ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കയില്ല. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ഒരു അടിസ്ഥാന പ്രമാണം ഇതാണ്. ഭാരത സ്വാതന്ത്ര്യവും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു ക്ഷേമരാഷ്ട്രവും ഗാന്ധിജിയുടെ സ്വപ്നങ്ങളായിരുന്നു. പക്ഷേ അതിനുവേ~ി അക്രമത്തിന്റെ പാത ഒരിക്കലും സ്വീകരിക്കരുതെന്നു അദ്ദേഹത്തിനു നിര്‍ബന്ധമു~ായിരുന്നു. അക്രമരാഹിത്യത്തെയാണ് അദ്ദേഹം മുറുകെ പിടിച്ചത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ചില സത്യാഗ്രഹ പരിപാടികള്‍ അക്രമത്തിലേക്കു തിരിഞ്ഞപ്പോള്‍ ആ സമരം തന്നെ ഉപേക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
കാര്യം നേടാന്‍ ന്യായമല്ലാത്ത കുറുക്കുവഴികള്‍ സ്വീകരിക്കാന്‍ നമുക്ക് പലപ്പോഴും പ്രേരണയു~ാകാം. ഒരു ചെറിയ കള്ളം പറഞ്ഞാല്‍ ഒരു ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനായേക്കും. വ്യാജപാസ്‌പോര്‍ട്ടു~ാക്കി വിദേശത്തേക്കു കടക്കുന്നവരു~ല്ലോ. സൗഹൃദം നടിച്ചു മോഷണം നടത്തുന്നവരും കുറവല്ല. ചില അവസരങ്ങളില്‍ ചിലരെ ഭീഷണിപ്പെടുത്തിയാല്‍ ചില കാര്യം സാധിക്കുമായിരിക്കും. ആളുകളെ ബന്ദികളാക്കി വിലപേശുന്നവരു~ല്ലോ.
സമ്പത്തും പ്രശസ്തിയും അവകാശവും നേടാന്‍ എന്തും ചെയ്യാമെന്ന ഭാവമാണ് പലര്‍ക്കും. രാഷ്ട്രരംഗത്തുള്ളവരെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി അതാണല്ലോ. എങ്ങനേയും
പണവും അധികാരവും കിട്ടാന്‍ മറ്റുള്ളവരെ നിശ്ബദരാക്കാമെ ന്നാണു പലരും കരുതുക എന്ന് തോന്നിപ്പോകും. പണം കൊടുത്തു മത്സരങ്ങളില്‍ വോട്ടു നേടുന്നവര്‍ സ്‌പോര്‍ട്‌സ് ഗെയിംസ് രംഗത്തു
മു~ല്ലോ.
സമാധാനവും സന്തോഷവും സമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ എല്ലാവര്‍ക്കും ലക്ഷ്യംപോലെ തന്നെ മാര്‍ഗ്ഗവും ശുദ്ധമായിരിക്കണം എന്ന ബോധ്യമു~ാകണം.

No comments:
Post a Comment