Monday, August 24, 2020

അനിമണി (Anemone)

വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന അനേകം ഇനങ്ങള്‍ ഇവയിലുണ്ടണ്ട്. 1753ല്‍ കാള്‍ ലിനേയസ് (Carl Linnaeus) ആണ് അനിമണി എന്ന പേര് ഈ വര്‍ഗം സസ്യങ്ങള്‍ക്ക് നല്‍കിയത്. സാധാരണയായി ഇവയെ ‘wind flowers’  എന്ന് വിളിക്കാറുണ്ട്. ഈ പുഷ്പത്തിന് ആപേര് ലഭിച്ച anemoi എന്ന ഗ്രീക്ക് വാക്കിന് 'കാറ്റ്' എന്നാണ് അര്‍ത്ഥം.


No comments:

Post a Comment

5th Issue

Students India

Students India

6th Issue