ഇവയുടെ പ്രജനനകാലം ഫെബ്രുവരി മുതല്‍ ജൂലായ് വരെയാണ്. കാക്ക, ഓലഞ്ഞാലി എന്നിവയുടെ പഴയ കൂടുകളാണ് ഉപയോഗിക്കുന്നത്. 46 മുട്ടകളിടും. 25-30 ദിവസം മുട്ടവിരിയാന്‍വേണ്ടി വരും. തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ഇരതേടുന്നത്. കരണ്ടു തിന്നുന്ന ജീവികളും ചെറിയ സസ്തനികളും പക്ഷികളുമാണ് ഭക്ഷണം.
Issue 6
Thursday, October 17, 2019
നെടുഞ്ചെവിയന്‍ മൂങ്ങ (Long-eared Owl)
Subscribe to:
Post Comments (Atom)
No comments:
Post a Comment