Malayalam (കേരളപാഠാവലി)
1. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം''
(ഗാന്ധിജി)
'ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍'
(വള്ളത്തോള്‍)
ഗാന്ധിജിയുടെ സന്ദേശവും വള്ളത്തോളിന്റെ നിരീക്ഷണവും താരതമ്യം ചെയ്ത് കുറിപ്പു തയാറാക്കുക.
ഗാന്ധിജിയുടെ ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന് നല്‍കാനുള്ള സന്ദേശം. ജീവിതാദര്‍ശങ്ങളെപ്പറ്റി പറഞ്ഞുനടക്കുകയായിരുന്നില്ല, സ്വന്തം ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയായിരുന്നു ഗാന്ധിജി ചെയ്തത്. സ്വഭാവമഹിമകള്‍കൊണ്ട് ഉന്നതനായിരുന്നെങ്കിലും എളിമയാണ് ഏറ്റവും വലിയ ഔന്നത്യം എന്നാണ് ഗാന്ധിജി കരുതിയത്. ത്യാഗമാണ് നേട്ടമെന്ന് അദ്ദേഹം കരുതി. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വളരെയേറെ കഷ്ടതകള്‍ സഹിക്കുകയും ചെയ്ത
വ്യക്തിയാണദ്ദേഹം. ഉദാത്തമായ ജീവിതത്തിലൂടെ ലോകത്തെ മുഴുവന്‍ ഗാന്ധിജി നന്മയുടെ പാഠങ്ങള്‍ പഠിപ്പിച്ചു. സര്‍വചരാചരങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്ന, ത്യാഗത്തെ നേട്ടമായും താഴ്മയെ ഉയര്‍ച്ചയായും കാണുന്ന മഹായോഗിയാണ് തന്റെ ഗുരുനാഥന്‍ എന്ന് വള്ളത്തോള്‍ പറയുന്നു.
2. ''കുരുവിക്ക് കൂടുകൂട്ടാന്‍ വന്‍മരത്തിലെ ചെറുശാഖ മതി; ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും മതി'' - ഈ വരികളിലൂടെ കഥാകൃത്ത് വ്യക്തമാക്കുന്നതെന്ത്?
ഹര്‍ഷവര്‍ധനന്റെ എളിമയും ആത്മവിശ്വാസവുമാണ് ഈ വാക്കുകളില്‍ തെളിയുന്നത്. കുരുവി ഒരു ചെറിയ പക്ഷിയാണ്. അതിന്റെ കൂടും ചെറുതാണ്. എത്ര വലിയ മരമാണെങ്കിലും കൂടുകൂട്ടാന്‍ കുരുവി വളരെ കുറച്ചു സ്ഥലമേ ഉപയോഗിക്കൂ. പക്ഷേ ഉയര്‍ന്നു പറക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി പാട്ടുപാടാനും അവയ്ക്ക് കഴിയും. പ്രകൃതിസൗന്ദര്യത്തിന്റെ പ്രതീകമായ കുരുവിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുരുവിയെപ്പോലെ ഹര്‍ഷവര്‍ധനനും ചെറിയ ജീവിത സാഹചര്യങ്ങളേയുള്ളൂ. അതിലവന്‍ തൃപ്തനാണ്. ജീവിതത്തില്‍ ഉയര്‍ന്ന നിലയിലെത്താനും ലോകത്തിന് നന്മ ചെയ്യാനും തനിക്ക് കഴിയുമെന്ന് അയാള്‍ പ്രത്യാശിക്കുന്നു. ബാഹ്യമോടികളല്ല ആന്തരികശക്തിയാണ് ഒരുവനെ വളര്‍ത്തുന്നത്.
3. ''വന്ദനം വന്ദനം! വാര്‍മെത്തും ദ്രാവിഡ-
നന്ദിനിയായി വളര്‍ന്ന ഭാഷേ,
വന്ദനം വന്ദനം! ചിത്തം കവര്‍ന്നിടും
ചന്ദനാമോദം കലര്‍ന്ന ഭാഷേ''
വരികളിലെ കാവ്യപരമായ സവിശേഷതകള്‍ കണ്ടെത്തി എഴുതുക.
ദ്രാവിഡപുത്രിയായി ജനിച്ചുവളര്‍ന്നതാണ് മലയാളഭാഷ. ആരുടെയും മനംകവരുന്നവിധം ചന്ദനാമോദം കലര്‍ന്നതാണ് മലയാളഭാഷയെന്ന് കവി പറയുന്നു. മലയാളഭാഷയുടെ ഉല്‍പ്പത്തിയും മഹത്ത്വവും ഈ വരികളില്‍ കവി സൂചിപ്പിക്കുന്നു. ദ്രാവിഡനന്ദിനി, ചന്ദനാമോദം തുടങ്ങിയ പദപ്രയോഗങ്ങള്‍ കവിതയെ കൂടുതല്‍ മനോഹരമാക്കുന്നു. നാലുവരിയിലും 'ന്ദ' എന്ന പദം ആവര്‍ത്തിച്ചിരിക്കുന്നത് കവിതയ്ക്ക് ശബ്ദസൗന്ദര്യവും നല്‍കുന്നുണ്ട്.
4. ''ഈ ഭൂമി മുഴുവന്‍ കിട്ടിയാലും ഇപ്പോള്‍ സുയോധനനെ കര്‍ണന്‍ കൈവെടിയുകയില്ല. സ്വര്‍ണത്തിന്റെ അനേകം കുന്നുകള്‍ എനിക്കായി നീ നീട്ടിയാലും അവനെ ഇന്നു ഞാന്‍ കൈവെടിയുകയില്ല.''
''ഞാന്‍ അര്‍ഥത്തെ വിലവയ്ക്കുന്നവനല്ല.
അര്‍ഥത്താല്‍ വിലയ്ക്കു വാങ്ങാവുന്നവനുമല്ല സൂതപുത്രനായ ഈ കര്‍ണന്‍.''
''എന്നാല്‍ അന്ന് ആ രാജ്യദാനത്തിലൂടെ അവന്‍ എനിക്കെന്റെ ആത്മാഭിമാനം തിരിച്ചു തന്നു.''
കര്‍ണന്റെ സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊണ്ട് കഥാപാത്രനിരൂപണം തയാറാക്കുക.
മഹാഭാരതത്തിലെ മിഴിവുറ്റ കഥാപാത്രമാണ് കര്‍ണന്‍. ശ്രീകൃഷ്ണന്റെ പിതൃസഹോദരിയായ കുന്തിക്ക് സൂര്യനിലുണ്ടായ മകനാണ് അദ്ദേഹം. സൂതനായ അധിരഥനും ഭാര്യ രാധയുമാണ് കര്‍ണനെ വളര്‍ത്തിയത്. ജന്മനാ കവചകുണ്ഡലധാരിയും ധീരനും സമര്‍ഥനുമായിരുന്നു കര്‍ണന്‍. എന്നിട്ടും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടാനായിരുന്നു കര്‍ണന്റെ വിധി.
ധര്‍മ്മതത്ത്വങ്ങളെല്ലാം അറിഞ്ഞവനും ജ്ഞാനിയും ശസ്ത്രവിദ്യയില്‍ അപാരമായ പ്രാഗല്ഭ്യം ഉള്ളവനുമാണ് കര്‍ണന്‍. അദ്ദേഹത്തിന്റെ ബലത്തില്‍ വിശ്വസിച്ചാണ് ദുര്യോധനന്‍ പാണ്ഡവന്മാരുമായുള്ള യുദ്ധത്തിന് തയാറായത്.
കര്‍ണനെ പാണ്ഡവപക്ഷത്ത് കൊണ്ടുവരാനായി കൃഷ്ണന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി കൃഷ്ണന്‍ കര്‍ണന്റെ ജന്മരഹസ്യം വെളിപ്പെടുത്തി. താന്‍ സൂതപുത്രനല്ല സൂര്യപുത്രനാണെന്നറിഞ്ഞ കര്‍ണന്‍ ശ്വാസംപോലും നിലച്ചവനെപ്പോലെ സ്തബ്ധനായി നിന്നുപോയി. പാണ്ഡവപക്ഷം ചേര്‍ന്നാല്‍ കര്‍ണന് കൈവരാന്‍ പോകുന്ന സൗഭാഗ്യങ്ങളെപ്പറ്റി കൃഷ്ണന്‍ ബോധ്യപ്പെടുത്തുന്നു. രാജ്യാധികാരവും കീര്‍ത്തിയും അംഗീകാരവും കൃഷ്ണനുള്‍പ്പെടെയുള്ളവരുടെ ബഹുമാനവും ലഭിക്കുമെന്ന് പറയുന്നു. കൃഷ്ണനോടുള്ള സ്‌നേഹവും കടപ്പാടും നിലനിര്‍ത്തിക്കൊണ്ടുതന്നെ കൃഷ്ണന്റെ ആവശ്യങ്ങളെ നിരസിക്കുകയാണ് കര്‍ണന്‍ ചെയ്തത്. ആയുധവിദ്യാപ്രദര്‍ശനദിവസം കൃപരുടെ ചോദ്യത്തിനുമുമ്പില്‍ അപമാനിതനായി തലകുനിച്ചുനിന്ന തനിക്ക് അംഗരാജപദവി നല്‍കി അഭിമാനവും ആത്മവിശ്വാസവും വീണ്ടെടുത്തുതന്നത് സുയോധനനാണെന്ന് കര്‍ണന്‍ പറയുന്നു. അതുകൊണ്ടുതന്നെ തന്റെ ഉടലില്‍ ജീവനുള്ളിടത്തോളം കാലം സുയോധനനെ നിന്ദിക്കാന്‍ കഴിയില്ല.
കര്‍ണന്റെ വ്യക്തിത്വവും ശരിയായ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ആത്മധൈര്യവുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമാകുന്നത്. തന്റെ യഥാര്‍ഥ മാതാപിതാക്കള്‍ ആരാണെന്ന് വ്യക്തമായിട്ടുകൂടി താന്‍ സൂതനാണ് എന്ന് പറയാനാണ് കര്‍ണന്‍ ആഗ്രഹിക്കുന്നത്. രാജപദവിക്കോ സമ്പത്തിനോ ഒന്നും കര്‍ണന്‍ വിലകല്‍പ്പിക്കുന്നില്ല. സൂതപുത്രനാണെങ്കില്‍പ്പോലും അര്‍ഥത്താല്‍ വിലയ്ക്കു വാങ്ങാവുന്നവനല്ല താനെന്ന് കര്‍ണന്‍ പറയുന്നുണ്ട്. കൃഷ്ണന്‍ മുന്നോട്ടു വച്ച മോഹനവാഗ്ദാനങ്ങളില്‍ തനിക്ക് ഭ്രമമില്ലെന്ന സൂചന ഈ വാക്കുകളിലുണ്ട്. കര്‍ണന്റെ ജീവിതവ്രതവും ത്യാഗവും ആപത്തില്‍ തന്നെ സഹായിച്ചവരോടുള്ള കടപ്പാടും മാതൃകാപരമാണ്. കൃഷ്ണന്റെ ദൈവികത കര്‍ണന്‍ മനസ്സിലാക്കുന്നുണ്ട.് പാണ്ഡവരായിരിക്കും യുദ്ധത്തില്‍ വിജയിക്കുന്നത് എന്നും കര്‍ണനറിയാം. എന്നിട്ടും സ്വന്തം ജീവന്‍ കൊടുത്തും ദുര്യോധനപക്ഷത്ത് നില്‍ക്കാനാണ് കര്‍ണന്റെ തീരുമാനം. ബന്ധംകൊണ്ടും, ഭയംകൊണ്ടും പ്രലോഭനങ്ങള്‍കൊണ്ടും ഈ തീരുമാനത്തില്‍ നിന്നു മാറാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം പറയുന്നു. അചഞ്ചലമായ മനസ്സിന്റെ ഉടമയാണ് കര്‍ണന്‍ എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ഭഗവാന്‍ കൃഷ്ണന്‍പോലും പതറിപ്പോകുന്നു.
5. പെരുന്തച്ചന്റെ വാക്കുകളും ചിന്തകളും മരങ്ങളെയും തന്റെ തൊഴിലിനെയും ബന്ധപ്പെടുത്തിയുള്ളതാണ്. കാവ്യഭാഗം വിശകലനം ചെയ്ത് സമര്‍ഥിക്കുക.
ഓരോരുത്തരും സ്വന്തം അഭിരുചികള്‍ക്കനുസരിച്ചാണ് ഓരോ വസ്തുവിനെയും സമീപിക്കുന്നത്. പെരുന്തച്ചന്‍ മരവുമായി ബന്ധപ്പെട്ട് ജോലികള്‍ ചെയ്തിരുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിന്തകളില്‍ മരം നിറഞ്ഞുനില്‍ക്കുന്നു. ശരീരം തളര്‍ന്ന് വളരെക്കാലമായി താന്‍ കഴിച്ചുകൂട്ടുന്ന മുറിയെ 'പൊത്ത്' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. നിറയെ പൂത്തുംകായ്ച്ചും നില്‍ക്കുന്ന പ്ലാവും തേന്മാവും കാണാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. എവിടെ മരം കണ്ടാലും തനിക്ക് ഇമ്പമാണെന്നും അദ്ദേഹം പറയുന്നു.
ഒന്‍പതാള്‍ പിടിച്ചാലും പിടിമുറ്റാത്ത തമ്പക മരം ക്ഷേത്രമുറ്റത്തു നില്‍ക്കുന്നതും നാട്ടിലെ പുരകള്‍ക്കെല്ലാം ഉത്തരം പണിയാനും മുളമോന്തായം മാറ്റാനും അതുമതിയാവുമെന്നും തളര്‍ന്നുകിടക്കുമ്പോഴും അദ്ദേഹം ഓര്‍ക്കുന്നു. തന്റെ തളര്‍ന്നശരീരത്തെ പൂതലിച്ചുപോയതടി എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തടിയുമായുള്ള അഭേദ്യമായ ബന്ധമുള്‍ക്കൊണ്ടാണ് തന്റെ ഭാര്യയായ നാനിയുടെ യൗവനത്തെ ചെമ്പകമരത്തോടും മരത്തില്‍ കടഞ്ഞ ശില്‍പ്പത്തോടും പൂത്തവെള്ളിലയോടും അദ്ദേഹം സാദൃശ്യപ്പെടുത്തുന്നത്. ആകാശത്തെ മരം കൊണ്ടുണ്ടാക്കിയ വലിയ പാത്രത്തോടാണ് അദ്ദേഹം സാദൃശ്യപ്പെടുത്തുന്നത്.
താനും മകനും തടിയില്‍ത്തീര്‍ത്ത മനോഹരശില്പങ്ങളെപ്പറ്റിയും അവയുടെ മഹത്ത്വത്തെപ്പറ്റിയും പെരുന്തച്ചന്‍ ഓര്‍ക്കുന്നു. കട്ടിലില്‍നിന്ന് ഒന്നു പൊങ്ങാന്‍ കഴിഞ്ഞെങ്കില്‍, ഇഴഞ്ഞും നിരങ്ങിയുമെങ്കിലും പണിയാലയില്‍ ചെന്നിരുന്ന് പണിചെയ്യുന്നതിലെ ആഹ്ലാദം നുണയാമായിരുന്നു. എന്നദ്ദേഹം മോഹിക്കുന്നു. ഇതെല്ലാം മരവുമായും തന്റെ തൊഴിലുമായുമുള്ള
പെരുന്തച്ചന്റെ അഭേദ്യമായ ബന്ധമാണ് സൂചിപ്പിക്കുന്നത്.
Malayalam (അടിസ്ഥാനപാഠാവലി)
1. ''ഞാന്‍ പ്രാര്‍ഥിക്കാം അഴകാ. നമുക്കുവേണ്ടി മാത്രമല്ല, ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും മഴകിട്ടാന്‍.'' മത്സ്യത്തിന്റെ എന്തു മനോഭാവമാണ് ഇവിടെ തെളിയുന്നത്? ബുദ്ധിയും വിവേകവുമുള്ള ജീവി എന്നവകാശപ്പെടുന്ന മനുഷ്യന്റെ മനോഭാവവുമായി താരതമ്യം ചെയ്യുക.
എല്ലാജീവജാലങ്ങളെയും സ്‌നേഹിക്കുന്ന, തുല്യരായി കരുതുന്ന മത്സ്യത്തിന്റെ മനോഭാവമാണ് ഇവിടെ കാണുന്നത്. തനിക്കുവേണ്ടി മാത്രമല്ല, ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടിയാണ് പൂവാലി പ്രാര്‍ഥിക്കുന്നത്. പ്രകൃതി നമുക്ക് നല്‍കുന്ന സ്‌നേഹത്തിന്റെയും ഒരുമയുടെയും പാഠമാണിത്. എല്ലാജീവികളും തുല്യപ്രാധാന്യത്തോടെ കഴിഞ്ഞാല്‍ മാത്രമേ ഭൂമിയുടെ മനോഹാരിത നിലനില്‍ക്കൂ. 'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന ആപ്തവാക്യം നമ്മുടെ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. പക്ഷേ സ്വാര്‍ഥതയുടെ പടുകുഴിയില്‍ അകപ്പെട്ട മനുഷ്യര്‍ ഇന്ന് ഇതെല്ലാം മറന്നിരിക്കുന്നു. എന്ത് നശിപ്പിച്ചാലും തനിക്ക് ലാഭം നേടണം എന്ന ചിന്തയാണ് നമ്മെ ഭരിക്കുന്നത്. ഭൂമിയെ നശിപ്പിക്കാനല്ല സംരക്ഷിക്കാന്‍ വേണ്ടിയാവണം മനുഷ്യന്റെ ബുദ്ധിയും വിവേകവും ഉപയോഗിക്കേണ്ടത്. എല്ലാ ജീവികള്‍ക്കും ഈ ഭൂമിയില്‍ തുല്യാവകാശമാണുള്ളതെന്ന് നമ്മള്‍ മനസ്സിലാക്കണം.
2.''ദുരമൂത്തു നമ്മള്‍ക്ക്, പുഴകറുത്തു
ചതിമൂത്തു നമ്മള്‍ക്ക്, മലവെളുത്തു
തിര മുത്തമിട്ടൊരു കരിമണല്‍ തീരത്ത്
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്ക്, മലകള്‍ക്ക് -
പുകതിന്ന പകലിനും ദ്വേഷമുണ്ട്''
(പക - മുരുകന്‍ കാട്ടാക്കട)
'രണ്ടു മത്സ്യങ്ങള്‍' എന്ന കഥയിലെയും കവിതാഭാഗത്തിലെയും ആശയങ്ങള്‍ ഉള്‍പ്പെടുത്തി 'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക.
വേദിയിലും സദസ്സിലുമിരിക്കുന്ന ബഹുമാന്യ വ്യക്തികളേ, എല്ലാവര്‍ക്കും എന്റെ നമസ്‌കാരം.
മനുഷ്യര്‍ക്ക് എന്നതുപോലെ ഇവിടുത്തെ കോടാനുകോടി ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല ഈ ഭൂമി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ഒരുപോലെ അവകാശമുണ്ട്. അവയ്‌ക്കെല്ലാം ഇവിടെ ജീവിക്കുവാനും അവരുടെ അനന്തരതലമുറകളെ ഉല്‍പ്പാദിപ്പിക്കുവാനും അവകാശമുണ്ട്. എന്നാല്‍ സ്വാര്‍ഥരായ മനുഷ്യര്‍ ഭൂമിയെ തങ്ങളുടേതു മാത്രമാക്കുകയാണ് ചെയ്യുന്നത്.അതിനുവേണ്ടി മനുഷ്യര്‍ ഭൂമിയുടെ സന്തുലനാവസ്ഥയെത്തന്നെ തകര്‍ക്കുന്നു. കാലക്രമേണ അതു മനുഷ്യനുതന്നെ ഭീഷണിയായി മാറുകയും ചെയ്യുന്നു. ഇതിനെതിരെ ഒരു പുനര്‍വിചിന്തനം ആവശ്യമാണ്.
പ്രകൃതിസൗഭാഗ്യങ്ങള്‍ ഓരോന്നായി നമുക്ക് നഷ്ടപ്പെടുന്നു. മലകളും പുഴകളും വനവും കാട്ടരുവിയുമെല്ലാം പഴങ്കഥയായി മാറുന്നു. പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സ്ഥാനത്ത് വലിയ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉയരുന്നു.
കൃഷി വ്യവസായത്തിന് വഴിമാറുന്നു. നമ്മുടെ നാട് വികസിച്ചു എന്ന് നാം അഭിമാനം കൊള്ളുന്നു. പക്ഷേ ഇത് മിഥ്യാധാരണ മാത്രമാണ്. നമ്മുടെ നാടിന്റെ നഷ്ടപ്പെട്ട ഭൂപ്രകൃതി തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയുമോ? ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന അന്തരീക്ഷോഷ്മാവിനെതിരെ മനുഷ്യന് എന്തു ചെയ്യാന്‍ കഴിയും? വര്‍ധിച്ചുവരുന്ന രോഗങ്ങളെപ്പറ്റി മനുഷ്യനെന്താണ് പറയാനുള്ളത്? കൊടുംവരള്‍ച്ചയും പ്രളയവുമാണ് മനുഷ്യരെ കാത്തിരിക്കുന്നത്. കുറെയൊക്കെ നാം കണ്ടുകഴിഞ്ഞു. ഇനിയെങ്കിലും മനുഷ്യര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചേ മതിയാവൂ.
പുഴകളും വനങ്ങളും മലകളും മറ്റ് ജീവജാലങ്ങളും എല്ലാം ചേര്‍ന്നതാണ് ഈ ഭൂമി. ഇത് ഇതുപോലെ നിലനിന്നെങ്കില്‍ മാത്രമേ മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ഭൂമിയെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ടണ്ട് എന്റെ വാക്കുകള്‍ ചുരുക്കുന്നു.
നന്ദി, നമസ്‌കാരം.
3. 'കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്കു
ദുഷ്ടത കാട്ടുവാനൊട്ടും മടിയില്ല.'
'കൈക്കൂലി മെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാരന്മാര്‍ക്കില്ല വാഞ്ഛിതം'
കുഞ്ചന്‍നമ്പ്യാരുടെ വരികളുടെ സമകാലിക പ്രസക്തി വിലയിരുത്തി കുറിപ്പ് തയാറാക്കുക.
താന്‍ ജീവിച്ചിരുന്ന കാലത്തെ മനുഷ്യരുടെ പണക്കൊതിയെക്കുറിച്ചാണ് നമ്പ്യാര്‍ കാവ്യഭാഗത്ത് സൂചിപ്പിക്കുന്നത്. ഏതുവിധേനയും പണമുണ്ടാക്കുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനായി എത്ര ദുഷ്ടത കാട്ടുവാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. കാലം മുന്നോട്ടുപോയെങ്കിലും ഇന്നും നമ്പ്യാരുടെ കണ്ടെത്തലുകള്‍ക്ക് പ്രസക്തിയേറുന്നതല്ലാതെ കുറയുന്നില്ല. പണമുണ്ടാക്കാനായി ഏതു ഹീനമാര്‍ഗം സ്വീകരിക്കാനും ഇന്നത്തെ മനുഷ്യര്‍ക്ക് ഒട്ടുംതന്നെ മടിയില്ല. അവരെ സംബന്ധിച്ചിടത്തോളം പണമാണ് ഏറ്റവും പ്രധാനം. പണമുണ്ടാക്കാനായി കള്ളം പറയാനോ മറ്റുള്ളവരെ ചതിക്കാനോ ഒന്നും ആധുനിക മനുഷ്യര്‍ക്ക് മടിയില്ല. അതിനായി ഏതു വിദ്യയും അവര്‍ അഭ്യസിക്കുന്നു. ആട്ടവും ചാട്ടവും കൊട്ടും പാട്ടും അവര്‍ പഠിക്കുന്നു. സാഹിത്യരചനയും വൈദ്യവും ജ്യോതിഷവും മന്ത്രവാദവും പഠിക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ നന്മയ്ക്കല്ല, ഏതുവിധേനയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതെന്ന നമ്പ്യാരുടെ ആശയങ്ങള്‍ ഇക്കാലത്തും പ്രസക്തമാണ്. കുറച്ചുകാലം മാത്രം നീണ്ടുനില്‍ക്കുന്ന ഈ ജീവിതത്തില്‍ മാനുഷികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നന്മയുള്ള മനുഷ്യരായി മാറാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.
4. 'കുട്ടികള്‍ക്ക് തേന്മാവ് കാണിച്ചുകൊടുക്കുകയേ ആവൂ' എന്ന് വനഗായകന്‍ പറയുന്നതെന്തുകൊണ്ട്?
'കുട്ടികള്‍ക്ക് തേന്മാവ് കാണിച്ചു കൊടുക്കുകയേ ആവൂ, തേന്‍കനി പറിച്ചു കഴുകി, ചെത്തിപ്പൂളി തിന്നാന്‍ പാകത്തിനു കൊടുക്കരുത്. കൊടുത്താല്‍ അവര്‍ അലസന്മാരാകും. മറ്റുള്ളവരെക്കൊണ്ടു ജോലി ചെയ്യിച്ച് അവര്‍ സുഖിക്കും. ഒടുവില്‍ നശിക്കും.' എന്നാണ് വനഗായകന്‍ പറയുന്നത്. കുട്ടികളില്‍ സ്വാശ്രയശീലം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് വനഗായകന്‍ ഇവിടെ പറയുന്നത്. കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ജോലികള്‍ കുട്ടികള്‍ത്തന്നെ ചെയ്യണം. അവരുടെ മുന്നോട്ടുള്ള വളര്‍ച്ചയെ അത് സഹായിക്കും. സ്വന്തം വിയര്‍പ്പിന്റെ വില മനസ്സിലായെങ്കിലേ ജീവിതത്തിലെ യഥാര്‍ഥസംതൃപ്തി അവര്‍ക്ക് അനുഭവിക്കാന്‍ കഴിയൂ.
5. 'തേന്‍കനി' എന്ന നാടകത്തിലൂടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളുടെ കാലികപ്രസക്തി എന്ത്?
ഓരോ കുട്ടിയുടേയും ഉള്ളില്‍നിന്ന് ജ്വലിച്ചുയര്‍ന്നുവരേണ്ട സ്വാശ്രയബോധത്തെപ്പറ്റി ഈ നാടകം ചര്‍ച്ചചെയ്യുന്നു. ജീവിതത്തില്‍ ലക്ഷ്യബോധവും ആ ലക്ഷ്യം നേടുന്നതിനായുള്ള പരിശ്രമവും ഓരോ കുട്ടിയില്‍നിന്നും സ്വയം ഉണ്ടാകേണ്ടതാണ്. അവരവരുടെ കഴിവിനും താല്‍പ്പര്യത്തിനും ഇണങ്ങുന്ന തൊഴില്‍മേഖലയും പ്രവര്‍ത്തനമേഖലയും കണ്ടെത്താനുള്ള സ്വാതന്ത്ര്യവും പ്രാപ്തിയും ഓരോ വ്യക്തിക്കും ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ സമ്മര്‍ദം കൊണ്ടല്ല, സ്വയം കരുത്താര്‍ജിച്ചാണ് നാം മുന്നോട്ടുപോകേണ്ടത്. ഏതു മേഖലയിലും ശോഭിക്കണമെങ്കില്‍ അധ്വാനവും സമചിത്തതയും സഹകരണമനോഭാവവും ഉണ്ടായിരിക്കണം. എന്നാല്‍ ഇന്ന് മാതാപിതാക്കള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കുട്ടികളുടെ ഭാവി തീരുമാനിക്കുന്നു.

English
1. Having heard of the achievement of the boy in the story, ‘Light on the Hills’, you have decided to send a letter of appreciation to him. Write the letter.
Ans:
Tom Sawyer,
House No: 21
Judges Avenue, Ernakulam
25, May 2018
Dear Tom,
Hope you are doing well. I’m writing this to express my happiness on hearing about your achievement. Hearty congratulations! I heard all the details of your picture. I must say that it is really amazing.
Tom, I read about your growth as an
artist. I was really touched to learn about the wonderful way in which you were inspired by your sister. You are truly dedicated to art. Now, the result is here for the whole world to see and for you to feel proud of.
I wish you good luck in all your future
attempts.
Yours lovingly,
Joseph Christy
Thiruvananthapuram
2. Read the passage from the story ‘Rosa Parks Sat Still’ and answer the questions that follow.
On December 1, 1995, Rosa Parks refused to move - and this transformed a million lives. Rosa Parks had been working all day. Work had been heavier than usual. At the end of the day, there was only one thought in her mind. She wanted to sit down. But it was getting late, and everybody was going home.
Rosa walked to the bus stop and got on a bus. There were many vacant seats. She paid her fare and sat down in the nearest seat.
The bus was nearly empty. Rosa felt grateful. Her feet were very tired. They really needed a rest.
a. How did Rosa Parks transform a million lives?
b. There was only one thought in her mind at the end of the day. What was that thought?
c. Pick out the word from the passage which means ‘thankful’?
d. Pick out a sentence from the first paragraph which contains an adjective.
e. Read the following sentence.
‘Rosa walked to the bus stop and got on a bus’.
Replace the phrasal verb ‘got on’ with the suitable word from the brackets.
(entered, enter, entering)
Ans:
a. Rosa Parks refused to move from her seat for the white passenger. Thus she broke the rule. It was a fight for fairness and justice. Her action transformed a million lives.
b. Her only thought was to get a seat in the bus because she was very tired.
c. Grateful
d. Work had been heavier than usual.
e. entered.
3. The dejected Student of the story, ‘The Nightingale and the Rose’, goes to his room, overwhelmed with feelings and makes a diary entry. Write the likely diary entry.
Ans:
Diary entry
10 October 2018, Saturday
It was a very unfortunate day! Nora is not the type of girl I believed she would be. She is really ungrateful. The loving Nightingale sacrificed her life for the sake of my love. But her sacrifice was in vain. Nora values money more than love. I failed to understand her. Now I feel I am lucky. How horrible my life would be if I were to marry her. But I am really sorry for my dear Nightingale friend. Let her soul rest in peace.
4. Prepare an appreciation of the poem ‘Song of the Flower’.
Ans:
‘Song of the Flower’ is a celebrated poem about nature and its relationship with living beings. The well- known poet Khalil Gibran metaphorically suggests that everything in nature has a soul and self that make their existence meaningful. Here in this poem we can see that flower is a delegate of every expression of nature.
The poem is in the form of an autobiography. The flower says that it is a kind word whispered by the voice of nature. It is considered as a star fallen from the sky. The four seasons have their roles in the life of the flower. The flower identifies its role as very significant. It announces the coming of light in the morning and bids farewell to it in the evening. It decorates the plains with beautiful colours and fills the air with fragrance. The beautiful images of nature make the poem quite appealing. The flower becomes a part of both joy and sorrow, as it is used on the occasions of wedding and of funeral.
The poem is rich in sensuous images. The poet uses the figures of speech such as metaphor and alliteration. The change of seasons can be compared to the change of time which is an integral part of life. The poem ends in a philosophical tone. The flower is optimistic. It loves to look up high to see only the light and never looks down to see the shadow. This is the wisdom that man must learn. Thus the poem gives us a good vision of life.
5. Why does Terenty ask Danilka not to touch the nightingale’s nest?
Ans: The nightingale is a singing bird and it has a voice to cheer the heart of man. He thinks that it is a sin to disturb the bird.
Hindi
SOCIALSCIENCE
1. Classify the following maps as ‘small scale’ maps and ‘large scale’ maps.
Topographical Maps. • Atlas Maps.
Cadastral Maps. • Wall maps.
Ans:
2. Write the ideas of thinkers like Adam Smith and Alfred Marshall and explain its importance.
Adam Smith is known as ‘the father of Economics’. Adam Smith in his ‘‘An Enquiry into the Nature and Causes of the Wealth of Nations’’ had laid a strong foundation for Economics. He described Economics as the study of wealth. He wanted limited government intervention in the economic activities and argued for more freedom to individuals. This is known as the theory of ‘Laissez Faire.’
Alfred Marshall presented several new principles in the field of economics. He believed that wealth should ultimately result in the welfare of the society. Economic activities must be welfare oriented. These principles are contained in his work ‘Principles of Economics’.
3. The use of iron brought many changes in the life of the Aryans. Ex plain.
⚫ The Aryans who reached the Gangetic Plain cleared the forests using iron implements. They started farming in the fields using ploughshares.
⚫ With the expansion of agriculture, the Aryans were trans- formed into a settled society.
⚫ The place where the nomadic people started to settle permanently came to be known as Janapada.
⚫ The head of the tribe became the king.
⚫ Kingship became hereditary.
⚫ The importance of the assemblies of each tribe diminished.
⚫ King was the protector of the land.
⚫ The farmers started the system of giving a part of their yield as tax to the king. It was known as ‘bali’ and ‘bhaga’.
⚫ The society was divided into four as Brahmanas, Kshatriyas, Vaishyas and Shudras as per the basis of their job or occupation.
4. Write any two economic activities of the Maurya empire.
The conquered regions were brought under cultivation.
Irrigation facilities were arranged for the development of agriculture.
5. a. What is Global warming?
b. Mention the human activities leading to Global warming.
c. Suggest measures to control Global warming.
Ans:
a. Industrialisation, urbanisation etc. lead to rapid changes in the atmosphere. It is estimated that 6000 metric ton Carbon dioxide is getting added to the atmosphere every year in this manner.
Studies reveal that there is a rise of 0.40C in the average atmospheric temperature due to uncontrolled increase of greenhouse gases in the 20th century. The increase in temperature in the atmosphere due to greenhouse gases is referred as Global warming.
b. ⚫ Deforestation $ Urbanisation
⚫ Industrialization
⚫ Pollution due to burning of fossil fuels.
c. ⚫ Planting more saplings and trees.
⚫ Ensure the protection to maintain existing plants and trees.
⚫ Promote afforestation and propagate against deforestation.
⚫ Restrict the use of motor vehicles.
⚫ Promote the use of vehicles like
⚫ bicycle which causes no pollution.
⚫ Introducing modern techniques and technologies to restrict the pumping out of Greenhouse gases to the atmosphere from the factories.
⚫ To increase the use of conventional energies.
Biology
1. Write short note on virus.
Ans: Viruses are acellular organisms with only protein coat and genetic material. Viruses can live only inside a live cell and are inactive outside the cell. It enters the host cell and multiply using the materials there. They multiply rapidly and destroy that cell. Then they enter in new cells.
2. What is meant by ‘Sunday farming’? What are the benefits of such activities?
Benefits: Utilisation of barren land
Ans: The members of family together engage themselves in farming activities in their own land during leisure hours or on holidays. This is known as ‘ Sunday farming’.
Pesticide- free food.
Develop interest in farming.
Gives exercise to the body.
Gives pleasure to the mind.
3. Given here is an ecological interaction ie., Mango tree and Vanda.
a) Name the interaction.
b) What is the peculiarity of this interaction?
Ans: a) Commensalism.
b) Beneficial to one partner ; Neither beneficial nor harmful to the other partner.
4. Carl Woese proposed the Six Kingdom classification.
a) Which are the Six Kingdoms in the classification of Carl Woese?
b) What are the circumstances that led to the formation of six kingdom classification?
Ans: a) Bacteria, Archaea, Protista, Fungi, Plantae, Animalia.
b) In the past, knowledge about microorganisms like bacteria was very limited. Later it was found that archaebacteria of the kingdom Monera are different from other bacteria. They are different in cell structure and cell functions. So kingdom Monera is divided into two kingdoms, namely Archaea and Bacteria.
5. Evaluate the opinions given below and answer the questions.
i) There is no need of indigenous varieties in plenty.
ii) It is essential to conserve indigenous varieties. Which of these opinions do you agree with? Why?
Ans: ii) It is essential to conserve indigenous (native) varieties.
Native varieties have many qualities that are superior to those of hybrid varieties.
Native varieties have plenty of desirable qualities. We may need to use them in the future. So we have to preserve them. It is biological wealth.
In short, we need both the native varieties and exotic varieties. We have to make use of them prudently and intelligently.

No comments:
Post a Comment