▲ സ്‌കൂളുകളില്‍ ഇനിമുതല്‍ 'പാഠം ഒന്ന്: പാടത്തേക്ക്' പദ്ധതി
.......................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഹോം എക്‌സാം!
കൂട്ടുകാരേ, ഓണപ്പരീക്ഷ വരുന്നു. പരീക്ഷയ്‌ക്കൊരുങ്ങാന്‍ ഈ ലക്കം (3-ാം
ലക്കം) 'സ്റ്റുഡന്റ്‌സ് ഇന്ത്യ'യും ഒരുങ്ങിക്കഴിഞ്ഞു. ഈ ലക്കത്തില്‍ നിങ്ങള്‍ക്കായി ഒരു പുതുമ അവതരിപ്പിക്കുകയാണ്. കേരളത്തിലെ ആദ്യ 'ഡിജിറ്റല്‍ ഇന്റര്‍ആക്റ്റീവ് ഹോം എക്‌സാം' എന്ന പുതിയ സംരംഭം! ഈ ലക്കത്തില്‍ നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഈസിയായി ഈ ഓണ്‍ലൈന്‍ പരീക്ഷ എഴുതാം. യാതൊരു പണം മുടക്കുമില്ലാതെ ആര്‍ക്കും പങ്കെടുക്കാം. യഥാര്‍ത്ഥ പരീക്ഷയ്ക്കുമുന്‍പ് രസിച്ചെഴുതാന്‍, സ്വയം വിലയിരുത്താന്‍ ഒരു ഡിജിറ്റല്‍ ഇന്ററാക്റ്റീവ് പരീക്ഷ...!
ഈ പരീക്ഷ എങ്ങനെ എഴുതും?
ഓരോ വിഷയങ്ങള്‍ക്കും കൊടുത്തിരിക്കുന്ന ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ലോഗിന്‍ പേജ് മൊബൈലില്‍ തെളിയും. വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്താലുടന്‍ അതാത് വിഷയങ്ങളുടെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഓരോന്നായി ലഭിക്കും. ശരിയായ ഉത്തരമെന്ന് നിങ്ങള്‍ വിചാരിക്കുന്നവയുടെ നേരെയുള്ള ചിഹ്നം ക്ലിക്ക്/ടച്ച് ചെയ്താല്‍ മതി. 15 സെക്കന്‍ഡ് സമയമാണ് ഓരോ ചോദ്യത്തിനും ലഭിക്കുക.
സ്‌കോര്‍ അറിയാം... വിലയിരുത്താം...
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിക്കഴിയുമ്പോള്‍ നിങ്ങളുടെ സ്‌കോര്‍ അറിയാം. എല്ലാ ചോദ്യങ്ങളുടെയും ശരിയായ ഉത്തരങ്ങളും ലഭിക്കും. അത് നോക്കി സ്വയം വിലയിരുത്താം.
സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം...
ഓരോ വിഷയത്തിന്റെയും പരീക്ഷ എഴുതിക്കഴിയുമ്പോള്‍ അതിന് നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ശതമാനം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം.
..........................................................................................................................
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടന മാറുന്നു.
രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയിരിക്കുന്നത്.
കോത്താരി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 1968ല്‍ രൂപം നല്‍കിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്‌കൂള്‍ വിദ്യാഭ്യാസം 10+2 രീതി.

◼️ 1 മുതല്‍ 5 വരെ പ്രൈമറി,
◼️ 6 മുതല്‍ 8 വരെ അപ്പര്‍ പ്രൈമറി,
◼️ 9, 10 ക്ലാസുകള്‍ സെക്കന്‍ഡറിയും
◼️ 11, 12 ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുമായി കണക്കാക്കുന്ന രീതിയാണിത്.
പുതിയ നയപ്രകാരം ശുപാര്‍ശ ചെയ്യുന്ന 5+3+3+4 രീതിയില്‍ 3 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വളര്‍ച്ചയുടെ നാല് വെവ്വേറെ ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് വ്യത്യസ്ത പ്രായത്തില്‍പ്പെട്ട കുട്ടികളെ വേര്‍തിരിച്ചിരിക്കുന്നത്. ഇതോടെ പ്രീപ്രൈമറി വിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും.
3 മുതല്‍ 8 വയസുവരെയുള്ള ആദ്യഘട്ടത്തില്‍ പ്രീപ്രൈമറി ക്ലാസുകളും 1, 2 ക്ലാസുകളും ഉള്‍പ്പെടും.
3, 4, 5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. 6, 7, 8 ക്ലാസുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നാലാം ഘട്ടവുമാകും. അതായത് ഹയര്‍ സെക്കന്‍ഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുവാനാണ് ശുപാര്‍ശ. സെക്കന്‍ഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിര്‍ദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ചില വിഷയങ്ങള്‍ നിര്‍ബന്ധമാകുമ്പോള്‍ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. എല്ലാ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സംസ്‌കൃതം പഠിക്കാനുള്ള അവസരം നല്‍കണമെന്നും ശുപാര്‍ശയുണ്ട്.
പരീക്ഷാ രീതിയിലും അധ്യാപകരുടെ പരിശീലന പരിപാടികളിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങളിലൂടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.
2017ലാണ് വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നതിനായി കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
കഴിഞ്ഞ 50 വര്‍ഷമായി പിന്തുടര്‍ന്നുവരുന്ന പഠനരീതിക്ക് കാലോചിതമായ മാറ്റം ആവശ്യമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
▲ സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് നന്ദി
പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല.
SSLC Result 2019
Latest News...
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 ന് , എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 28 വരെ ഉച്ചയ്ക്ക് 1.45 ന് നടത്തും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെയാണ്.
പുതിയ ടൈംടേബിള്‍:
മാര്‍ച്ച് 13 ന് മലയാളം (ഒന്നാം ഭാഷ) പേപ്പര്‍ ഒന്ന്,
മാര്‍ച്ച് 14 - മലയാളം (ഒന്നാം ഭാഷ) പേപ്പര്‍ രണ്
മാര്‍ച്ച് 18 - ഊര്‍ജതന്ത്രം,
മാര്‍ച്ച് 19 - രസതന്ത്രം,
മാര്‍ച്ച് 20 - ഇംഗ്ലിഷ്,
മാര്‍ച്ച് 21 - ഹിന്ദി,
മാര്‍ച്ച് 25 - സോഷ്യല്‍ സയന്‍സ്,
മാര്‍ച്ച് 27 - കണക്ക്,
മാര്‍ച്ച് 28 - ജീവശാസ്ത്രം.
8, 9 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 29 വരെ തീയതികളില്‍ നടത്തും.
- സ്റ്റുഡന്റ്‌സ് ഇന്ത്യ7-ാം ലക്കം ഇപ്പോള്‍ ലഭിക്കുന്നു.
ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്തു നോക്കൂ.
പഠനം കൂടുതല്‍ രസമുള്ളതാക്കും
- സ്റ്റുഡന്റ്‌സ് ഇന്ത്യ 6-ാം ലക്കം ഇപ്പോള്‍ ലഭിക്കുന്നു.
ഓരോ വിഷയത്തോടുമൊപ്പമുള്ള ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്തു നോക്കൂ. പാഠ്യവിഷയങ്ങളെ സംബന്ധിച്ച വീഡീയോകളും ശബ്ദശകലങ്ങളും അധിക വിവരങ്ങളുമൊക്കെ കണ്ടെത്തൂ...
പഠനം കൂടുതല്‍ രസമുള്ളതാവട്ടെ...
.........................................................................................................
ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 20 വരെ
.........................................................................................................
- ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ
- സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം
തീയതി 22ലേക്ക് മാറ്റി.
വോട്ടെടുപ്പ്, വോട്ടെണ്ണല്‍: ഒക്‌ടോബര്‍ 22-ാം തീയതി ഉച്ചയ്ക്ക് 12ന് മുന്‍പ് വോട്ടെടുപ്പ്. തുടര്‍ന്ന് വോട്ടെണ്ണല്‍.
- സ്റ്റുഡന്റ്‌സ് ഇന്ത്യ 5-ാം ലക്കം ഇപ്പോള്‍ ലഭിക്കുന്നു.
ഓരോ വിഷയത്തോടുമൊപ്പമുള്ള ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്തു നോക്കൂ. പാഠ്യവിഷയങ്ങളെ സംബന്ധിച്ച വീഡീയോകളും ശബ്ദശകലങ്ങളും അധിക വിവരങ്ങളുമൊക്കെ കണ്ടെത്തൂ...
പഠനം കൂടുതല്‍ രസമുള്ളതാവട്ടെ...
- വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് ഇന്ത്യ പോര്‍ട്ടല്‍
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സയന്‍സ് ഇന്ത്യ വെബ് പോര്‍ട്ടല്‍ വരുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്യൂണിക്കേഷന്‍, വിജ്ഞാനഭാരതി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പോര്‍ട്ടല്‍ 6 മുതല്‍ 12 ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് തയാറാക്കിയിരിക്കുന്നത്. ശാസ്ത്രലേഖനങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭിക്കും. പോര്‍ട്ടലിന്റെ അഡ്രസ്: www.scienceindia.in
- സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയക്രമം
പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ സമയക്രമം.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം: ഒക്‌ടോബര്‍ 10-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണി വരെ.
നാമനിര്‍ദ്ദേശപത്രിക സ്വീകരണം: ഒക്‌ടോബര്‍ 11-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണി വരെ.
പിന്‍വലിക്കല്‍: ഒക്‌ടോബര്‍ 12-ാം തീയതി വരെ.
പട്ടിക പ്രസിദ്ധീകരണം: ഒക്‌ടോബര്‍ 15-ാം തീയതി.
വോട്ടെടുപ്പ്, വോട്ടെണ്ണല്‍: ഒക്‌ടോബര്‍ 11-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണി വരെ.
വിശദാംശങ്ങള്‍ക്ക്: www.dtekerala.gov.in എന്ന വെബ്‌സൈറ്റിലെ Notices എന്ന മെനുവിലെ mcm.scholarship ലിങ്ക് നോക്കുക. അല്ലെങ്കില്‍ www.scholarships.gov.in നോക്കുക.
- മെറിറ്റ് - കം - മീന്‍സ് സ്‌കോളര്‍ഷിപ്
വിശദാംശങ്ങള്‍ക്ക്: www.dtekerala.gov.in എന്ന വെബ്‌സൈറ്റിലെ Notices എന്ന മെനുവിലെ mcm.scholarship ലിങ്ക് നോക്കുക. അല്ലെങ്കില്‍ www.scholarships.gov.in നോക്കുക.
Hi
ReplyDeleteHii
DeleteSexy...m
DeleteHi
ReplyDeleteHello..
ReplyDeleteHello..
ReplyDeleteVishayangal eluppamakkitharaan ulla ethwngilum new books or exam friendship angane enthengilumundoo
ReplyDeleteപോരാ ....
ReplyDeleteMy name is Abhiram sasi,lam studies at Ghss pathinaramkandam my students India agent did not give me the 4th issue
ReplyDeleteDear Abhiram
DeleteHope u r annual subsciber. Pls give ur phone number, if you didn't get the copy till now.
Were are the vedios that you say
ReplyDeletegood
ReplyDeleteThe Students India do not published the Seventh chapter of Social Science-II of class 9th in Issue-6 but they published chapter-8 instead of chapter seven.
ReplyDeleteThe Students India do not published the Seventh chapter of Social Science-II of class 9th in Issue-6 but they published chapter-8 instead of chapter seven.
ReplyDeletePora kollolla
ReplyDelete9thill English mediumill cristamasininu ellam ethra paadam undennu Ariyamo...please replay
ReplyDeletesee 6th issue Students India
DeleteAthill Undo
DeleteAthill Undo
DeleteNice GK update
ReplyDeleteWhich are the chapters,that needed for x-mas examination,in all chapters
ReplyDeleteAaaa
DeleteSir,publish very faster
ReplyDeleteSir,publish very faster
ReplyDeleteImprove materials, information, pictures, than any other magazine with less cost... That we need... Will you?
ReplyDeleteHi brozzzzz
ReplyDeleteAnd sizzz
Hi
ReplyDeleteWHich is the best way to study social
ReplyDeletePlease give me a tip
ReplyDeleteHi
ReplyDeletehi
DeleteHello
ReplyDeleteSslc 9issue iraghiyille
ReplyDeleteThxzzz
ReplyDeleteHii
ReplyDeleteHai
ReplyDeleteMm
ReplyDeletewww,studentsindia,in our Bank South lndia Bank
ReplyDeleteMm
ReplyDeleteExam kittunnilla
ReplyDeleteIt is really a great work and the way in which u r sharing the knowledge is excellent.Thanks for helping me to understand basic concepts.Thanks for your informative article. Mobile Phone Repair training institutes near me
ReplyDeleteനിങ്ങൾക്ക് സംസ്‌കൃതത്തിന്റെ കൂടി ഗൈഡ് ഇട്ടുകൂടെ..📓
ReplyDeleteThis is really Great work. Thank you for sharing such a good and useful post.
ReplyDeleteDigital Marketing Institute in delhi
Digital Marketing course Delhi
Computer Course institute near me
English Speaking Course in Noida
Best Digital Marketing Course Saket
I think this is an informative post and it is very useful and knowledgeable. I really enjoyed reading this post. big fan, thank you!
ReplyDeleteLatest news hindi
This is really great work. Thank you for sharing such a good and useful post.
ReplyDeleteHoneymoon suite in mussoorie
Family hotel in Mussoorie
Hindi Hamirpur News
Hello,
ReplyDeleteGreat Post. It's very Useful Information. In Future, Hope To See More Post. Thanks You For Sharing.
CTET Coaching In Noida
UPTET Coaching In Noida
B.Ed Entrance Coaching In Noida
Thanks
Shweta Singh
I am Raghav And Thank you For Posting This Useful Information,
ReplyDeleteMOBILE REPAIRING INSTITUTE Is The Future Of All Technical Industries And Here In Mobile Repairing Institute You Will Learn Every Single Aspect Of Mobile Repairing Such As (Software Repairing) As Well As (Hardware Repairing) Hance I Strongly Recommend You All To Join The Best
MOBILE REPAIRING INSTITUTE