Sunday, September 20, 2020

ഗസേനിയ (Gazania)

ദക്ഷിണാഫ്രിക്ക സ്വദേശമായുള്ള ഒരു അലങ്കാര സസ്യമാണ് ഗസേനിയ. നീളമേറിയ പൂത്തണ്ടുകളാണ് ഈ ചെടിയുടെ പ്രത്യേകത. നിരവധി ഇനങ്ങളും സങ്കരയിനങ്ങളും ഈ വര്‍ഗ്ഗത്തിനുണ്ട്. ചുവപ്പ്, ഓറഞ്ച്, ക്രീം, പിങ്ക് തുടങ്ങിയ നിറങ്ങളിലും മറ്റ് നിറങ്ങള്‍ കലര്‍ന്ന രീതിയിലുമുള്ള പൂക്കള്‍ ഇതിനുണ്ട്. ജര്‍മ്മന്‍ സസ്യ ശാസ്ത്രജ്ഞനായിരുന്ന ജോസഫ് ഗാര്‍ട്‌നര്‍ (Joseph Gaertner) ആണ് ഈ സസ്യത്തിന് പേര് നല്‍കിയത്. 


No comments:

Post a Comment

5th Issue

Students India

Students India

6th Issue