പ്രധാനമായും മധ്യ ഏഷ്യയില്‍ വളരുന്ന ചെടിയാണ് ബെര്‍ജീനിയ. ഇലകളുടെ ആകൃതിയുടെ പ്രത്യകത മൂലം ആനച്ചെവി (elephant’s ears) എന്ന് ഈ ചെടിയെ വിളിക്കാറുണ്ട്. തീവ്ര തണുപ്പുള്ള കാലാവസ്ഥയിലും അതീവ ചൂടുള്ളകാലാവസ്ഥയിലും ഒക്കെ നന്നായി വളരും എന്നതാണ് ഇതിന്റെ സവിശേഷത. പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പൂവുകള്‍ കാണപ്പെടുന്നു.
No comments:
Post a Comment