Issue 6
Thursday, July 16, 2020
Blanket flower (Gaillardia)
A genus of flowering plants in the sunflower family, native to North and South America. It was named after Maître Gaillard de Charentonneau, an 18th-century French magistrate who was an enthusiastic botanist. The common name, 'blanket flower', may refer to its ability to grow as a blanket above the ground with colonies.
മയോസോട്ടിസ് (Myosotis/ Forget-me-nots)
വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ‘forget-me-nots' അല്ലെങ്കില്‍ 'സ്‌കോര്‍പിയോണ്‍ പുല്ലുകള്‍' എന്നാണ് ഇവ അറിയപ്പെടുന്നത്. ഇലകള്‍ക്ക് എലിയുടെ ചെവിയുമായി സാമ്യം തോന്നിക്കുന്നതിനാല്‍ ‘mouse’s ear’ എന്നും ഈ ചെടിയെ വിളിക്കാറുണ്ട്. അമേരിക്കയിലെ അലാസ്‌ക (Alaska) പ്രവിശ്യയുടെയും സ്വീഡനിലെ (Dalsland) പ്രവിശ്യയുടെയും ഔദ്യോഗിക പുഷ്പമാണിത്.
Foxglove flower
This flower is common in various areas in continents like Europe, Asia and Africa. The flowers grow on a tall spike and vary in colour with species, from purple to pink, white, and yellow. Foxglove has medicinal uses but can also be toxic to humans and other animals. A group of medicines extracted from foxglove plants are called digitalin, mainly used for cardiac treatment.
Wednesday, July 15, 2020
ബെര്‍ജീനിയ (Bergenia)
പ്രധാനമായും മധ്യ ഏഷ്യയില്‍ വളരുന്ന ചെടിയാണ് ബെര്‍ജീനിയ. ഇലകളുടെ ആകൃതിയുടെ പ്രത്യകത മൂലം ആനച്ചെവി (elephant’s ears) എന്ന് ഈ ചെടിയെ വിളിക്കാറുണ്ട്. തീവ്ര തണുപ്പുള്ള കാലാവസ്ഥയിലും അതീവ ചൂടുള്ളകാലാവസ്ഥയിലും ഒക്കെ നന്നായി വളരും എന്നതാണ് ഇതിന്റെ സവിശേഷത. പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പൂവുകള്‍ കാണപ്പെടുന്നു.
Morning Glory
Tuesday, July 14, 2020
കൊളംബൈന്‍ (Columbine)
പല നിറത്തില്‍ കാണപ്പെടുന്ന പുഷ്പമാണ് കൊളംബൈന്‍. മണിയുടെ (bell) ആകൃതിയിലുള്ള ഈ പൂക്കള്‍ ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളിലൊന്നായ ഹമ്മിങ് ബേര്‍ഡ് (hummingbird) ആഹാരത്തിനായി ഉപയോഗിക്കുന്ന ഒന്നാണ്. 'കൊളംബൈന്‍' എന്ന വാക്ക് 'പ്രാവ്' എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍നിന്ന് രൂപപ്പെട്ടതാണത്രേ. ഈ പൂവിന്റെ താഴേക്ക് ചെരിഞ്ഞുള്ള നില്പിന് പ്രാവുകള്‍ കൂട്ടമായി നില്‍ക്കുന്നതുമായി രൂപസാദൃശ്യം കല്‍പിക്കപ്പെടുന്നു.
ഡാലിയ (Dahlia)
മദ്ധ്യ തെക്കന്‍ അമേരിക്കന്‍ ഭൂപ്രദേശങ്ങളാണ് ഈ ചെടിയുടെ ജന്മദേശം. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ലോകപ്രസിദ്ധ സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായിരുന്ന കാള്‍ ലിനേയസിന്റെ (Carl Linnaeus) ശിഷ്യനുമായിരുന്ന ആന്ദ്രേ ഡാലിന്റെ (Anders Dahl) ഓര്‍മ്മയ്ക്കായാണ് ഈ പുഷ്പത്തിന് ഡാലിയ എന്ന പേരു നല്‍കിയത്. 1963ല്‍ ഡാലിയയെ മെക്‌സിക്കോയുടെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചു.
Subscribe to:
Posts (Atom)