുന്ന കാള്‍ ലിനേയസിന്റെ (Carl Linnaeus) ശിഷ്യനുമായിരുന്ന ആന്ദ്രേ ഡാലിന്റെ (Anders Dahl) ഓര്‍മ്മയ്ക്കായാണ് ഈ പുഷ്പത്തിന് ഡാലിയ എന്ന പേരു നല്‍കിയത്. 1963ല്‍ ഡാലിയയെ മെക്‌സിക്കോയുടെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചു.

Thursday, June 18, 2020

നാലുമണിച്ചെടി (Marvel of Peru or Four o’clock flower)

അന്തിമലരി എന്നും അറിയപ്പെടുന്നു. കൃഷ്ണകേലി, സന്ധ്യാകലി, എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ സസ്യം ഇന്ത്യയിലെല്ലായിടങ്ങളിലും ധാരാളമായി വളരുന്നു. ചുവപ്പ്, പര്‍പ്പിള്‍, മഞ്ഞ, നീല തുടങ്ങിയ ആകര്‍ഷകങ്ങളായ നിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഇവയുടേത്. കറുത്ത ഉരുണ്ട ചെറിയ വിത്തുകളാണ് നാലുമണിച്ചെടിയുടേത്. ഇതിന്റെ കനം കൂടിയ വേരുകള്‍ കിഴങ്ങുരൂപത്തില്‍ കാണപ്പെടുന്നു. നാലുമണിച്ചെടിയുടെ വേരും ഇലയും സാധാരണ ഔഷധമായി ഉപയോഗിച്ചുവരുന്നു. പൊള്ളലിന് ശമനം ലഭിക്കാനും, ദഹനത്തിനും മറ്റും ഇത് നല്ലതാണത്രേ.


Monday, June 15, 2020

Rose

One of the most common garden flowers and the official flower of the United States of America.  But most species are native to Asia. There are over three hundred species and tens of thousands of cultivars.  Flowers vary in size and shape. There are a wide variety of colours ranging from white through yellows and reds.

Rosy Periwinkle

An ornamental and medicinal plant. It is native and endemic to Madagascar, but grown in other parts of the world as an ornamental and medicinal plant. This is a source of a drug to treat cancer. This has also long been cultivated for herbal medicine. In Ayurveda the extracts of its roots and shoots, are used against several diseases.

രാജമല്ലി (Peacock flower)

പൂക്കളുടെ ആകൃതി പ്രത്യേകതകൊണ്ടാണ് പീക്കോക്ക് ഫ്‌ളവര്‍ എന്ന പേര്. നാം സാധാരണ വിളിക്കുന്ന പേര് രാജമല്ലി. ഭാരതത്തില്‍ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയില്‍ വളര്‍ത്തുന്നതുമായ ഒരു സസ്യയിനമാണ് ഇത്. ഇല, പൂവ്, വിത്ത് ഇവ ഔഷധത്തിന് ഉപയോഗിക്കുന്നു.

White Dahlia flower

There are 42 species of dahlia, with hybrids commonly grown as garden plants. The majority of species do not produce scented flowers, but are brightly coloured. The dahlia was declared the national flower of Mexico in 1963.

Evening Primrose

This got the name as the flower opens in the evening. This flowering plants are native to the Americas. Most species have yellow flowers, but some have white, purple, pink, or red. Evening primrose has many medicinal qualities and the entire plant is edible. It is said to be useful for coughs associated with colds, ointment useful for skin rashes, for the teatment of gastro-intestinal disorders and so on.


5th Issue

Students India

Students India

6th Issue