പ്രധാനമായും അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്നു. വെളുത്തു നീണ്ട കഴുത്തും തലയുടെ മുകള്‍ഭാഗത്തുള്ള മഞ്ഞനിറവും നീണ്ട ബലിഷ്ഠമായ കൊക്കും ഇതിന്റെ പ്രത്യേകതയാണ്. മത്സ്യങ്ങളെയും തവള പോലുള്ള ഉഭയജീവികളെയും ഇത് ആഹാരമാക്കുന്നു.
ബാര്‍ബഡോസ് അടക്കമുള്ള പല കരീബീയന്‍ ദ്വീപുകളുടെയും ഔദ്യോഗിക പക്ഷിയാണ് ബ്രൗണ്‍ പെലിക്കണ്‍. വംശനാശഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണിത്.
Better than a school master
ReplyDeleteCorrect
DeleteI am still to receive the September issue (6th std) . But booked with a passion to get it even before reaching the bookstall!
ReplyDelete738475
ReplyDeletethis is very helpful to study all subjects i love this very much 😘😘🤭❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘
ReplyDeleteCorrect this is really helpful book😊
Delete🔥😍
ReplyDeleteDevapriya
ReplyDeleteSiba
ReplyDelete