വളരെയധികം നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ. ഇവയ്ക്ക് സാധാരണയായി ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ ജീവിത കാലയളവുള്ളവയാണ്. പുഷ്പങ്ങള്‍ നീളത്തിലുള്ള തണ്ടോടുകൂടിയവയാണ്. തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലുമാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന ഒരു പുഷ്പമാണിത്.
No comments:
Post a Comment