Wednesday, July 31, 2019

Anshula kant (അന്‍ഷുല കാന്ത്)

ലോക ബാങ്കിന്റെ ഇപ്പോഴത്തെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മാനേജിംഗ് ഡയറക്ടറുമാണ് അന്‍ഷുല കാന്ത്. 2019 ജൂലൈ 12-നാണ് അന്‍ഷുല ലോക ബാങ്കിന്റെ ആദ്യ വനിതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിതയായത്. ഇന്ത്യന്‍ വംശജയായ ഇവര്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ റൂര്‍ക്കി എന്ന നഗരത്തില്‍ 1960 സെപ്റ്റംബര്‍ 7-നാണ് ജനിച്ചത്. 1978-ല്‍ ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണ്‍സില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1981-ല്‍ ദില്ലി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അന്‍ഷുല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സില്‍ ഒരു അംഗീകൃത അസോസിയേറ്റാണ്.
1983-ല്‍ അന്‍ഷുല കാന്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായി ചേര്‍ന്നു. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ എസ് ബി ഐ യുടെ ചീഫ് ജനറല്‍ മാനേജര്‍, നാഷ്ണല്‍ ബാങ്കിംഗ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, എസ് ബി ഐ (സിംഗപ്പൂര്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2018 സെപ്റ്റംബറില്‍ അവര്‍ രണ്ടണ്ടണ്ട് വര്‍ഷത്തേക്ക് എസ് ബി ഐ യുടെ മാനേജിംഗ് ഡയറക്ടറായും ബാങ്ക് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു.
റിസ്‌ക്, ട്രഷറി, ഫണ്ടണ്ടിംഗ്, റെഗുലേറ്ററി കംപ്ലയിന്‍സ് ഓപ്പറേഷന്‍സ് എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളിയേറിയ മേഖലകളില്‍ അവര്‍ മികവ് പുലര്‍ത്തിയിട്ടുണ്ടണ്ട്. എസ് ബി ഐ യുടെ സി എഫ് ഒ എന്ന നിലയില്‍ അന്‍ഷുല കാന്ത് 38 ബില്യണ്‍ യു എസ് ഡോളര്‍ വരുമാനവും മൊത്തം ആസ്തി 500 ബില്യണ്‍ ഡോളറും കൈകാര്യം ചെയ്തു. എസ് ബി ഐ യുടെ മൂലധന അടിത്തറ അവര്‍ വളരെയധികം മെച്ചപ്പെടുത്തുകയും ദീര്‍ഘകാല സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എസ് ബി ഐയുടെ റിസ്‌ക് കംപ്ലയിന്‍സ്, സ്‌ട്രെസ്ഡ് അസറ്റ് പോര്‍ട്ട് ഫോളിയോ എന്നിവയുടെ നേരിട്ടുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ബാങ്കിന്റെ റിസ്‌ക് മാനേജ്‌മെന്റിനെ ശാക്തീകരിക്കുന്നതിനിടയില്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അവര്‍ നേതൃത്വം നല്‍കി.
2019 ജൂലൈ 12 ന് ലോകബാങ്ക് ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും മാനേജിംഗ് ഡയറക്ടറായും അവര്‍ നിയമിക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍, ഫിനാന്‍ഷ്യല്‍, റിസ്‌ക് മാനേജ്‌മെന്റ് എന്നിവ സമാഹരിക്കുന്നതിനുള്ള ചുമതലകളാണ് അവര്‍ നിര്‍വഹിക്കുന്നത്.


Tuesday, July 30, 2019

Purple Swamphen

Purple swamphen is a large waterhen with a distinctive heavy red bill and forehead shield. They have  red eyes, deep blue head and breast. Its long reddish legs with long slender unwebbed toes help it walk and feed in shallow water. They have  a white undertail that is exposed when they flick their tail up and down. Purple swamphens are in fact highly adaptable to changing  environments. They are eating a wide variety of both plants and small animals. Purple swamphen lay an average of 5 eggs, feeding the young and chasing away predators. Purple swamphens are found in many parts of the world and have  many different names.

കാട്ടിലക്കിളി(Golden-fronted Leafbird)

ഇന്ത്യയിലും ശ്രീലങ്കയിലും മറ്റും ധാരാളമായി കണ്ടുവരുന്ന ഒരു പക്ഷിയാണിത്. ഓറഞ്ചുനിറമുള്ള നെറ്റിയും കറുപ്പും നീലയും കലര്‍ന്ന താടിയും കഴുത്തുമാണ് ഇവയുടെ പ്രത്യേകത. പെണ്‍പക്ഷിക്ക് ആണിനെക്കാള്‍ മങ്ങിയ നിറമാണ്. ഇവയുടെ പച്ചകലര്‍ന്ന നിറവും ചെറിയ ശരീരവും മൂലം ഇലകള്‍ക്കിടയില്‍ ഇവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പ്രാണികളും പഴങ്ങളുമാണ്  പ്രധാന ഭക്ഷണം. ഒരു തവണ രണ്ടോ മൂന്നോ മുട്ടകളിടുന്നു. കാട്ടിലക്കിളിയുടെ മുട്ടയ്ക്ക് ചുവപ്പുകലര്‍ന്ന മഞ്ഞനിറമാണ്.

Robin Bird

Robin is the national bird of Britain. The male and female robin are similar in colouration, with an orange breast and face lined with grey. Its upper parts are brown and belly is white. Its  bill and eyes are black. The robin is diurnal, although has been reported to be active hunting insects on moonlight nights or near artificial light at night. Male robins are noted for their highly agrressive territorial behaviour. Because of high mortality in the first year of life, a robin has an average  life expectancy of 1.1 years. The robin has appeared on many christmas postage stamps. The robin produces a fluting, warbling song during the breeding season.


യൂറേഷ്യന്‍ ബ്ലൂ ടിറ്റ് (Eurasian Blue Tit)

നീലയും മഞ്ഞയും കലര്‍ന്ന തൂവലും ചെറിയ വലിപ്പവുംകൊണ്ട് യൂറേഷ്യന്‍ ബ്ലൂ ടിറ്റിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. 12 സെന്റിമീറ്റര്‍ നീളമുള്ള ഇവയ്ക്ക് ഏകദേശം 11 ഗ്രാം ഭാരം ഉണ്ടായിരിക്കും. തലയില്‍ നീലനിറമുള്ള ഇവയുടെ കണ്ണിലൂടെ കറുപ്പുനിറമുള്ള ഒരു വര കടന്നുപോകുന്നു. കറുത്തകൊക്കുകളും ചാരനിറമുള്ള കാലുകളും ഇവയുടെ പ്രത്യേകതയാണ്. സാധാരണയായി പ്രാണികളെയും ചിലന്തികളെയും ഭക്ഷിക്കുന്ന ഇവ വിത്തുകളും  മറ്റും കഴിക്കാറുണ്ട്. വുഡ് ടൈഗര്‍ പുഴു ഉള്‍പ്പെടെയുള്ള കീടങ്ങളെ നശിപ്പിക്കുന്ന ഒരു പക്ഷിയും കൂടിയാണിത്.  നിരവധി സ്റ്റാമ്പുകളിലും ഈ പക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Painted bunting

Painted buntings are shy, secretive and often difficult to observe  for the  human eye, though can be fairly approachable where habituated to bird feeders. Males sing in spring from exposed perches to advertise their territories. These birds often feed by  hopping along the ground, cautiously stopping every few moments to look around. The painted bunting eats a large quantity of grass seeds. Seeds are eaten almost exclusively during winter. The painted bunting can live to over 10 years of age. The male  painted bunting was once a very popular caged  bird, but its capture and holding is currently illegal.


യെല്ലോ ഹെഡ് (Yellow Head)

കുരുവിയുടെയത്ര വലിപ്പമുള്ളതും തലയില്‍ മഞ്ഞനിറമുള്ളതുമായ ഒരു പക്ഷിയാണിത്. ഒരു കാലത്ത് ന്യൂസിലാന്റില്‍ വളരെ സുലഭമായി കണ്ടണ്ടുവന്നിരുന്ന ഈ പക്ഷി ഇന്ന് വംശനാശഭീഷണിയിലാണ്. വംശനാശഭീഷണിയില്‍ നിന്ന് ഈ പക്ഷിയെ രക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ ന്യൂസിലാന്റില്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി വേട്ടക്കാരില്ലാത്ത കടല്‍ത്തീരദ്വീപുകളില്‍ ഈ പക്ഷികളെ സംരക്ഷിക്കുന്നു. കൂടുതല്‍ സമയവും മരങ്ങളിലാണ് ഇവ ചെലവഴിക്കുന്നത്. പുഴുക്കളും ചിലന്തികളുമാണ് ഇവയുടെ പ്രധാനഭക്ഷണം. ന്യൂസിലാന്റിലെ നൂറുഡോളര്‍ നോട്ടില്‍ ഈ പക്ഷിയുടെ ചിത്രം ഉണ്ട്.


5th Issue

Students India

Students India

6th Issue