സൂര്യകാന്തി കുടുംബത്തില്‍പെട്ട സസ്യങ്ങളാണിവ. മിക്കവാറും ഔഷധസസ്യങ്ങളാണ്. കാള്‍ ലിനേയസ് 1753-ലാണ് ഇവയുടെ വര്‍ഗ്ഗീകരണം നടത്തിയത്. യൂറോപ്പില്‍ കണ്ടുവന്നിരുന്ന Mary’s goldഎന്നറിയപ്പെട്ടിരുന്ന മറ്റൊരു പുഷ്പവുമായുള്ള രൂപസാദൃശ്യത്തില്‍നിന്നാണ് Marigold എന്ന പേര് ഈ പൂവിന് കൈവന്നത്. ഗന്ധമുള്ളതും ഇല്ലാത്തതുമായ പൂക്കള്‍ ഉള്ള ചെടികളുണ്ട്.
No comments:
Post a Comment